ഇഷയുടെ ജീവൻ [Karan] 187

വിനോദ് : “ഇഷാ. ഞാൻ പ്ലാൻ ചെയ്യുന്നത് ബേസിക്കലി  ഒരു റൊമാന്റിക്ക് സ്റ്റോറി ആണ്. പക്ഷേ പൂർണമായും ഒരു സ്ത്രീയുടെ പെർസ്പെക്റ്റീവിൽ ആണ് കഥ പറഞ്ഞു പോകുന്നത്. സിനിമയുടെ ടൈറ്റിൽ “നീല പൂക്കൾ” എന്നാണ്. സംഭവം അത്യാവശ്യം  ഹൈ ബജറ്റ് ആണ്… ഞാനുൾപ്പെടെ നാല് പ്രൊഡ്യൂസേഴ്‌സ് ഉണ്ടാവും…. സിനിമ പറയുന്ന കഥ ഇത്തിരി വലുതാണ്.”

ഇഷ : “ഓകെ സാർ.”

വിനോദ് : “ആൻഡ് ഐ തിങ്ക് ഇയാൾ ചെയ്താൽ നന്നായിരിക്കും.”

ഇഷ സംശയത്തോടെ ഒന്ന് ചിരിച്ചു.

വിനോദ് : “യെസ്  ഇഷ. യൂ ആർ സെലക്ടഡ്”

ഇഷയുടെ ഉള്ളിൽ സന്തോഷം നുരപൊന്തി. ഇത്രയും നാൾ അവൾ കഷ്ടപെട്ടതിന്റെ ഫലം. വിനോദിനെപ്പോലൊരാൾ സിനിമ ചെയ്യണം എന്നുറപ്പിച്ചാൽ എന്തൊക്കെ സംഭവിച്ചാലും അത് നടന്നിരിക്കും. ആദ്യ സിനിമ തന്നെ നന്നായാൽ പിന്നെ കുറെ അവസരങ്ങളും വരും. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഇഷ : “താങ്ക് യൂ സാർ”

വിനോദ് : “ഏയ്. ഞാൻ അങ്ങോട്ടാണ് താങ്ക്സ് പറയേണ്ടത്. താൻ ഇല്ലെകിൽ ചിലപ്പോൾ ഇത് നടക്കില്ലായിരുന്നു. യൂ ആർ ദ ഗേൾ ഐ വാസ് ലുക്കിങ് ഫോർ”

ഇഷ ചിരിച്ചു കൊണ്ട് തലയാട്ടി.

വിനോദ് : “ഒരു സ്ത്രീയുടെ മൂന്നു കാലഘട്ടങ്ങളിൽ ഉള്ള പ്രേമങ്ങൾ, ഫാമിലി ആയിട്ടുള്ള പ്രശ്നങ്ങൾ, സെക്സ് ലൈഫ് ഒക്കെ ആണ് നമ്മൾ ഇതിലൂടെ കാണിക്കാൻ ഉദ്ദേശിക്കുന്നതും. അതായത് പതിനെട്ടു വയസു മുതൽ മുപ്പത്തി രണ്ടു വയസു വരെ ഉള്ള കഥ.”

ഇഷ ഒന്ന് ഞെട്ടി. പുള്ളി പറഞ്ഞ സെക്സ് ലൈഫ് എന്ന വാക്കാണ് അവൾക്ക് സ്ട്രൈക്ക് ചെയ്തത്. എന്തൊക്കെ പുരോഗമനം പറഞ്ഞാലും അപ്പോൾ പെട്ടെന്ന് അവളുടെ മനസ്സിൽ ജീവന്റെ മുഖമാണ് തെളിഞ്ഞു വന്നത്.

വിനോദ് : “അതുകൊണ്ട് തന്നെ ഒരുപാടു കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല ഒരു മാസം കഴിഞ്ഞു ഷൂട്ട് തുടങ്ങണം. സൊ  നമുക്ക് റിഹേഴ്സലും മറ്റുമെല്ലാം പെട്ടെന്ന് നോക്കണം. പിന്നെ സെക്സ് ലൈഫ് കാണിക്കുന്നത് എന്ന് എടുത്തു പറഞ്ഞത് ഇപ്പോഴേ മാനസികമായി പ്രിപ്പയർ ആവാൻ വേണ്ടി ആണ്. താൻ കംഫർട്ടബിൾ അല്ലെങ്കിൽ ഈ ആഴ്‌ച തന്നെ പറയണം. കാരണം അധികം സമയം ഇല്ല.”

The Author

28 Comments

Add a Comment
  1. Second part plz

    Waiting for a while

  2. Bro bakki ethayi….nadapadi undo…..atho otta part kond nirthiyo….

  3. Enthaylam nxt part varatte…..enkile kadhayude gadhi ethille aanenn ariyan Pattu….bro we r waiting

  4. ഇരുമ്പ് മനുഷ്യൻ

    ഇഷയെ ഉമ്മവെച്ചെനും ബികിനിയിൽ കണ്ടതിനു ശേഷവും അതിലെ നടനോ അവിടെ ഉള്ള ആരേലുമൊ ഇഷയെ കളിക്കുമെന്ന് ഉറപ്പാണ്
    ആദ്യം എതിർക്കുന്ന ഇഷ പിന്നീട് അത്‌ എൻജോയ് ചെയ്യും
    എത്രയെത്ര കഥകൾ നമ്മളിങ്ങനെ വായിച്ചതാണ്
    അവിഹിതമെന്ന ടാഗ് ആയിരുന്നു കഥക്ക് ചേർച്ച

  5. കൊള്ളാം തുടരുക ❤

  6. കറക്റ്റ് ടാഗ് ലൈൻ ഉപയോഗിച്ചാൽ സ്കിപ്പ് ചെയ്യാമായിരുന്നു…. ഇതൊരുമാതിരി പ്രണയം എന്ന ടാഗിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന കുക്ക്ഹോൾഡ് ??

  7. Nxt part pettannu tharim ennu pradikshikkunnu

  8. ഇഷയെ ജീവൻ മാത്രം കളിച്ചാൽ സ്റ്റോറി ബോറാകും.. കോക്കോൾഡ് ആക്കാതെ ചീറ്റിംഗ് നിറഞ്ഞ ഒരു ഇറോട്ടിക്ക് ലൗ സ്റ്റോറിയായി അവതരിപ്പിക്ക്

    1. ഇത് ലവ് സ്റ്റോറി ആണെന്നാണ് കഥാകൃത്ത് പറഞ്ഞത്, അങ്ങനെയുള്ള കഥയിൽ എല്ലാവരെകൊണ്ടും ഇഷയെ കളിപ്പിക്കുക ആണേൽ ലവ് സ്റ്റോറി എന്നതിനേക്കാൾ അവിഹിതം/കുക്കോൾഡ് ആയിരിക്കും ചേരുക
      ബോറാകും എന്ന് തോന്നി എല്ലാവരെ കൊണ്ടും ഇഷയെ കളിപ്പിച്ചാൽ ഇന്ട്രെസ്റ്റിങ് ആകും എന്നാണോ താങ്കൾക്ക്‌ തോന്നുന്നേ?
      അല്ലാതെ വേറെ ഒരു നിലക്കും കഥ നല്ല നിലക്ക് എഴുതാൻ കഴിയില്ല എന്നാണോ താങ്കൾ പറയുന്നേ? ?

      1. ㅤആരുഷ്ㅤ

        *ജോസ്

        ഓരോരോ ഫാൻ്റസീസെ ??

  9. കഥ വായിച്ച് ഇത് കക്കോൾഡ് റൂട്ടിലേക്കാണ് പോകുന്നത് എന്ന് തോന്നിയപ്പോൾ തമാശക്ക് കമന്റ്‌ ഇട്ടതാണ്. സീരിയസ് ആയിട്ട് എടുത്തില്ലെന്ന് കരുതുന്നു. തീർച്ചയായും ഈ കഥ തുടർന്നെഴുതുക.

    കക്കോൾഡ് ആയാലും അല്ലെങ്കിലും കഥയുടെ തുടർഭാഗങ്ങൾക്ക് തീർച്ചയായും സപ്പോർട്ട് കിട്ടും. കാരണം അത്യാവശ്യം ഭംഗിയുള്ള എഴുതാണ് നിങ്ങളുടേത് ?

    1. എന്റെയോ അല്ലെങ്കിൽ മറ്റാരുടെയോ കമന്റ്‌ കണ്ട് കഥ വായിക്കാതെ പോവാൻ തീരുമാനിച്ചവർ ഉണ്ടെങ്കിൽ, സ്വയം വായിച്ച് വിലയിരുത്തുക എന്നേ പറയാനുള്ളൂ.

  10. U continue man…..pne ‘eritic love stry ‘ ennullath pattiyal mattuka …NXT part vegam tharane. ..pls rply

  11. പ്രണയകഥ ആണെന്ന് കരുതിയാണ് വായിച്ചേ
    വായിച്ചു പകുതി എത്താറായപ്പോ അല്ലെ മനസ്സിലായെ ഇത് ഏത് ടൈപ്പ് കഥയാണെന്ന്
    ശരിക്കുള്ള ടാഗ് കൊടുത്തൂടെ ബ്രോ?
    ഇതിനി കുക്കോൾഡിലേക്ക് ആയിരിക്കും പോവുകയെന്ന് ഉറപ്പാണ്
    ആദ്യം തന്നെ കുക്കോൾഡ് എന്ന് ടാഗ് കൊടുത്തിരുന്നേൽ ഈ കൺഫ്യൂഷൻ വായിക്കുന്നവർക്ക് ഉണ്ടാകില്ലായിരുന്നു

    1. 100% പ്രണയകഥ തന്നെ ആണ്. പക്ഷെ സ്‌ഥിരം ടൈപ്പ് പ്രണയകഥ അല്ല. കക്കോൾഡ് ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ആ ടാഗ് വച്ച് തന്നെ ഇടമായിരുന്നല്ലോ!!

  12. Adhyame comments vayichathukonde ini story vayikathey povam

  13. ഇരുമ്പ് മനുഷ്യൻ

    ബികിനി സെക്സി ആയ ബികിനി തന്നെ ആയിക്കോട്ടെ
    പാന്റിയുടെ പിന്നിൽ വള്ളി മാത്രമുള്ള ബികിനി ഉണ്ടല്ലോ
    ഇന്റിമേറ്റ് സീൻ ആകുമ്പോ ബ്രെസ്റ്റിലും ബട്ട്‌സിലും പിടിക്കുന്നത് കൂടെ വേണം
    അപ്പോഴേ ഇന്റിമേറ്റ് സീനിനു ഒറിജിനാലിറ്റി വരൂ
    പിന്നെ കിസ്സിങ്ങിൽ നാവും നാവുമൊക്കെ ഇണച്ചേരണം
    അമേരിക്കയിലോട്ട് ജീവനും കൂടെ പോകാൻ വിസ അവർ റെഡിയാക്കി കൊടുത്താൽ മതിയെന്
    ബികിനി ഷൂട്ടിൽ ജീവനും അവിടെ വേണം

    1. ഇരുമ്പ് മനുഷ്യൻ

      കഥയുടെ ടാഗ് കുക്കോൾഡ് എന്നാക്കൂ
      ഇത് ഇറോട്ടിക്ക് ലവ് സ്റ്റോറി അല്ല
      ടാഗ് നോക്കി വായിക്കുന്നവർ ഉണ്ടാകും

  14. ㅤആരുഷ്ㅤ

    see bro !

    നല്ല ഒരു ആശയം ഉണ്ട് 1സ്റ്റ് പാർട്ടിൽ & (sara’s) movie inspired ആയിട്ട് ഉള്ളത് പോലെ തോന്നി & it’s a good thing.

    But if it’s going to be cuckold in future parts please mention it before posting..

    നല്ല ഒരു തീം ഉണ്ട് കഥക് already. ക്ലീഷെ പോലെ cuckold aanu ഉദ്ദേശിക്കുന്നതെങ്കിൽ ജസ്റ്റ് ഈ കമന്റിൽ ഒന്ന് reply ഇട്ടെക്കണെ ❤️

    Just friendly approach il ആണ് ഞാൻ ഇതൊക്കെ പറയുന്നെ ട്ടോ.

    1. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ടാഗിൽ ഇട്ടേക്കാം. സസ്പെൻസ് വേണം എന്നുണ്ടെങ്കിൽ നോക്കാതിരുന്നാൽ മതി. എന്തായാലും ഉണ്ടാവില്ല.

    2. ㅤആരുഷ്ㅤ

      “ആത്യന്തികമായി ഇതൊരു പ്രേമ കഥയാണ്. പ്രണയത്തിലൂടെയാണ് പറയാൻ ശ്രമിച്ചിട്ടുള്ളത്. ”

      വിശ്വസിച്ചോട്ടെ cuckold ആകില്ല എന്ന് ??

  15. Bro….nice…..thudarnnu ezhuthuka……nxt part vannenkile enthlum parayan okku……?

  16. എന്തിനാണ് ഇങ്ങനെ മുൻവിധി വച്ച് കഥ വായിക്കുന്നത്?? എല്ലാ കഥകളും ഒരേ ദിശയിൽ പോവണം എന്നില്ല. ഇത് ഒരു ലവ് സ്റ്റോറി മാത്രമാണ്.

  17. പ്രത്യേകിച്ച് കാണാൻ ഒന്നുമില്ല,സംഗതി ക്യൂക്കോൾഡ് തന്നെ. വളഞ്ഞു ചുറ്റി മൂക്ക് പിടിച്ചു കൊണ്ട് വരുന്നു എന്ന് മാത്രം. ആൽഫാ മെയിലിനെ ആദ്യമേ കളത്തിൽ ഇറക്കിയിട്ടുണ്ട്. ബാക്കി പുറകെ വരും.

    1. Tha_crazy_black_devil_

      ഇങ്ങനെ കുറെ vanagal ഉണ്ട്‌ ബ്രോ love story എന്ന് പറഞു ക്യൂകോൾഡ് കൊണ്ട് വരുന്നവർ

    2. അതുപിന്നെ ഈ പോക്ക് കണ്ടാൽ തന്നെ അറിഞ്ഞൂടെ. ആദ്യം നായകന് ഒരു പോസ്സീവ്നെസ്സ് തോന്നും. പിന്നെ അവൻ ഓക്കെ ആവും. അതുകഴിഞ്ഞ് അവൻ ഭാര്യ മറ്റുള്ളവരുമായി സെക്സ് ചെയ്യുന്നത് കണ്ട് ആസ്വദിക്കും. അവസാനം ഭാര്യയെ 4-5 പേർ gangbang ചെയ്യുന്നത് കണ്ട് ഒരു വാണം വിടുന്നു. ശുഭം.

  18. Ippo oru nalla feel ond pinne kambi venam ennumvech kannikanda ellarum keri kalichal premathinte vilapokum Verum chavaru kadhayakkaruth nannayittund adhyabhagam nannayi thanne thidaruka kathirikkam

Leave a Reply

Your email address will not be published. Required fields are marked *