ഞാൻ : എനിക്ക് എന്റെ ചിത്ര കുട്ടിയെ മാത്രം മതി എന്റെ പെണ്ണായിട്ട്. (അവളെ സമാധാനിപ്പിക്കാൻ സ്ഥിരം ഡയലോഗ് അടിച്ചു വിട്ട് )
അവൾഎന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഒരുമ്മ തന്നിട്ട് ” ഐ ലവ് യു ” എന്നും പറഞ്ഞു തൊഴുത്തിൽ നിന്നു ഇറങ്ങി.
ഞാൻ : മോളെ..നാളെ രാവിലെ തയ്യാറായി ഇവിടെ നിന്നോളൂ ഞാൻ വരാം. എനിക്കിനിയും സംസാരിക്കണം നിന്നോട്.
അവൾ ഒന്നും പറയാതെ ചിരിച്ചിട്ട് പതുകെ എന്റെ വീട്ടിലേക്കു നടന്നു.
ഞാനും വീട് ലക്ഷ്യമാക്കി അവളുടെ പിന്നാലെ നടന്നു. പറമ്പിൽ നിന്നു വരുന്ന സമയം മാളു ഒരു ടീഷർട്ടും ട്രൗസറും ഇതുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി. നടന്നു വരുന്ന ഞങ്ങളെ കണ്ടതും മാളു ഒന്നു സംശയത്തോടെ നോക്കി.
മാളുവിനെ കണ്ടതും ചിത്രയും ഒന്ന് പരുങ്ങി ഡ്രെസ്സെല്ലാം ഒന്നൂടി നേരയാക്കി മുഖമെല്ലാം തുടച്ചു. നടത്തം ശെരിക്കാൻ മാത്രം അവൾ കഷ്ടപ്പെട്ടു. വിചാരിച്ച പോലെ ഈസിയായി അവൾക്ക് നടക്കാൻ പറ്റുന്നില്ലായിരുന്നു.
ഞാൻ : എന്താ മാളു?
മാളു : നിങ്ങൾ എവിടെനിന്നാ ഈ വരുന്നേ?
ചിത്ര : അത്… ഞാൻ… ഏട്ടനെ..
അവൾ പേടിച്ചു മുറിച്ചു മുറിച്ചു പറയാൻ ശ്രമിച്ചു.
ഞാൻ : ഞങ്ങൾ വഴിയിൽ വച്ചു കണ്ടതാ അപ്പോൾ ഒരുമിച്ച് ഇങ്ങോട്ട് വന്നു.
ചിത്ര : ആ അതെ.
ഞാൻ : അമ്മ എവിടെ?
മാളു : അമ്മയെ ഇവിടെ ഒന്നും കണ്ടില്ല അങ്ങനെ നോക്കാൻ പുറത്തേക്ക് ഇറങ്ങുക ആയിരുന്നു ഞാൻ.
ഞാൻ : ഞാൻ നോക്കാം നീ ഇവൾക്ക് കമ്പനി കൊടുക്ക്.
മാളുവിന്റെ ഉള്ളിലെ സംശയം അവളുടെ മുഖത്തുനിഴലിക്കുന്നുണ്ട്.
ഞാൻ അവിടെ നിന്നും നടന്നു നീങ്ങി.
അവർ രണ്ടുപേരും വീടിനു അകത്തേക്ക് കയറി പോയി. ഞാൻ അമ്മയെ തിരയാൻ തുടങ്ങി. അപ്പുറത്തെ വീട്ടിലേക്ക് ഞാൻ ആരും കാണാതെ പോയി അതിന്റെ ബാക്കിലെ ഡോർ വഴി അകത്തേക്ക് കയറി പക്ഷെ അവിടെ ആരെയും കാണുന്നില്ല.
അടുത്ത പാർട്ട് എന്നാ
Nannayittundu tto thudaruga
കൊള്ളാം സൂപ്പർ. തുടരുക ?
Adutha part idd
പ്രളയകാലത്ത് ഒന്ന് കംപ്ലീറ്റ് ആക്കാമോ
? പെട്ടന്ന് വന്നല്ലോ. ?
Pettannu set akk
Pettenn Vannotte adutha part