ഇത്ത [Sainu] 1556

ഇത്ത

Itha | Author : Sainu


ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു കഥ എഴുതുക എന്നുള്ളത്..

ഞാനൊരു എഴുത്തുകാരൻ ഒന്നും അല്ല അതുകൊണ്ട് തന്നെ തെറ്റുകൾ ക്ഷമിക്കുക..

ഇത്ത

 

ഉമ്മയുടെ ഉറക്കെയുള്ള ചീത്തവിളി കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. ഇന്ന് ഇതെന്തിനാണാവോ എന്നു സ്വയം പറഞ്ഞു കൊണ്ട് ഞാൻ  അടുക്കള ലക്ഷ്യമാക്കി നടന്നു.

അല്ല എണീറ്റോ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് നേരത്തെ എണീക്കണം നമുക്ക് കല്യാണത്തിന് പോകാനുണ്ടെന്ന്.

അതെങ്ങിനെ കല്യാണം എന്റെ കുടുംബത്തിലല്ലേ അതുകൊണ്ടായിരിക്കും നിനക്ക് വരാൻ മടി എന്നു പറഞ്ഞോണ്ട് ഉമ്മ പിന്നെയും തുടങ്ങി.  അതിനെന്താ ഉമ്മ നേരം ആകുന്നല്ലേയുള്ളു അതിനിങ്ങനെ ചാടികളിക്കുന്നതെന്തിനാ എന്നു പറഞ്ഞോണ്ട് ഞാൻ അവിടുന്ന് ഊരാൻ ശ്രമിച്ചു. ഉമ്മയുണ്ടോ വിടുന്നു നിനക്ക് സമയമെത്രയായി എന്നറിയുമോ എന്നു ചോദിച്ചോണ്ട് ഉമ്മ എന്നെ ഒന്ന് നോക്കി.

അപ്പോഴാണ് ഞാനത് ഓർത്തത്‌ സമയം 11മണി ആയിരിക്കുന്നു. പിന്നെ ഒന്നും നോക്കാണ്ടെ ഞാൻ കുളിക്കാനുള്ള തയ്യാറെടുപ്പിലേക്കു നീങ്ങി

കുളിയെല്ലാം കഴിഞ്ഞു ഡ്രസ്സ്‌ മാറി വന്നപ്പോഴേക്കും ഉമ്മയും ഒരുങ്ങി റെഡിയായി നിൽപ്പുണ്ട് ഞങ്ങൾ വേഗം കല്യാണ വീട്ടിലേക്കു പുറപ്പെട്ടു…

 

എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ ഞാൻ സൈനു 21 വയസ്സ്   ഉമ്മയുടെയും ഉപ്പയുടെയും ഏക മകൻ ഉപ്പ ഗൾഫിലെ മരുഭൂമിയിൽ ഞങ്ങൾക്കായി  അധ്വാനിക്കുന്നു..അതുകൊണ്ട് തന്നെ എല്ലാ ഗൾഫുകാരുടെ മക്കളെയും പോലെ അല്ലലില്ലാതെ ജീവിക്കുന്നു..

ഇനി ഇതിലെ കഥാനായികയെ പറ്റി പറയാം.. ഉമ്മയുടെ വകയിൽ ഒരു ബന്ധു വാണ് കാണാൻ സുന്ദരി  ഏകദേശം  സിനിമ നടിയെ പോലെ തന്നെ  വെളുത്ത നിറം  ആരും കണ്ടാൽ കൊതിക്കുന്ന മുഖഭാവവും ബോഡി ഷെയ്പ്പും.. അവരെ   ഞാൻ എന്റെ കാമ സുഖത്തിനായ്   വീഴ്ത്തിയ കഥയാണ് ഇനിയങ്ങോട്ട്…

 

അപ്പൊ തുടങ്ങാം അല്ലേ..

 

ഇത്ത

 

അങ്ങിനെ ഞങ്ങൾ കല്യാണ വീട്ടിൽ എത്തിച്ചേർന്നു. ഒരുപാട് പേർ വന്നു ഉമ്മയുടെയും എന്റെയും വിശേഷങ്ങൾ എല്ലാം തിരക്കി.. ഞാനും ഉമ്മയും വളരെ സന്തോഷത്തോടെ അവർക്കെല്ലാം മറുപടിയും നൽകി കൊണ്ടിരുന്നു..

The Author

Sainu

💞💞💞

5 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല തുടക്കം…..
    പക്ഷേ പേജ് വളരെ കുറഞ്ഞുപോയി…. അത് പോലെ സ്പീഡും വളരെ കൂടുതലാണ്…

    ????

  2. ഒരു കഥ എഴുതി തുടങ്ങിയാൽ തീർക്കാൻ കുറ ഞ്ഞത് 5 പേജിലും എഴുതാൻ ശ്രമിക്കുക..

  3. ഇപ്പോ വരുന്ന ഒരു വിധമുള്ള കഥകൾ എല്ലാം തന്നെ പത്ത് പേജിൽ താഴെയാണ് പരിചയപ്പെടുത്തൽ കഴിയുമ്പോൾ പേജ് തീരും കഥയുടെ പിക്ചർ മനസിലേക്ക് വരാൻ തുടങ്ങുമ്പോൾ അവസാനിക്കും പിന്നെ ആ കഥ ബാക്കി ഭാഗത്തിനായി ഒരു കാത്തിരിപ്പ് പക്ഷേ ഫലമുണ്ടാകില്ല ഒരു കഥ എഴുതിയാൽ ഒന്നുകിൽ ഒറ്റ പാർട്ടിൽ അവസാനിപ്പിക്കണം അല്ലെങ്കിൽ വൈകാതെ തന്നെ തുടർ ഭാഗങ്ങൾ പോസ്റ്റ്റ്റ് ചെയ്യണം എങ്കിൽ ആ കഥ സപ്പർ ഹിറ്റാകും തുടക്കം നന്നായിട്ടുണ്ട് ബാക്കി ഭാഗം വേഗം വരുമെന്ന് വിശ്വസിക്കുന്നു വിശദമായ ഒരു കളി പ്രതീക്ഷിക്കുന്നു

  4. തുടക്കം കൊള്ളാം അടുത്ത പാർട്ട് പത്ത് ഇരുപത് പേജ ങ്കിലും വേണം

    1. ശ്രമിക്കാം 3ഭാഗം മുതൽ

Leave a Reply

Your email address will not be published. Required fields are marked *