ഇത്ത [Sainu] 1556

ഉമ്മയുടെ സ്വന്തക്കരെ കണ്ടുമുട്ടിയ സന്തോഷത്തിൽ ഉമ്മ അവരുമായി സംസാരിച്ചുകൊണ്ടിരുന്നു ഞാൻ പന്തലിലേക്ക് വന്നിരുന്നു…

 

കസേരയിൽ ഇരുന്നു എല്ലാം നോക്കി കണ്ടിരുന്നു എന്റെ അടുക്കലേക്കു ഒരു കൊച്ചു കുട്ടി വന്നു നിന്നു. അവൾ ഞാനിരിക്കുന്ന കസേരയുടെ ഇടയിൽ കയറി ഒളിച്ചു നിന്നു കൊണ്ട് ആരെയോ നോക്കുന്നു.. ഇടയ്ക്കു എന്നെയും നോക്കുന്നുണ്ടായിരുന്നു  കാണിച്ചു കൊടുക്കല്ലേ എന്ന മുഖഭാവത്തോടെ.

അവളുടെ ഓരോ പ്രവർത്തിയും എന്നിൽ എന്തോ ഒരു സന്തോഷം  കൊണ്ട് വരുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു.. കൊച്ചുകുട്ടികളുടെ പ്രവർത്തികളും കളികളും കാണുമ്പോൾ നമുക്ക് തോന്നുന്ന അതെ അനുഭവം..

 

അങ്ങിനെ അവളുടെ കളിയിൽ ശ്രദ്ധിച്ചോണ്ട്  ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ആ നിമിഷം വന്നു ചേർന്നത്..

ആ നീ ഇവിടെ ഇരിക്കാണല്ലേ എന്നു പറഞ്ഞോണ്ട്  ഒരു കിളിനാദം എന്റെ കാതിൽ  മുഴങ്ങിയത്…..ഞാൻ അങ്ങോട്ട്‌ നോക്കിയതും എന്റെ സകല കൺട്രോളും പോകുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു…

അവൾ അപ്പോയെക്കും എന്നെ ചാരി ഒളിക്കുവാനുള്ള ശ്രമത്തിലായിരുന്നു.

എന്ത് ചെയ്യും എന്നറിയാതെ ഞാനും

അവളെ ഒന്നെടുത്തു തരുമോ  സൈനു എന്നുള്ള  ആ ചോദ്യത്തിൽ ഞാനാകെ അമ്പരന്ന് പോയി. ഇവർക്കെങ്ങിനെ എന്റെ പേരറിയാം ഞാനിതു വരെ ഇവരെ കണ്ടിട്ടില്ല ഇവർ ആരാണെന്നു പോലും എനിക്കറിയില്ല.. എന്നാലോചിച്ചു ഞാനിരുന്നു..

സൈനു അവളെ ഒന്നെടുത്തു താടാ എന്ന സ്നേഹത്തോടെയുള്ള അവരുടെ  അപേക്ഷ കേട്ടിട്ടും എനിക്കൊന്നും പ്രതികരിക്കാൻ കഴിയുന്നില്ല.. അങ്ങിനത്തെ ഒരു അവസ്ഥയിൽ ആയിപോയി ഞാൻ.

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം  ഞാൻ സ്വാബോധത്തിലേക്കു  വന്നു..

അവളെ ഞാൻ എന്റെ കസേരയുടെ പിറകിൽ നിന്നും എടുത്തു അവരുടെ കൈകളിൽ ഏല്പിച്ചു..

അപ്പോഴും ആ കുഞ്ഞു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

 

അതൊന്നും കാണാനും ആസ്വദിക്കാനും ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ  ആ സൗന്ദര്യത്തിന്നു മുന്നിൽ എല്ലാം മറന്നു പോയി നിൽക്കുകയായിരുന്നു.

 

അപ്പോയെക്കും കുഞ്ഞിനേയും എടുത്തു അവർ കുറച്ചു ദൂരം പോയി കഴിഞ്ഞിരുന്നു..

ആ കുഞ്ഞു മോളുടെ കളിയും ചിരിയും മനസ്സിൽ നിന്നും മായാത്ത പോലെ എന്തോ ഒരു അടുപ്പം അവളിലേക്ക് എന്നെ വലിച്ചിയക്കുന്നപോലെ ഒരു ഫീലിംഗ് എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.. അത് ആ കുഞ്ഞിനോടുള്ള വാത്സല്യമാണോ അതോ അവളെ എടുക്കാനായി വന്ന അവളുടെ ഉമ്മയുടെ സൗന്ദര്യത്തോടാണോ……

The Author

Sainu

💞💞💞

5 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല തുടക്കം…..
    പക്ഷേ പേജ് വളരെ കുറഞ്ഞുപോയി…. അത് പോലെ സ്പീഡും വളരെ കൂടുതലാണ്…

    ????

  2. ഒരു കഥ എഴുതി തുടങ്ങിയാൽ തീർക്കാൻ കുറ ഞ്ഞത് 5 പേജിലും എഴുതാൻ ശ്രമിക്കുക..

  3. ഇപ്പോ വരുന്ന ഒരു വിധമുള്ള കഥകൾ എല്ലാം തന്നെ പത്ത് പേജിൽ താഴെയാണ് പരിചയപ്പെടുത്തൽ കഴിയുമ്പോൾ പേജ് തീരും കഥയുടെ പിക്ചർ മനസിലേക്ക് വരാൻ തുടങ്ങുമ്പോൾ അവസാനിക്കും പിന്നെ ആ കഥ ബാക്കി ഭാഗത്തിനായി ഒരു കാത്തിരിപ്പ് പക്ഷേ ഫലമുണ്ടാകില്ല ഒരു കഥ എഴുതിയാൽ ഒന്നുകിൽ ഒറ്റ പാർട്ടിൽ അവസാനിപ്പിക്കണം അല്ലെങ്കിൽ വൈകാതെ തന്നെ തുടർ ഭാഗങ്ങൾ പോസ്റ്റ്റ്റ് ചെയ്യണം എങ്കിൽ ആ കഥ സപ്പർ ഹിറ്റാകും തുടക്കം നന്നായിട്ടുണ്ട് ബാക്കി ഭാഗം വേഗം വരുമെന്ന് വിശ്വസിക്കുന്നു വിശദമായ ഒരു കളി പ്രതീക്ഷിക്കുന്നു

  4. തുടക്കം കൊള്ളാം അടുത്ത പാർട്ട് പത്ത് ഇരുപത് പേജ ങ്കിലും വേണം

    1. ശ്രമിക്കാം 3ഭാഗം മുതൽ

Leave a Reply

Your email address will not be published. Required fields are marked *