ഇത്ത 13 [Sainu] 996

ഇത്ത 13

Itha Part 13 | Author : Sainu

[ Previous Part ] [ www.kkstories.com ]


???????????

ഇത്തയുടെ കാലിൽ തൊട്ടു ഞാൻ മാപ്പ് ചോദിച്ചു കൊണ്ടിരുന്നു..

എന്തിനാ സൈനു നീ എന്നോട് മാപ്പ് ചോദിക്കുന്നെ.

നീ എന്നോട് ഒരു തെറ്റും ചെയ്തില്ലലോ പിന്നെന്തിനാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ എണീപ്പിച്ചു നിറുത്തി.

അപ്പോഴും എന്റെ മനസ്സിൽ ഞാൻ ഇത്തയോട് ചെയ്തു പോയ തെറ്റിനെ കുറിച്ച് മാത്രമായിരുന്നു ചിന്ത

സൈനു നീ എന്തിനാ ഇങ്ങിനെ ചെയ്തത്.

ഒന്നുമില്ല ഇത്ത

അല്ല എന്തോ ഉണ്ട് അല്ലേൽ നീ ഇങ്ങിനെ ചെയ്യില്ല.

ഒന്നുമില്ല ഇത്ത.

ഇത്താക്ക് എന്നെ വിശ്വാസമില്ലേ.

ഹ്മ്മ് അതൊക്കെ ഉണ്ട്.

എന്നാലും നീ ഇന്ന് പോയത് ആ റിജേഷിന്റെ കൂടെ അല്ലായിരുന്നോ അതിൽ എനിക്കെന്തോ സംശയമുണ്ട്..

പറ എന്താ ഉണ്ടായത്.

ഒന്നുമില്ല ഇത്ത

ദേ സൈനു നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. എന്താണെങ്കിലും ഒന്ന് പറയുന്നുണ്ടോ നീ.

ഏയ്‌ ഒന്നുമില്ല ഇത്ത. എനിക്കെന്തോ എന്റെ ഇത്തയുടെ കാൽ തൊട്ടു നോക്കണം എന്ന് തോന്നി അതുകൊണ്ട് ചെയ്തതാ.

പിന്നേ ഇവിടെ വന്നെൽ പിന്നെ എല്ലാ ദിവസവും കളിച്ചിട്ടുള്ളതല്ലേ നമ്മൾ.

ആ നിനക്ക് ഇന്ന് ഇങ്ങിനെ തോന്നാൻ എന്തെങ്കിലും ഒക്കെ കാരണം ഇല്ലാണ്ടിരിക്കില്ല.

എന്നാണെങ്കിലും ഞാനത് കണ്ടുപിടിക്കും നോക്കിക്കോ.

ഹ്മ്മ് അതെനിക്കറിയാവുന്നതല്ലേ

എന്നാലേ എന്റെ സൈനു വാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ ബെഡ്ഡിലേക്ക് ഇരുത്തി.

അരികിലായി ഇത്തയും വന്നിരുന്നു.

 

ഞാൻ ഇത്തയുടെ കൈ വിരലുകൾ കോർത്ത്‌ പിടിച്ചോണ്ട് ഇരുന്നു.

എന്താടാ സൈനു നിനക്ക് പറ്റിയെ.

അതോ അതിപ്പോ njaan കാണിച്ചു തരാം എന്താ പോരെ.

ഹ്മ്മ് നീ എന്തെങ്കിലും ഒക്കെ കാണിച്ചു തായോ എനിക്ക് കൊതിയായിട്ട് വയ്യ സൈനു.

ഇങ്ങിനെ ഒരു കൊതിച്ചി.ഈ കൊതിച്ചിയുടെ എല്ലാ കൊതിയും ഞാൻ മാറ്റിത്തരാം എന്തെ പോരെ.

The Author

Sainu

💞💞💞

69 Comments

Add a Comment
  1. Yes bro ഇനി അഡ്മിൻ ആണ് ചെയ്യേണ്ടത്

  2. ഉടനെ വരും ❤️❤️❤️

  3. Balance enn varum

    1. ഉടനെ വരും ❤️❤️❤️

  4. Ezhuth nirthiyo

    1. എഴുത്ത് നിറുത്തിയതല്ല പാർട്ട്‌ 14 സബ്‌മിറ്റ് ചെയ്തിട്ടുണ്ട് അത് പോസ്റ്റ്‌ ചെയ്തിട്ടില്ല ഇതുവരെ. അത് പോസ്റ്റ്‌ ചെയ്ത ഉടനെ അടുത്ത പാർട്ട്‌ വരും…
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *