ഇത്ത 15 [Sainu] 847

എന്നാലേ വേഗം വാ.. എന്നിട്ട് രണ്ട് പേരും കൂടി എന്തെങ്കിലും ഒന്ന് തീരുമാനിക്ക്..

ഞാനിപ്പോ എത്താം..

എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു നേരെ വീട്ടിലേക്കു വിട്ടു…

വീട്ടിലെത്തിയതും നേരെ ഞാൻ ഇത്തയുടെ അടുത്തേക്കാണ് പോയത്.

ഞാൻ ഇത്തയെ നോക്കി ചിരിച്ചോണ്ട് നിന്നു.

അത് കണ്ട ഷമി നിനക്ക് വിശ്വാസം ആയില്ലേ സൈനു.

എന്ത്.

അല്ല നിന്റെ ചിരി കണ്ടിട്ട് വിശ്വാസം ആയില്ല എന്ന് തോന്നുന്നു.

എന്റെ ഷമി നീ വിഷമിക്കേണ്ട എല്ലാത്തിനും പരിഹാരം ഉണ്ട് അല്ലെ ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ അടുത്തേക്ക് ഇരുന്നു.

ഇത്ത എന്നെ നോക്കി.

സന്തോഷിക്കണ്ട നിമിഷങ്ങൾ അല്ലെ ഇത്ത പിന്നെ എന്തിനാ വിഷമിക്കുന്നെ..

സൈനു നീ കാര്യമായിട്ടാണോ പറയുന്നേ എന്ന് ചോദിച്ചോണ്ട് ഷമി ഞങ്ങളുടെ അടുത്തേക്ക് വന്നു.

എന്റെ ഷമി നീ ഇതിനെക്കുറിച്ചു ആലോചിച്ചു നീ വിഷമിക്കേണ്ട..

എന്റെ പെണ്ണിനെ മറ്റുള്ളവരുടെ ഇടയിൽ അപമാനിക്കാൻ എനിക്കാകുമോ അതുകൊണ്ട് ഞാനൊരു തീരുമാനം എടുത്തിട്ടാണ് വന്നേ.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കൈ പിടിച്ചു.

ഇത്ത ഇരുന്നു കൊണ്ട് എന്റെ മേലേക്ക് ചാഞ്ഞു…

എന്നാലേ ഇങ്ങിനെ വിഷമിച്ചിരിക്കാതെ ഒന്ന് ചിരി എന്റെ ഇത്ത. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മവെച്ചു.

 

അതിന്നു ശേഷമാണ് ഇത്തയുടെ മുഖം ഒന്ന് തെളിഞ്ഞത്..

വരേണ്ടവർ വന്നു അടുത്തിരുന്നപ്പോയെക്കും സമാധാനമായല്ലോ എന്ന് പറഞ്ഞു ഷമി ഇത്തയെ കളിയാക്കി കൊണ്ടിരുന്നു..

എന്റെ സൈനു കുറച്ചു മുന്നേ നീ ഈ മുഖം ഒന്ന് കാണേണ്ടതായിരുന്നു..

ഇപ്പോ കണ്ടില്ലേ കള്ളി ചിരിച്ചോണ്ട് ഇരിക്കുന്നെ..

ഞാൻ ആകെ പേടിച്ചു പോയി.

നീ വന്ന പിറക എനിക്കൊരു സമാധാനം കിട്ടിയത്.

ഇനി ഞാൻ തായേക്ക് പോകട്ടെ ഉമ്മയും അവളും തിരയുന്നുണ്ടാകും അടുക്കളയിലെ ജോലി ഒന്നും തീർന്നിട്ടില്ല..

ഹ്മ് ആയിക്കോട്ടെ.

എന്നാലേ ഇനി രണ്ടും കൂടെ കിടന്നു മറിയാൻ നിൽക്കേണ്ട കേട്ടോ വേഗം ഇതിനുള്ള പോം വഴി നോക്കിയാട്ടെ..

എന്ന് പറഞ്ഞോണ്ട് അവൾ താഴേക്കു പോയി.

ഞാൻ ഇത്തയുടെ മടിയിൽ തല ചായ്ച്ചു കിടന്നു കൊണ്ട്.

The Author

SAiNU

💞💞💞

20 Comments

Add a Comment
  1. പൊന്നു🔥

    കൊള്ളാം….. നന്നായിരിക്കുന്നു.

    😍😍😍😍

  2. Bro nigalde kadaa ethuvare vayichattollu but nthoo kure karyagal oke enike accept cheyan pattunilla athkondaa comment idunee first of all ethrake snehikune a ഇത്തye avn nice ayitt pattichond erikunuu.. Enike ethram vayyichatt avn selinayod love alla lust ann agenne snehikune oralee pattikann onum pattilla (i mean miss ayitt olla kalli, pinne avan avnthe matte classmate nod nthoo oruu feeling indon thonan agenne sincere ayitt snehikune oralk ekanne onnum cheyan pattilla Mr. Writer)pine selinak daily kanam athkondaa Bengaluru povathe enni ponilla enoke avn parajuu but kurach kazhijappa parayaa weekily 2 day vittil nikkam enn nthe broo atheppa Bengaluru ayyalum agenne cheythudee ? ariyam eth oru story enen but kurach logic avvam pine parayan ollath dont feel bad bhakki story njn vayichattilla but Mr writer onnalegil thaan love and sex write cheyy allegil lust and sex chey eth eppa veruthe oru love and cheating enoke oru.. Feel kitti… ( maybe change after reading whole story)

  3. Ithane matharam pora shamiye koodi kalikanam pls shamiye koodi kaliyil ulpeduth

    1. ❤️❤️❤️❤️❤️❤️❤️

  4. നന്ദുസ്

    സൈനു സഹോ.. സൂപ്പർബ്.. അടിപൊളി…
    ഇപ്പ്രാവശ്യം ഒരു പ്രത്യേക വേറിട്ട ഫീൽ ആയിരുന്നു അതും മനസിൽ നല്ലോണം പതിഞ്ഞു എന്നുള്ളതാണ് കാരണം രണ്ടുപേരുടെയും കൊച്ചു കൊച്ചു പിണക്കങ്ങളും, ഇണക്കങ്ങളും, സ്നേഹവും, സന്തോഷങ്ങളും ല്ലാം ചേർന്നപ്പോൾ മനസ്സ് നിറഞ്ഞൊരു ഫീൽ ആണ് കിട്ടിയത്…വീണ്ടും ക്ഷമയോടെ കാത്തിരിക്കും ??????

    1. താങ്ക്സ് നന്ദുസ് നിങ്ങടെ ഒക്കെ സപ്പോർട്ടീന്ന് നന്ദി ❤️❤️❤️❤️

  5. കഥ ഒരു തരത്തിൽ ആവർത്തന വിരസത ഉണ്ടാക്കുന്ന പോലെ. ഇനി വേറേ കഥാപാത്രങ്ങൾ വേണ്ട. എല്ലാരും പ്രതീകത്തിക്കുന്ന ക്ലൈമാക്സ് മതി. പിന്നെ അവരുടെ ഹാപ്പി എൻഡിഗും.

    1. താങ്ക്സ് zabz അഭിപ്രായത്തിനു

  6. saleenayude punishment venam chevi pidutham mathram pora chooral adi venam..

    sameera antiyude kadhayilum venam…sameera auntyye sainuvinu pedi venam…strict dominant arrogant lady akkanam ….punishment pleasure story akkanam…
    kidilan chooral adi punishment scenes.

    1. സമീറ ആന്റി അങ്ങിനെയെ വരൂ ??❤️❤️

  7. saleenayude punishment venam chooral adi…sameera antiyude kadhayilum venam…sameera auntyye sainuvinu pedi venam…strict dominant arrogant lady akkanam ….punishment pleasure story akkanam…
    kidilan chooral adi punishment scenes.

    1. ❤️❤️❤️❤️

  8. ഇത്തയെ ഗർഭിണി ആകാമായിരുന്നു

    ഒന്നുകൂടെ ഗർഭിണി ആയിട്ട് കളിക്കട്ടെ….

    കഥ അടിപൊളി… ❤️

    1. ❤️❤️❤️❤️❤️ ???❤️❤️❤️❤️❤️

    2. ഇത്തയുടെ ഗർഭം നശിപ്പിക്കരുത് ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ സൈനു ഇത്തയെ കല്യാണം കഴിക്കണം ആയിരുന്നു. എന്നിട്ട് പഠിക്കാന്‍ പോയാല്‍ മതി ആയിരുന്നു.

  9. Ithaa maathram aakkathey ithaade sisters nte scenes kaanunnatine kurichum, bathroom room scene, dress change ok story il add cheyy

    1. ബ്രോ അത് ഒരു തരത്തിലും നടക്കാൻ സാധ്യത ഇല്ലാത്തതാണ് ❤️❤️

      1. Itha maathram aaakumbol oru aavarthana virasatha undaakum sisters nte kali illenkilum avrde dress change scene, bath scene etc undenkil story onn vibe aavum, pinne avne ishtapedunna kuttiyumaayulla kali ok add cheyy just my suggestion

  10. സൂപ്പർ ???

    1. താങ്ക്സ് ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *