ഇത്ത 16 [Sainu] [Climax] 942

ഹാ സൈനു ഞാൻ പോകട്ടെ നീ ഇനി ഓരോന്ന് ചിന്തിക്കാൻ നിൽക്കേണ്ട

എല്ലാം ശരിയാകും എന്ന് പറഞ്ഞോണ്ട് അവൾ പോയി.

വാതിലടച്ചു ഞാനും പുറത്തേക്കിറങ്ങി.

.

ഓഫീസിൽ നിന്നും അവൾ തിരിച്ചു വരുന്നത് വരെ ഞാൻ പുറത്തെല്ലാം ഒന്ന് ചുറ്റികൊണ്ട് വീണ്ടും വന്നു കയറി.

നീ ഇന്നലെ ഉപ്പയെ കുറിച്ച് പറഞ്ഞതോർത്തപ്പോൾ എന്തോ എനിക്ക് നാട്ടിൽ പോയി വരണം എന്നുണ്ട്.

എങ്ങിനെ അവരുടെ മുഖത്തോട്ടു നോക്കും എന്ന് വിജാരിച്ച ഞാൻ.

ഹോ ഇനിയിപ്പോ അതൊക്കെ വിചാരിച്ചിട്ടെന്താ.

അല്ല അടുത്ത മാസം അല്ലെ ഷമിയുടെ കല്യാണം..

ഹ്മ് എന്നാ അതിനു ഒന്ന് പോയേച്ചും വാ.

അപ്പൊ എല്ലാം മാറിക്കോളും. ഞാൻ വരണോടാ പിന്നെ ഇല്ലാണ്ട് നീ ഇല്ലാണ്ട് ഞാനങ്ങോട്ടു ചെന്നാൽ നിന്റെ ഉമ്മയുടെ വായിൽ നിന്നും ഞാൻ കേൾക്കേണ്ടി വരില്ലേ..

 

ഹ്മ് എന്നാലേ ഞാൻ ലീവിന് അപ്ലൈ ചെയ്തു നോക്കട്ടെ കിട്ടിയാൽ ഞാനും വരാം അല്ലേൽ നീ ഒറ്റയ്ക്ക് തന്നേ പോയി വരേണ്ടി വരും..

 

എങ്ങിനെ ആയാലും നിനക്ക് ലീവ് എടുക്കേണ്ടി വരുമല്ലോ അത് കുറച്ചു നേരത്തെ ആക്കാം.

ഹ്മ് അതും ശരിയാ..

രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കി ആറുമാസത്തെ എസ്‌പീരിയൻസ് എല്ലാം ലഭിച്ച തിന്നു ശേഷം നേരെ ദുബായ് എന്ന എല്ലാവരുടെയും സ്വപ്ന നഗരിയിലേക്ക് വന്നിട്ട്

ഒരു വർഷതിലധികമായി…

 

നാളെ ഞാനും അമീനയും നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാ.അതിനുള്ള എല്ലാ തയ്യാറെടുപ്പും കുറച്ചു ദിവസങ്ങൾക്കു മുന്നേ തുടങ്ങിയിരുന്നു…

ഷമിയുടെ കല്യാണത്തിൽ പങ്കെടുക്കണം എന്ന ഒരു ആഗ്രഹം കൊണ്ടും പിന്നെ അമീന പറഞ്ഞപോലെ ഉപ്പയും ഉമ്മയും വിഷമിക്കുന്നുണ്ട് എന്നറിയാവുന്നത് കൊണ്ടുംകൂടിയ ഒന്ന് പോയേക്കാം എന്ന് വിചാരിച്ചത്.

 

ഫ്‌ളൈറ്റിൽ കയറിയപ്പോഴും ഇത്തയുടെ ഓർമ്മകൾ എന്റെ മനസ്സിനെ കീഴ്പ്പെടുത്തികൊണ്ടിരുന്നു..

 

പതിനേഴു മാസത്തെ പ്രവാസ ജീവിതത്തിനു ശേഷം ഞാൻ എന്റെ സ്വന്തം നാട്ടിലേക്കെത്തി..

ഷമിയുടെ കല്യാണത്തിന് വേണ്ടി ഉപ്പ നേരത്തെ വന്നത് കൊണ്ട് എയർപോർട്ടിൽ ഉപ്പ എന്നെയും കാത്ത് നില്കുന്നുണ്ടായിരുന്നു.

ഞാൻ ഉപ്പയെ കണ്ട ഉടനെ ഉപ്പയുടെ അടുത്തേക്ക് പോയി കൊണ്ട് ഉപ്പയെ കെട്ടിപിടിച്ചു നിന്നു.

The Author

SAiNU

💞💞💞

84 Comments

Add a Comment
  1. കുഞ്ഞുമോൻ

    ഇതിൻ്റെ pdf എടുക്കാൻ കിട്ടുമോ

  2. പൊന്നു🔥

    കൊള്ളാം……. വളരെ നന്നായിരുന്നു…..

    😍😍😍😍

    1. ❤️❤️❤️❤️❤️

  3. ❤️❤️❤️

    1. ❤️❤️❤️❤️❤️

  4. Ithinte pdf kittumo

    1. ശ്രമിക്കാം ബ്രോ

    1. താങ്ക്സ് abhi

  5. ഇത്തയുടെ ബാക്ക് തുള വേണ്ടത്ര പരിഗണിച്ചില്ല..

    1. വരും എപ്പിസോഡുകളിൽ പരിഗണിക്കാൻ വേണ്ടി വച്ചേക്കുന്നതാ..?
      ❤️❤️❤️❤️❤️

    2. ഇതിന്റെ തുടർച്ചയാണ് സലീന

Leave a Reply

Your email address will not be published. Required fields are marked *