ഇത്ത 2 [Sainu] 1240

ഇത്ത 2

Itha Part 2 | Author : Sainu

[ Previous Part ] [ www.kambistories.com ]


ആദ്യമേ പറഞ്ഞു  കഥയെഴുതി  പരിചയമില്ലതത്തിനാൽ അതിന്റേതായ കുറവുകളുണ്ടാകും ക്ഷമിക്കുക..

കഴിഞ്ഞ ഭാഗത്തിൽ  പേജ് കുറഞ് പോയി എന്നെനിക്കും തോന്നി. ഈ ഭാഗത്തിൽ അത് ശ്രദ്ധിച്ചു കൊള്ളാം


കുഞ്ഞിനേയും എടുത്തു അവർ എന്റെ കണ്മുന്നിൽ നിന്നും മറഞ്ഞു..

കല്യാണ വീടായത് കൊണ്ട്  തന്നെ  ഒച്ചയും ബഹളത്തിനു  യാതൊരു കുറവും ഉണ്ടായില്ല പക്ഷെ  ആ ബഹളത്തിന്  ഇട യിലും എന്റെ മനസ്സ് അതാരായിരിക്കും  എന്ന ഒരേ ചിന്തയിൽ തന്നെ ആയിരുന്നു.

കുറച്ചു കഴിഞ്ഞു ഉമ്മ എന്റെ അടുക്കലേക്കു വന്നു. ആ നീ ഇവിടെ ഇരിക്കയാണോ  നീ അകത്തോട്ടു ഒന്ന് വന്നേ നിന്നെ ചോദിച്ചു കുറെ പേർ എനിക്ക് ഒരു  സോര്യവും  തരുന്നില്ല  നീ ഒന്ന് വന്നു അവരോടൊക്കെ മുഖം കാണിച്ചു പോരെ എന്നു പറഞ്ഞു എന്നെ അകത്തേക്ക് ക്ഷണിച്ചു.

ഒരു മടിയും കൂടാതെ ഞാൻ അകത്തേക്ക് പോകാനായി എഴുനേറ്റു.ഉമ്മയുടെ കൂടെ പന്തലിൽ നിന്നും ആ വീടിന്റെ അകത്തേ ക്ക് കയറിപ്പോയി.

ഉമ്മ കൂടെയുള്ളത് കൊണ്ട് തന്നെ  എല്ലാവരോടും ചിരിച്ച മുഖത്തോടെ ഞാൻ പ്രതികരിച്ചു കൊണ്ടിരുന്നു.

ഓരോരുത്തരായി എന്നു പറയാനാവില്ല  എല്ലാവരും വന്നു പരിചയപ്പെടുത്തി കൊണ്ടിരുന്നു എന്റെ വിശേഷങ്ങൾ തിരക്കുന്നുമുണ്ട് എല്ലാത്തിനും തിരിച്ചു തലയാട്ടിയും  ചിരിച്ചും മറുപടി പറയേണ്ടിടത്തു പറഞ്ഞും ഞാൻ അവരോടെല്ലാം അടുത്തു കൊണ്ടിരുന്നു.

 

ഇടയ്ക്കുയൊരു വല്ലിയുമ്മ കയറി എന്നോട് ചോദിച്ചു നീ ഹസയുടെ മോനാണല്ലേ  ആ ഇപ്പോയെങ്കിലും നിന്നെ ഒന്ന് കാണാൻ പറ്റിയല്ലോ എന്നു പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു

എനിക്കും നിങ്ങളെയൊക്കെ കാണാൻ പറ്റിയല്ലോ ഉമ്മുമ്മ എന്നു പറഞ്ഞു.

ആ മോളെഎന്നുള്ള വിളിക്കു ഉത്തരമെന്നോണം എന്റെ മുന്നിൽ വന്നു നിന്നത് കുറച്ചു മുന്നേ എന്നെ ഏറെ കൊതിപ്പിച്ചു ആ ഒരു സൗന്ദര്യം ആയിരുന്നു ..

The Author

Sainu

💞💞💞

15 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. കേട്ടോ….. സൂപ്പർ.

    ????

    1. താങ്ക്സ് ❤️❤️❤️

  2. കൊള്ളാം സൂപ്പർ. തുടരുക ❤⭐

    1. ❤️❤️❤️❤️

  3. Pls continue bro.

    1. താങ്ക്സ് bro❤️❤️

  4. നല്ല കളി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ദയവായി പേജ് കൂട്ടുക

  5. Nice….pls continue

    1. താങ്ക്സ് ബ്രോ ❤️

  6. PlZ continue

    1. Yes continue

  7. ഈ ഭാഗം വളരെ ഹൃദ്യമായി അവതരിപ്പിച്ചു, ഹൃദയസ്പർശിയായ സംഭാഷണങ്ങൾ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. 3 മത്തേത് പോസ്റ്റിയുട്ടുണ്ട്
      കഥ മുഴുവനും എഴുതി തീർത്തിരിക്കും…

    2. നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനങ്ങൾ
      ആണ് വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *