ഇത്ത 2 [Sainu] 1240

ആ പറഞ്ഞു പറഞ്ഞു വിഷയത്തിൽ നിന്നും മാറിപ്പോയി എന്നൊരു തോന്നൽ..

പറയാതെ പറ്റില്ലല്ലോ എല്ലാം ജീവിതത്തി ലെ ഓരോരോ അർഥങ്ങൾ അല്ല…

ആ ഉമ്മ ഷിബിലിക്കാന്റെ മോളാണോ എന്നു ചോദിച്ചു കൊണ്ട് ഞാൻ ആ കുഞ്ഞിനെ തലോടി. ഇതെല്ലാം കേട്ടുകൊണ്ട് അടുത്തു സലീന ഇത്തയും ഉണ്ടായിരുന്നു..

 

ആ അപ്പൊ ഞങ്ങളെ ഒക്കെ അറിയാം നിനക്കു അല്ല എന്നു പറഞ്ഞോണ്ട് ഇത്ത ഉമ്മയെ നോക്കി.

ഉമ്മ പറഞ്ഞപ്പോയല്ലേ മനസ്സിലായെ  ഞാനും ഈ മുഖം എവിടെയോ കണ്ട് മറന്നപോലെ ഇങ്ങിനെ ആലോചിക്കൂക ആയിരുന്നു..

ഇക്കയുടെ അതെ മുഖ ഭാവം അല്ലേ ഉമ്മ എന്നു പറഞ്ഞോണ്ട് ഞാൻ വീണ്ടും കൊ ച്ചിനെ ഒന്ന് തഴുകി..

കണ്ടോ അമ്മായി ഇപ്പൊ അവന്റെ ഒരു സ്നേഹം ഞങ്ങളാരാണെന്നു പോലും അറിയാതെ നോക്കുകയായിരുന്നു….

എങ്ങിനെ അറിയാന സലീന ഇവന്നു കുടുംബവും കൂട്ടവും ഒന്നും വേണ്ടല്ലോ കുറെ തലതെറിച്ചവന്മാരുടെ കൂട്ട് ഉനടല്ലോ അത് മതിയല്ലോ എന്നേരവും പന്ത് കളിയും  അവന്മാറുമോതുമുള്ള കറക്കവും അല്ല…

അതെല്ലാം ഈ പ്രായത്തിൽ  എല്ലാവർ ക്കും ഉണ്ടാകുന്നതല്ലേ അമ്മായി കുറച്ചു കഴിയുമ്പോൾ അതെല്ലാം മാറി കൊള്ളും എന്നു പറഞ്ഞു സലീന ഇത്ത ഉമ്മയെ സമാധാനിപ്പിച്ചു…

ഹാ ആ ഒരു പ്രതീക്ഷ ഉണ്ട് വല്ലാണ്ട്..

 

അമ്മായി അതിനെന്തിനാ പേടിക്കുന്നെ കളി വല്ലാണ്ടായാൽ അവന്റെ ഉപ്പായോട് പറഞ്ഞു ഒരു വിസ ശരിയാക്കി കൊടു  ക്കാം.. അല്ലേടാ സൈനു എന്നു പറഞ്ഞു ഇത്ത എന്റെ മുഖ ഭാവം ശ്രദ്ധിച്ചു..

 

അല്ലേൽ വേണ്ട ഞാൻ ഷിബിലി     ഇക്ക നോട് പറയാം ഇവന്റെ ഉപ്പായോട് പറയാ ൻ ഇവന്നു ഒരു വിസ ശരിയാക്കാൻ…. എന്നും പറഞ്ഞോണ്ട് ഇത്ത ചെറിയ ചിരി ചിരിച്ചു..

എന്തോ എങ്ങിനെ       ഇതിപ്പോ കല്യാണ ത്തിനെന്നും പറഞ്ഞു കൊണ്ട് വന്നിട്ട് എ ന്നെ ഗൾഫിലോട്ട്       പറഞ്ഞയകാനുള്ള പരിപാടിയാണോ അമ്മായിയും മകളും..

കുറച്ചു കാലം കൂടി ഞാനി ജീവിതം ഒന്നാസ്വദിക്കട്ടെ എന്റെ ഉമ്മച്ചി എന്നു പറഞ്ഞോണ്ട് ഞാൻ ഉമ്മച്ചിയുടെ താടിയിൽ പിടിച്ചു കുടഞ്ഞു..

The Author

Sainu

💞💞💞

15 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. കേട്ടോ….. സൂപ്പർ.

    ????

    1. താങ്ക്സ് ❤️❤️❤️

  2. കൊള്ളാം സൂപ്പർ. തുടരുക ❤⭐

    1. ❤️❤️❤️❤️

  3. Pls continue bro.

    1. താങ്ക്സ് bro❤️❤️

  4. നല്ല കളി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ദയവായി പേജ് കൂട്ടുക

  5. Nice….pls continue

    1. താങ്ക്സ് ബ്രോ ❤️

  6. PlZ continue

    1. Yes continue

  7. ഈ ഭാഗം വളരെ ഹൃദ്യമായി അവതരിപ്പിച്ചു, ഹൃദയസ്പർശിയായ സംഭാഷണങ്ങൾ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. 3 മത്തേത് പോസ്റ്റിയുട്ടുണ്ട്
      കഥ മുഴുവനും എഴുതി തീർത്തിരിക്കും…

    2. നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനങ്ങൾ
      ആണ് വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *