ആ അത് നല്ല ഒരു തീരുമാനം ആണ്..
പിന്നെ നിനക്കിപ്പോ അതിന്റെ ആവിശ്യമൊന്നും ഇല്ലല്ലോ ഇപ്പത്തന്നെ ഒരുപാട് ഉണ്ടാക്കിയുട്ടുണ്ടല്ലോ ഉപ്പ..നീ ഒറ്റ മോൻ പിന്നെന്തിനാടാ…
ഞങ്ങളെ പോലെ ഒന്നും അല്ലല്ലോ..
അത് ശരിയാ ഇത്ത എന്നാലും നമ്മുടെ സ്വന്തം കാലിൽ നിൽകുമ്പോൾ അതി നൊരു അന്തസ്സില്ലെ..
ഹോ അത് ശരിയാ സ്വന്തം കാലിൽ നിൽകുമ്പോൾ കൂടെ കാലുകൾ വേണമെന്ന തോന്നൽ ഉണ്ടാകാതിരുന്നാൽ മതി… എന്നു ഇത്ത സ്വയം പറഞ്ഞ പോലെ ഒരു തോന്നൽ എനിക്കാനുഭവപ്പെട്ടു…
ഇത്ത എന്താ പറഞ്ഞെ.
അല്ല സ്വന്തം കാലിൽ നില്കുന്നത് ഒരു അന്തസ്സ് തന്നെയാ എന്നും പറഞ്ഞോണ്ട് ഇത്ത എന്നെ ഒന്ന് നോക്കി….
ഞാൻ തിരിച്ചും..
എനിക്കെന്തോ ഇത്തയുടെ മുഖഭാവമെല്ലാം മാറുന്നപോലെ തോന്നി.
എന്താ ഇത്ത എന്ത് പറ്റി.
ഒന്നുമില്ലെടാ ഓരോന്ന് ആലോചിച്ചു പോയി.
അതിനെന്താ ഇത്ത ഇത്രയ്ക്കു ആലോചിക്കാൻ..
കളിച്ചു നടക്കുന്ന നിനക്കതു പറഞ്ഞാൽ മനസിലാകില്ല സൈനു.. എന്നു പറ ഞ്ഞോണ്ട് സങ്കടമെല്ലാം ഉള്ളിലൊതുക്കി ചിരിക്കുന്ന പോലെ ഇത്ത ചിരിക്കാൻ ശ്രമിച്ചു…
ഞാൻ പിന്നീട് അതിനെ കുറിച്ച് ചോദിക്കാൻ നിന്നുമില്ല ..
വീണ്ടും ഓരോരോ തമാശകൾ പറഞ്ഞു ഞാൻ ഇത്തയെ ചിരിപ്പിച്ചോണ്ടിരുന്നു.
ഇത്തയും എല്ലാം മറന്നു എന്റെ തമാശകളിൽ മുഴുകി…
ഇടയ്ക്കു ഞാൻ ഇത്തയുടെ കയ്യിൽ നിന്നും മൊബൈൽ നമ്പരെല്ലാം വാങ്ങിവെച്ചു. തിരിച്ചു ഇത്തയും എന്റെ ഫോൺ നമ്പർ വാങ്ങി..
എനിക്കിത്തയോട് എന്തോ അകലാൻ പറ്റാത്ത അടുപ്പം വന്നു തുടങ്ങി അതെ ന്റെ മനസ്സിനെ വല്ലാണ്ട് ശല്യപെടുത്തുതി തുടങ്ങി.. ഇത്തയോടൊരുമിച്ചു നിൽക്കു ന്ന ഓരോ നിമിഷവും ഞാൻ ആസ്വദിക്കാ ൻ തുടങ്ങി . സലീന ഇത്തയുടെ മുഖവും കണ്ണുകളും മാത്രമായി തുടങ്ങി എന്റെ മനസ്സിൽ..
ഇത്തയുടെ ആ ഷെയ്പ്പും സൗന്ദര്യവും എല്ലാം എന്റെ മനസ്സിലേക്ക് ആയത്തിൽ പതിഞ്ഞു പോയി..
അല്ല ആരെ പറഞ്ഞിട്ടും കാര്യമില്ല. അത്രയ്ക്ക് മനോഹരമായിരുന്നു സലീന എന്ന ഇത്ത. ദൈവം അത്രയ്ക്ക് സൗ ന്ദര്യം നൽകിയാണ് അവരെ സൃഷ്ടിച്ചി ട്ടുള്ളത് എന്നു പറയാതെ വയ്യ..
കൊള്ളാം….. കേട്ടോ….. സൂപ്പർ.
????
താങ്ക്സ് ❤️❤️❤️
കൊള്ളാം സൂപ്പർ. തുടരുക ❤⭐
❤️❤️❤️❤️
Pls continue bro.
Super ??
താങ്ക്സ് bro❤️❤️
നല്ല കളി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ദയവായി പേജ് കൂട്ടുക
Nice….pls continue
താങ്ക്സ് ബ്രോ ❤️
PlZ continue
Yes continue
ഈ ഭാഗം വളരെ ഹൃദ്യമായി അവതരിപ്പിച്ചു, ഹൃദയസ്പർശിയായ സംഭാഷണങ്ങൾ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
3 മത്തേത് പോസ്റ്റിയുട്ടുണ്ട്
കഥ മുഴുവനും എഴുതി തീർത്തിരിക്കും…
നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനങ്ങൾ
ആണ് വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്