ഇത്ത 3 [Sainu] 1205

ഇത്രയും കാലത്തിനിടക്ക് കൂട്ടുകാർ പറയുന്ന പല കഥകളും കേട്ടിട്ടുണ്ട് എന്നല്ലാതെ ഒരു പെണ്ണിനെ കുറിച്ചുള്ള ചിന്ത എന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല.

കൂട്ടുകാർ അവരവർ ചെയ്യുന്ന ഓരോ കാര്യങ്ങളും പറയുമെങ്കിലും  അതൊന്നും ഞാനത്ര കാര്യമാകാറുണ്ടായിരുന്നില്ല.

അതെല്ലാം അവർ വെറുതെ പറയുന്നതായിരിക്കും എന്നു മാത്രമേ ഞാൻ വിചാരിച്ചിരുന്നുള്ളു..

കാമവും  സൗന്ദര്യവും എല്ലാം അടങ്ങിയ പെണ്ണിനെ കുറിച്ച് അവന്മാരുടെ ഇടയിൽ നിന്നും കേൾക്കാറുണ്ട് അതെല്ലാം അവരുടെ സങ്കല്പികം മാത്രമാണ് എന്നു തന്നെ ആയിരുന്നു ഞാനിതു വരെ കരുതിയിരുന്നേ..

എന്നാൽ സലീനയെ പരിചയപെട്ടു കഴിഞ്ഞപ്പോൾ എനിക്ക് അവന്മാര് പറഞ്ഞതിലും കാര്യമുണ്ട്..

സുന്ദരിയായ ഒരു പെണ്ണ് വന്നു  കുറച്ചു നേരം അടുത്തു നിന്നാലേനമ്മുടെയെല്ലാം അവസ്ഥ എങ്ങിനെ ആയിരിക്കും എന്നു അവന്മാർ പറഞ്ഞത് എല്ലാം ശരിയാണ്.

അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം  സലീന ഇത്തയുടെ ആ കുഞ്ഞുമോൾ എന്റെ അടുക്കലേക്കു ഓടിവന്നു. എന്നെ നോക്കി ചിരിച്ചോണ്ട് എന്റെ കാലുകൾ  കിടയിലേക്ക് ചേർന്നു നിന്നു.. കൊണ്ട് അവൾ എന്നെയും നോക്കി നില്കുന്നു.

ആ മോളു വാ എന്നു പറഞ്ഞു ഞാനും അവളുടെ കൈയിൽ പിടിച്ചു നിന്നു..

അങ്കിൾ മാമുണ്ടോ എന്നു ചോദിച്ചോണ്ട്

എന്റെ കാലുകൾ കിടയിൽ നിന്നു..

ആ അങ്കിൾ കഴിച്ചു മോളു കഴിച്ചോ എന്നു ചോദിച്ചു ഞാൻ അവളുടെ തലയിൽ തലോടി..

ആ ഞാൻ കഴിച്ചു.

ആരാ മോൾക്ക്‌ മാമു തന്നെ ഉമ്മച്ചിയാണോ.

അല്ല

അങ്കിളിന്റെ ഉമ്മച്ചി.

ആ ഉമ്മച്ചി എനിക്ക് തന്നില്ലല്ലോ മോൾക്കാണോ തന്നെ.

അതിനു അങ്കിൾ അങ്ങോട്ട്‌   വന്നാലല്ലേ തരു.അവിടെയെല്ലേ മാമു കൊടുക്കുന്നത്

എന്നുപറഞ്ഞു കൊണ്ട് അവൾ ചിരിച്ചു.

കുഞ്ഞുങ്ങളുടെ സംസാരം കണ്ടും കേട്ടും ആസ്വദിക്കാൻ ഭയങ്കര രസമാണ്.

അതും നമ്മൾ ഇഷ്ടപെടുന്നവരുടെ  കുഞ്ഞാണെൽ പിന്നെ പറയുകയും വേണ്ട…

എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായത് കൊണ്ട് അധികമാരും  ഞങ്ങൾക്കടുത്തു ഉണ്ടായിരുന്നില്ല..

 

അവളുമായി സംസാരിച്ചു നിൽക്കുന്ന സമയത്താണ്  ഇത്ത അങ്ങോട്ടേക്ക് വന്നത്..

 

ആ നീ ഇവിടെ നില്കുകയാണോ എന്നു ചോദിച്ചോണ്ട്.. അങ്കിളിനെ കഴിക്കാൻ വിട്ടില്ലേ നീ.  അങ്കിൾ പോയി കഴിച്ചു വന്നോട്ടെ മോളെ…

The Author

Sainu

💞💞💞

16 Comments

Add a Comment
  1. കൊള്ളാം….. അടിപൊളി.

    ????

    1. താങ്ക്സ് ❤️❤️❤️

  2. കൊള്ളാം. തുടരുക ⭐⭐❤

  3. സൈനു ബ്രോ ചുമ്മാ തീയാണ് കേട്ടോ ഈ സ്റ്റോറി,അടിപൊളി വല്ലാത്ത ഒരു ഫീലിംഗ് ഇത്തയെ ഒരുപാട് ഇഷ്ടമായി അവരുടെ സൗദര്യവും.പിന്നെ നമ്മ ചെക്കൻ സൈനുവിനെയും.തുടർന്നും അടിപൊളിയായി പോകട്ടെ കളിയൊക്കെ പതുക്കെ മതി ഫ്‌ളോ കളയേണ്ട.

  4. Enthinadoo athoke

    Eppo ullapole thane poya mathiyayirunu

    Aduthapakam vekam ponotte

    1. ഇതൊരു അനുഭവ കഥയാണ് അതുകൊണ്ട് തന്നെ ഞാൻ മറന്നു പോയ കാര്യങ്ങൾ വിട്ടുപോയേക്കാം മാക്സിമം ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്.
      ഇതിലേക്ക് ഒന്നും കൂട്ടിച്ചർക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..

  5. femdom venam chooral adi…itha sainuvine adikkanam…strict domination

    1. Enthinadoo athoke

      Eppo ullapole thane poya mathiyayirunu

      Aduthapakam vekam ponotte

  6. സൈനു ഇങ്ങള് തുടരണം… നിർത്തരുത് ഒരിക്കലും. ഒരു വഴിക്കിറങ്ങിയാൽ എവിടേക്കാണോ പോകേണ്ടത് അവിടെ ചെന്ന് എത്തുകതന്നെ വേണം.. പക്കെങ്കിൽ ഒരു കാര്യം ഇങ്ങടെ കഥ വായിച്ചിട്ടു….സലീനയെ ചതിക്കരുത് ന്ന് മാത്രം പറയുവാണ്…അവർ എങ്ങനെയോ ആയിക്കോട്ടെ ഇങ്ങടെ കഥ വായിച്ചിട്ടു ന്റെ മനസ്സിൽ തോന്നിയതാണ് പറയുന്നത്… ശരിയാണ് ഇങ്ങടെ കഥ, നടന്ന സംഭവം ആണെന്ന് പറയുന്നു. പക്കെങ്കിൽ മനസിന്‌ ഒരു വേദന ആടോ അവളുടെ ആ വാക്കുകൾ കേൾക്കുമ്പോൾ… അവൾ സത്യസന്ധമായിട്ടൊന്നോ ന്നൊരു തോന്നൽ…. ഇതെന്റെ തോന്നലാണ്ട്ടോ സോറി… കാത്തിരിക്കുന്നു…

  7. Bro nanayite inde pettane Thane venum aduth part

    1. പാർട്ട്‌ 4 പോസ്റ്റ്‌ ചെയ്തു നാളെ പബ്ലിഷ് ചെയ്യുമായിരിക്കും

  8. Continue
    Page kooti

  9. നന്നാവുന്നുണ്ട് But പേജ് കുറവായിപ്പോയി പെട്ടെന്ന് വായിച്ചു കഴിയുന മ 40 പേജ ങ്കിലും വേണം

    1. പാർട്ട്‌ 4 ൽ പേജ് കുറച്ചു കൂട്ടിയിട്ടുണ്ട്
      5മുതൽ അതിലും കൂട്ടാൻ വേണ്ടി ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *