ഇത്ത 3 [Sainu] 1205

 

അവൾക്ക് മിട്ടായിവേണമെന്ന്     പറഞ്ഞ പ്പോ കൊണ്ട് പോയതാ ഉമ്മ എന്നു തിരി ഞ്ഞു നിന്നു ഞാൻ 0അറഞ്ഞൊപ്പിച്ചു..

സലീന അവളെ തിരക്കി വന്നിരുന്നു.. ഞാൻ പറഞ്ഞു അവന്റെ കൂടെ പോയതാകും എന്നു..

 

ഇവളെ ഒന്ന് സലീനാന്റെ അടുത്തു കാണിച്ചേച്ചും പോരെ എന്നാലേ അവൾക്ക് സമാധാനം ആകു..

 

ഇതയെക്കാളും ഉമ്മക്കായിരുന്നു പേടി..

ഉമ്മാക്ക് പെൺകുട്ടികളെന്നു വെച്ചാൽ ജീവന .. പെൺകുട്ടികളില്ലാത്തതിന്റെ  കാരണം ആകാം അത്. ഞാൻ ഒറ്റമോനായി പറന്നില്ലേ എനിക്ക് മുന്നേ ഉണ്ടായത് ഒരു പെൺകുട്ടിയായിരുന്നു ഉമ്മാക്ക് അവൾ ജനിച്ചു 6മാസം ആകുന്നതിനു മുന്നേ ഈ ലോകത്തോട് വിടപറഞ്ഞു പോയി…

അതെന്റെ വിധിയാണോ അതോ ഉമ്മയുടെ വിധിയാണോ എന്നറിയില്ല.

സഹോദരങ്ങളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക്‌ അതിന്റെ ഫീലിംഗ്സ് മനസ്സിലാകും..

എന്തായാലും ഉമ്മാക്ക് പെൺകുട്ടികളെ കണ്ടാൽ പിന്നെ വേറെ ഒന്നും വേണ്ട..

 

,,,,,,,,,,,,,,,,,,,,

 

ഞാൻ മോളുമായി  സലീന ഇത്തയുടെ അടുത്തേക്ക് പോയി..

 

മോളെ കണ്ടതും  ഇത്ത സന്തോഷത്തോ ടെ അവളെ വാങ്ങി  ഉമ്മ വെച്ചു..

അതിൽ നിന്നും എനിക്ക്       മനസ്സിലായി ഇത്ത എത്രത്തോളം അവളെ    സ്നേഹി ക്കുന്നുണ്ട് എന്നു…

 

അതെല്ലാം കഴിഞ്ഞു ഇത്ത എന്തോ മണം പിടിക്കുന്ന പോലെ ഒരു വരവ്..

 

ആ നിനക്കപ്പോ ഇതൊക്കെ ശീലമുണ്ടല്ലേ…

എന്ത്

 

അല്ല നീ ഇപ്പൊ എന്താ ചെയ്ത് വന്നിരിക്കുന്നെ .

 

എന്താണ് ഇത്ത എന്നു ഞാൻ അറിയാത്ത പോലെ ചോദിച്ചു.. ഇത്താക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിലായിരുന്നു ഞാൻ..

അല്ല എന്നു തുടങ്ങി ഈ ശീലമൊക്കെ

എന്താണെന്നു തെളിച്ചു പറ എന്നു പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞു പോകാനായി ശ്രമിച്ചു.

 

നീ ഒഴിഞ്ഞു മാറി പോകണ്ട നിന്നെ നല്ലോണം സിഗരറ്റു മനക്കുന്നുണ്ടല്ലോ.. അതെപ്പോ തുടങ്ങി എന്ന്..

ആരു ഞാനോ  അതീത്താക്ക് തോന്നുന്നത..

എടാ സിഗരറ്റിന്റെ മണം അറിയാത്തവൾ ഒന്നുമല്ല ഞാൻ….   നീ  പറയുന്നോ അതോ ഞാൻ ഉമ്മയെ വിളിക്കണോ..

 

എന്റിത അത് ചോറ് കയിച്ചപ്പോ  ഒന്ന് തോന്നി അതാ..

The Author

Sainu

💞💞💞

16 Comments

Add a Comment
  1. കൊള്ളാം….. അടിപൊളി.

    ????

    1. താങ്ക്സ് ❤️❤️❤️

  2. കൊള്ളാം. തുടരുക ⭐⭐❤

  3. സൈനു ബ്രോ ചുമ്മാ തീയാണ് കേട്ടോ ഈ സ്റ്റോറി,അടിപൊളി വല്ലാത്ത ഒരു ഫീലിംഗ് ഇത്തയെ ഒരുപാട് ഇഷ്ടമായി അവരുടെ സൗദര്യവും.പിന്നെ നമ്മ ചെക്കൻ സൈനുവിനെയും.തുടർന്നും അടിപൊളിയായി പോകട്ടെ കളിയൊക്കെ പതുക്കെ മതി ഫ്‌ളോ കളയേണ്ട.

  4. Enthinadoo athoke

    Eppo ullapole thane poya mathiyayirunu

    Aduthapakam vekam ponotte

    1. ഇതൊരു അനുഭവ കഥയാണ് അതുകൊണ്ട് തന്നെ ഞാൻ മറന്നു പോയ കാര്യങ്ങൾ വിട്ടുപോയേക്കാം മാക്സിമം ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്.
      ഇതിലേക്ക് ഒന്നും കൂട്ടിച്ചർക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..

  5. femdom venam chooral adi…itha sainuvine adikkanam…strict domination

    1. Enthinadoo athoke

      Eppo ullapole thane poya mathiyayirunu

      Aduthapakam vekam ponotte

  6. സൈനു ഇങ്ങള് തുടരണം… നിർത്തരുത് ഒരിക്കലും. ഒരു വഴിക്കിറങ്ങിയാൽ എവിടേക്കാണോ പോകേണ്ടത് അവിടെ ചെന്ന് എത്തുകതന്നെ വേണം.. പക്കെങ്കിൽ ഒരു കാര്യം ഇങ്ങടെ കഥ വായിച്ചിട്ടു….സലീനയെ ചതിക്കരുത് ന്ന് മാത്രം പറയുവാണ്…അവർ എങ്ങനെയോ ആയിക്കോട്ടെ ഇങ്ങടെ കഥ വായിച്ചിട്ടു ന്റെ മനസ്സിൽ തോന്നിയതാണ് പറയുന്നത്… ശരിയാണ് ഇങ്ങടെ കഥ, നടന്ന സംഭവം ആണെന്ന് പറയുന്നു. പക്കെങ്കിൽ മനസിന്‌ ഒരു വേദന ആടോ അവളുടെ ആ വാക്കുകൾ കേൾക്കുമ്പോൾ… അവൾ സത്യസന്ധമായിട്ടൊന്നോ ന്നൊരു തോന്നൽ…. ഇതെന്റെ തോന്നലാണ്ട്ടോ സോറി… കാത്തിരിക്കുന്നു…

  7. Bro nanayite inde pettane Thane venum aduth part

    1. പാർട്ട്‌ 4 പോസ്റ്റ്‌ ചെയ്തു നാളെ പബ്ലിഷ് ചെയ്യുമായിരിക്കും

  8. Continue
    Page kooti

  9. നന്നാവുന്നുണ്ട് But പേജ് കുറവായിപ്പോയി പെട്ടെന്ന് വായിച്ചു കഴിയുന മ 40 പേജ ങ്കിലും വേണം

    1. പാർട്ട്‌ 4 ൽ പേജ് കുറച്ചു കൂട്ടിയിട്ടുണ്ട്
      5മുതൽ അതിലും കൂട്ടാൻ വേണ്ടി ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *