ഇത്ത 3 [Sainu] 1205

ഞാൻ വിചാരിച്ചതു നീ നല്ല കിട്ടുമായിരിക്കും എന്നാണല്ലോ..

 

അതിനിപ്പോ ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ ഒരു സിഗരറ്റ് വലിച്ചത് ഇത്ര വലിയ കുറ്റമാണോ…

ഇന്ന് സിഗരറ്റു വലിച്ചു നാളെ അത് പോരാ എന്നു തോന്നി വേറെ വല്ലതും വലിച്ചു തുടങ്ങിയാലോ.. എല്ലാം കമ്പനി കൂടി നടക്കുന്നതിന്റെ സ്വഭാവമാ..

അല്ല സിഗരറ്റ് വലി മാത്രമേ ഉള്ളുവോ അതോ  വല്ല കുടിയും മറ്റതും ഉണ്ടോടാ.

 

ഒന്ന് പോയെ ഇത്ത ഇത് തന്നെ എപ്പോയെങ്കിലും ഒരിക്കൽ ഇതുപോലെ വല്ലപ്പോഴും വലിച്ചാൽ ആയി.

ആ ഞാൻ കുടിക്കും എന്നു പറയാൻ തോന്നിയല്ലോ..

ഇങ്ങിനെ തന്നെയാ എല്ലാവരും പറയുന്നേ ആരും ഒന്നും സമ്മതിക്കാറില്ല

അവസാനം എല്ലാം കൈവിട്ടു പോയ ശേഷം ആലോചിക്കുകയുള്ളു..

ഇത്ത ഇനി മുതൽ ഞാൻ വലിക്കില്ല സിഗരറ്റിനെ കൈകൊണ്ടു തൊടില്ല ഇതെന്റെ ഇതയാണ് സത്യം..

സോറി എന്റെ ഉമ്മയാണ് സത്യം..

 

ആ അങ്ങിനെ ആയാൽ നിനക്ക് നല്ലത്

പറഞ്ഞില്ലാന്നു വേണ്ട..

ഇതെല്ലാം ചീത്ത സ്വഭാവമാണ് എന്നൊക്കെ പറഞ്ഞു ഇത്ത കുറച്ചൂടെ ക്ലാസ്സ്‌ എടുത്തു..

ഇത്തയെ കണ്ടതിനു ശേഷം  ആദ്യമായിട്ട് ഇത്തയുടെ അടുക്കൽ നിന്നും     എങ്ങോ ട്ടെങ്കിലും ഓടിപ്പോയാൽ മതി എന്നു  തോ ന്നിയ നിമിഷങ്ങൾ….

 

എല്ലാം കേട്ടു കഴിഞ്ഞു ഞാൻ പതുക്കെ അവിടെ നിന്നും ഊരി പോന്നു..

 

അങ്ങിനെ കല്യാണ ദിവസത്തിന്റെ അവ സാന ചടങ്ങുകളിലേക്ക് കടക്കുകയായി

പുതിയാപ്ല വന്നു.      നിക്കാഹ് നേരത്തെ കഴിഞ്ഞത് കൊണ്ട്      എല്ലാവരും ഫുഡ്‌ എല്ലാം കഴിച്ചു       പുതിയ പെണ്ണിനേയും കൂട്ടി അവർ പോകാനുള്ള   തയ്യാറെടുപ്പി ലായിരുന്നു…

 

പെണ്ണിനെ അനുഗമിച്ചു ഞങ്ങൾ കുറച്ചുപേർ ഇവിടെ നിന്നും വരന്റെ വീട്ടിലേക്കു പോകാൻ ഒരുങ്ങി..

 

ഞാനും ഉമ്മയും ഞങ്ങളുടെ കാറിൽ പോകുവാനായി ഒരുങ്ങി…

 

അല്ല സൈനു നമ്മൾ രണ്ടാളും അല്ല യുള്ളു വണ്ടിയിൽ ആണെങ്കിൽ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ  ആരെങ്കിലും വരുന്നുണ്ടോ ആവോ എന്നു പറഞ്ഞോണ്ട് ഉമ്മ വണ്ടിയിൽ നിന്നും ഇറങ്ങി..

The Author

Sainu

💞💞💞

16 Comments

Add a Comment
  1. കൊള്ളാം….. അടിപൊളി.

    ????

    1. താങ്ക്സ് ❤️❤️❤️

  2. കൊള്ളാം. തുടരുക ⭐⭐❤

  3. സൈനു ബ്രോ ചുമ്മാ തീയാണ് കേട്ടോ ഈ സ്റ്റോറി,അടിപൊളി വല്ലാത്ത ഒരു ഫീലിംഗ് ഇത്തയെ ഒരുപാട് ഇഷ്ടമായി അവരുടെ സൗദര്യവും.പിന്നെ നമ്മ ചെക്കൻ സൈനുവിനെയും.തുടർന്നും അടിപൊളിയായി പോകട്ടെ കളിയൊക്കെ പതുക്കെ മതി ഫ്‌ളോ കളയേണ്ട.

  4. Enthinadoo athoke

    Eppo ullapole thane poya mathiyayirunu

    Aduthapakam vekam ponotte

    1. ഇതൊരു അനുഭവ കഥയാണ് അതുകൊണ്ട് തന്നെ ഞാൻ മറന്നു പോയ കാര്യങ്ങൾ വിട്ടുപോയേക്കാം മാക്സിമം ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്.
      ഇതിലേക്ക് ഒന്നും കൂട്ടിച്ചർക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..

  5. femdom venam chooral adi…itha sainuvine adikkanam…strict domination

    1. Enthinadoo athoke

      Eppo ullapole thane poya mathiyayirunu

      Aduthapakam vekam ponotte

  6. സൈനു ഇങ്ങള് തുടരണം… നിർത്തരുത് ഒരിക്കലും. ഒരു വഴിക്കിറങ്ങിയാൽ എവിടേക്കാണോ പോകേണ്ടത് അവിടെ ചെന്ന് എത്തുകതന്നെ വേണം.. പക്കെങ്കിൽ ഒരു കാര്യം ഇങ്ങടെ കഥ വായിച്ചിട്ടു….സലീനയെ ചതിക്കരുത് ന്ന് മാത്രം പറയുവാണ്…അവർ എങ്ങനെയോ ആയിക്കോട്ടെ ഇങ്ങടെ കഥ വായിച്ചിട്ടു ന്റെ മനസ്സിൽ തോന്നിയതാണ് പറയുന്നത്… ശരിയാണ് ഇങ്ങടെ കഥ, നടന്ന സംഭവം ആണെന്ന് പറയുന്നു. പക്കെങ്കിൽ മനസിന്‌ ഒരു വേദന ആടോ അവളുടെ ആ വാക്കുകൾ കേൾക്കുമ്പോൾ… അവൾ സത്യസന്ധമായിട്ടൊന്നോ ന്നൊരു തോന്നൽ…. ഇതെന്റെ തോന്നലാണ്ട്ടോ സോറി… കാത്തിരിക്കുന്നു…

  7. Bro nanayite inde pettane Thane venum aduth part

    1. പാർട്ട്‌ 4 പോസ്റ്റ്‌ ചെയ്തു നാളെ പബ്ലിഷ് ചെയ്യുമായിരിക്കും

  8. Continue
    Page kooti

  9. നന്നാവുന്നുണ്ട് But പേജ് കുറവായിപ്പോയി പെട്ടെന്ന് വായിച്ചു കഴിയുന മ 40 പേജ ങ്കിലും വേണം

    1. പാർട്ട്‌ 4 ൽ പേജ് കുറച്ചു കൂട്ടിയിട്ടുണ്ട്
      5മുതൽ അതിലും കൂട്ടാൻ വേണ്ടി ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *