ഇനി ആരെയാണാവോ ഉമ്മ വലിച്ചു കൊണ്ട് വരുന്നത് എന്നാലോചിച്ചു ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..
സലീന ഇത്ത യാണെങ്കിൽ നന്നായിരുന്നു എന്നു എന്റെ മനസ്സ് കൊതിച്ചു..
ഇല്ല കുറച്ചു കഴിഞ്ഞപ്പോയെക്കും കാറിന്റെ മുന്നിലെ ഡോർ തുറന്നു ഉമ്മ കയറി ബാക്കിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ആകാംഷയോടെ ഞാൻ പിറകിലോട്ട് നോക്കി..
ആദ്യം ഒരു വയസ്സായ ഉമ്മുമ്മ കയറി.
ഇവർക്ക് വേറെ പണിയൊന്നുമില്ലേ ഈ വയസ്സൻ കാലത്ത് ഇതെന്തിന്റെ സൂക്കേടാ എന്നു മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ത്തിരിഞ്ഞിരുന്നു…
കുറച്ചു കഴിഞ്ഞു അങ്കിലേ എന്നുള്ള വിളി ക്കാതിൽ മുയങ്ങി കേട്ടു..
ഞാൻ തിരിഞ്ഞു നോക്കിയപ്പോ അതെ അവര് തന്നെ…
എന്റെ കാമ സങ്കല്പത്തെ തൊട്ടുണർത്തി യ സലീന എന്ന സുന്ദരിയും മകളും പി ന്നെ അവരുടെ ഉമ്മയും ( ഷിബിലിക്കാ ന്റെ ഉമ്മ ). എനിക്ക് എന്തോ പറഞ്ഞറി യിക്കാൻ പറ്റാത്ത ഒരു സന്തോഷം അനുഭ വപ്പെട്ടു… ഞാൻ ആ കുഞ്ഞിനെ നോക്കി ചിരിച്ചോണ്ട് ആ നീ വന്നോ എന്നു ചോദി ച്ചു..
അതിനുള്ള മറുപടി തന്നത് എന്റെ ഉമ്മയാണ്..
ഞാൻ ചെന്നപ്പോ അവൾ അവിടെ ഇരുന്നു കരയുകയായിരുന്നു നിന്നെ കാണുന്നില്ല എന്നു പറഞ്ഞു.
ആണോ എന്നു പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി..
അവൾ ഉടനെ സലീന ഇത്തയുടെ മറവിലേക്കു ഒളിച്ചു..
ഇപ്പൊ എന്തേ കണ്ടപ്പോ മാറുന്നെ എന്ന് പറഞ്ഞു ഇത്ത അവളെ കളിയാക്കി..
അത് കാണുവാനായി ഞാൻ മിററിലേക്ക് എത്തി നോക്കി.അത് കണ്ടിട്ടെന്നാവണം ഇത്ത ചുരിദാറിന്റെ ഷാളൊന്നു നേരെയാ ക്കി . അത് കണ്ടപ്പോൾ എനിക്ക് ചിരി ക്കാനാണ് തോന്നിയെ ഞാൻ ആരും കാ ണാത്തപോലെ മിററിൽ നോക്കി ചിരിച്ചു കാണിച്ചു…
പിന്നിൽ നിന്നും ഇത്ത അതുകണ്ടു എന്നുറപ് വരുത്തി..
എന്റെ ചിരി കണ്ട ഇത്ത കൊഞ്ഞനം കുത്തുന്നപോലെ എന്നെ കാണിച്ചു. ഇതെല്ലാം മിററിൽ കൂടിയാണ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നത്..
കൊള്ളാം….. അടിപൊളി.
????
താങ്ക്സ് ❤️❤️❤️
കൊള്ളാം. തുടരുക ⭐⭐❤
സൈനു ബ്രോ ചുമ്മാ തീയാണ് കേട്ടോ ഈ സ്റ്റോറി,അടിപൊളി വല്ലാത്ത ഒരു ഫീലിംഗ് ഇത്തയെ ഒരുപാട് ഇഷ്ടമായി അവരുടെ സൗദര്യവും.പിന്നെ നമ്മ ചെക്കൻ സൈനുവിനെയും.തുടർന്നും അടിപൊളിയായി പോകട്ടെ കളിയൊക്കെ പതുക്കെ മതി ഫ്ളോ കളയേണ്ട.
Enthinadoo athoke
Eppo ullapole thane poya mathiyayirunu
Aduthapakam vekam ponotte
ഇതൊരു അനുഭവ കഥയാണ് അതുകൊണ്ട് തന്നെ ഞാൻ മറന്നു പോയ കാര്യങ്ങൾ വിട്ടുപോയേക്കാം മാക്സിമം ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്.
ഇതിലേക്ക് ഒന്നും കൂട്ടിച്ചർക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..
femdom venam chooral adi…itha sainuvine adikkanam…strict domination
Enthinadoo athoke
Eppo ullapole thane poya mathiyayirunu
Aduthapakam vekam ponotte
സൈനു ഇങ്ങള് തുടരണം… നിർത്തരുത് ഒരിക്കലും. ഒരു വഴിക്കിറങ്ങിയാൽ എവിടേക്കാണോ പോകേണ്ടത് അവിടെ ചെന്ന് എത്തുകതന്നെ വേണം.. പക്കെങ്കിൽ ഒരു കാര്യം ഇങ്ങടെ കഥ വായിച്ചിട്ടു….സലീനയെ ചതിക്കരുത് ന്ന് മാത്രം പറയുവാണ്…അവർ എങ്ങനെയോ ആയിക്കോട്ടെ ഇങ്ങടെ കഥ വായിച്ചിട്ടു ന്റെ മനസ്സിൽ തോന്നിയതാണ് പറയുന്നത്… ശരിയാണ് ഇങ്ങടെ കഥ, നടന്ന സംഭവം ആണെന്ന് പറയുന്നു. പക്കെങ്കിൽ മനസിന് ഒരു വേദന ആടോ അവളുടെ ആ വാക്കുകൾ കേൾക്കുമ്പോൾ… അവൾ സത്യസന്ധമായിട്ടൊന്നോ ന്നൊരു തോന്നൽ…. ഇതെന്റെ തോന്നലാണ്ട്ടോ സോറി… കാത്തിരിക്കുന്നു…
Bro nanayite inde pettane Thane venum aduth part
പാർട്ട് 4 പോസ്റ്റ് ചെയ്തു നാളെ പബ്ലിഷ് ചെയ്യുമായിരിക്കും
Superr ?
Continue
Page kooti
നന്നാവുന്നുണ്ട് But പേജ് കുറവായിപ്പോയി പെട്ടെന്ന് വായിച്ചു കഴിയുന മ 40 പേജ ങ്കിലും വേണം
പാർട്ട് 4 ൽ പേജ് കുറച്ചു കൂട്ടിയിട്ടുണ്ട്
5മുതൽ അതിലും കൂട്ടാൻ വേണ്ടി ശ്രമിക്കാം
Pls continue.