ഇത്ത 5 [Sainu] 1272

അപ്പോയെക്കും മോൾ ഫോണെടുത്തു കൊണ്ട് അങ്ങോട്ടേക്ക് വന്നു..

 

ഷിബിലിക്ക ഉമ്മയോടു വിശേഷങ്ങൾ ഒക്കെ തിരക്കി കൊണ്ടിരിക്കുമ്പോൾ ഇത്ത എന്നോടായി പറഞ്ഞു ന്നിനക് കുറച്ചു കൂടുന്നുണ്ട് അമ്മായിയുടെ മുനിലാണോ ഇങ്ങിനെയൊക്കെ..

 

 

അത് കേട്ടു ഉമ്മ അവന്റേത് കാര്യമാക്കണ്ട മോളെ ഞാൻ പറഞ്ഞില്ലേ അവനങ്ങിനെ എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ടിരിക്കും എന്ന്..

 

ഞാൻ വെറുതെ പറഞ്ഞതാണ് അമ്മായി.. അവന്റെ തമാശകൾ അല്ലെ അതെല്ലാം ഞാനാ രീതിയിലെ കാണുന്നുള്ളൂ..

 

ഉമ്മയോട് സംസാരിച്ചു കഴിഞ്ഞ ശേഷം ഉമ്മ ഇത്തയുടെ കയ്യിൽ കൊടുത്തു ഫോൺ.. അതുമായി ഇത്ത അടുക്കളയിലോട്ടു പോയി…

 

 

ഉമ്മ ഫ്രൂട്സ്ല്ലാം കഴിച്ചു എണീക്കാൻ ശ്രമിച്ചു..

 

 

അമ്മായി കുറച്ചൂടെ കഴിച്ചോളണേ ഞാനിപ്പം വാരം എന്ന് ഇത്ത അവിടെ നിന്നും വിളിച്ചു പറയുന്നത് കേട്ടു…

 

ആ മോളെ ഞാൻ കഴിച്ചു. നീ ഇവനുള്ളത് എന്താന്ന് വെച്ചാൽ അവന്റെ കയ്യിൽ കൊടുത്തേര് എന്ന് പറഞ്ഞു ഉമ്മയും അമ്മായിയും എണീറ്റു..

 

 

അവർ അകത്തോട്ടു പോയതും ഞാൻ വേഗം അടുക്കളയിലോട്ടു പോയി..

 

കഴിഞ്ഞോ ശ്രിങ്കാരം എന്ന് ചോദിച്ചു.

 

ആ കഴിഞ്ഞു എന്ന് ഇത്തയും.

 

എന്നിട്ട് എന്ത് പറഞ്ഞു ഷിബിലിക്ക.

 

അതൊന്നും നിന്നോട് പറയാൻ പറ്റില്ല കാരണം നീ ഒരു കുഞ്ഞല്ലേ. എന്ന് പറഞ്ഞു..

 

ഹോ ഞങ്ങളെ പറ്റി എന്ത് പറഞ്ഞു..

 

ആ നാറിയെ എന്തിനാ സലീന നീ വീട്ടിൽ കയറ്റിയെ എന്ന് ചോദിച്ചു..

 

അങ്ങിനെ പറഞ്ഞോ എന്റെ ഇക്ക എന്നെ പറ്റി.. എന്നാൽ അതൊന്നു അറിയണമല്ലോ.

 

ഇന്നാ നീ വിളിച്ചു ചോദിച്ചു നോക്ക്.. വേണമെങ്കിൽ എന്ന് പറഞ്ഞോണ്ട് ഇത്ത ഫോൺ എനിക്ക് നീട്ടി..

പിന്നെ ഇതും കൂടി പറഞ്ഞു..

ആ പെണ്ണുപിടിയൻനെ എന്തിനാ സലീന നീ വീട്ടിൽ കയറ്റിയെ..

 

നീ നിന്റെ അടിയിലുള്ളതെല്ലാം നല്ലോണം സൂക്ഷിച്ചോളണേ എന്നും പറഞ്ഞു..

 

എന്താ പോരെ ഇക്കാക്ക് അനിയനെ പറ്റിയുള്ള അഭിപ്രായം..

The Author

Sainu

💞💞💞

21 Comments

Add a Comment
  1. നല്ല ലേഖനം അടിപോലി ഉടനെ ഇത് നോവൽ കഥ ആക്കു

  2. കൊള്ളാം സൂപ്പർ കലക്കി ⭐⭐⭐❤

    1. Thanks Das
      താങ്കളുടെ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ❤️❤️❤️

  3. പൊന്നു ?

    സൂപ്പർ…. കിടു.

    ????

    1. ❤️❤️❤️

  4. Super bro next part vegam vidane

    1. ❤️❤️❤️

  5. nalla femdom domination koodi ulpeduthanam…itha sainivinu tuition edukkatte discipline class chooral adi …strict caning

    1. ??? ഒരുപാടിഷ്ടം ???

  6. വരാനുള്ള ഭാഗങ്ങളിൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും ബ്രോ

  7. വരാനുള്ള ഭാഗങ്ങളിൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും ബ്രോ

  8. Still he cums inside her. But not mentioned anything about chances of getting pregnant. Not mentioned about pills or precautions. If mentioned about pills it will get the feelings of originality.

  9. Super ? എപ്പോളും കട്ടക് കൂടെ ഉണ്ടാവും
    ഈ കഥ കുറേ മുമ്പോട്ട് പോകണം

    1. Thanks
      താങ്കളെ പോലുള്ളവരുടെ സപ്പോർട്ടാണ് ഈ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്.

  10. makanee, katha kidukki. iniyum ezhuthanam. sameera aunty kathayum kidu aan.

  11. ആത്മാവ്

    Dear സൈനു… പൊളിച്ചു മുത്തേ.. അടിപൊളി ഫീൽ ??. താങ്കളുടെ അവതരണം അടിപൊളി ആയിരുന്നു.. കൂടാതെ ആവശ്യത്തിന് പേജുകളും ????. കട്ട സപ്പോർട്ട് ??. ബാലൻസിനായി കാത്തിരിക്കുന്നു പെട്ടന്ന് ഇട്ടേക്കണേ.. ???. ഇത്രയും നല്ല അവതരണം ഞങ്ങൾക്കായി കാഴ്ചവച്ച താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. ബാലൻസിനായി കാത്തിരിക്കുന്നു.. ??. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

  12. സൂപ്പർ അവതരണം, അതിഭാവുകത്വം ഇല്ലാതെ ആർക്കും വികാരം ജനിപ്പിക്കുന്ന വിധത്തിൽ സൈനുവും സലീന ഇത്തയും ബന്ധപ്പെട്ടു. അവരുടെ തുടർ കളികൾക്കായി കാത്തിരിക്കുന്നു.

    1. Thanks താങ്കളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി…

      1. Kadhagal super Ade pole aanu katto Sainu ethu poola lalavannam yazhuthanam katto

      2. Kadhagal Padekumpool vettu pokan thonenela yanda Sainu muththa

Leave a Reply

Your email address will not be published. Required fields are marked *