ഇത്ത ആരും കാണാതെ കൊഞ്ഞനം കുത്തികൊണ്ട് ചിരിച്ചു..
നിങ്ങള്ക്ക് വല്ല എതിർപ്പുമുണ്ടോ എന്ന് ഞാൻ ഇത്തയുടെ നേർക്കു തിരിഞ്ഞോണ്ട് ചോദിച്ചു..
അല്ല ഇനി ഇവളുടെ ഉമ്മാന്റെ അഭിപ്രായം ആരാഞ്ഞില്ല എന്നു വേണ്ട.
ഇത്ത പെട്ടെന്ന് വെപ്രാളപെട്ടുകൊണ്ട് എനിക്കെന്തെതിർപ്പ അവളുടെ വാപ്പാക്ക് സമ്മതമാണേൽ..
ഹോ അത് കേട്ടാൽ തോന്നും ഇവിടെ എല്ലാം തീരുമാനിക്കുന്നത് ഷിബിലിക്കയാണെന്നു എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്നുടെ നോക്കി..
ടാ വേണ്ട ഇനി അവളുടെ നേർക്കു വേണ്ട നിന്റെ കുത്തിത്തിരിപ്പ്.എന്ന് പറഞ്ഞു ഉമ്മ നാക്ക് വായിലേക്ക് ഇട്ടതും
അവനെന്തു പറഞ്ഞോട്ടെ ഞങ്ങൾക്ക് യാതൊരു പ്രേശ്നവും ഇല്ല ഞങ്ങളെ തമ്മിൽ തല്ലിക്കുമോ എന്ന പേടിയാണെൽ വേണ്ട..
അവൾ വന്നതിനു ശേഷമ ഇതൊക്കെ ഒന്നും നന്നായെ അല്ലെ എന്നു പറഞ്ഞോണ്ട് അമ്മായി ഇടയ്ക്കു കയറി…
അവനെന്തെങ്കിലും ഒക്കെ ഇങ്ങിനെ പറഞ്ഞോണ്ടിരിക്കും മോളതൊന്നും കാര്യമാക്കണ്ട കേട്ടോ. അവനങ്ങിനെയാ..എന്ന് എന്റെ ഉമ്മ
അവന്റെ കല്യാണം ഒന്നു കഴിയട്ടെ ഉമ്മ അപ്പൊ അറിയാം ആരാ എന്തൊക്കെ തീരുമാനിക്കുന്നത് എന്ന് എന്ന് പറഞ്ഞോണ്ട് ഇത്ത ഇടയ്ക്കു കയറി ഗോളടിച്ചു..
ആ അതും ശരിയാ. ഇവന്റെ ഈ വായ ഒന്നടപ്പിക്കുന്ന ഒരു കുട്ടി വന്നു കയറിയാൽ മതിയായിരുന്നു. എന്റെ മോളെ..
ഇതെന്താ എല്ലാരും കൂടെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..
ആ അതാണ് നിനക്കു നല്ലത്..
ആ മോളെ കഴിക്കാനെന്തെങ്കിലും ഉണ്ടോ ഇവർക്ക്..
ഒന്നും വേണ്ട
അത് പറ്റില്ല അന്തിക്കു പട്ടിണി കിടക്കാൻ പറ്റില്ലല്ലോ..
നീ രാത്രി ചോറ് കഴിക്കില്ലേ എന്ന് അമ്മായി ഉമ്മയോട് ചോദിച്ചു..
ഇല്ല എന്ന മറുപടി ഞാനാണ് കൊടുത്തേ.
എന്നാൽ വേറെ വല്ലതും ഇരിപ്പുണ്ടോടി എന്ന് അമ്മായി ഇത്തയോട്..
ആ ഞാനിപ്പോ ചപ്പാത്തി ഉണ്ടാക്കി തരാം അമ്മായി..
വേണ്ട മോളെ ഈ പാതിരാത്രി ഇനി നീ അതിനൊന്നും നിൽക്കേണ്ട.. വല്ല ആപ്പീളോ എന്തെങ്കിലും ഉണ്ടേൽ അത് മതി..
നല്ല ലേഖനം അടിപോലി ഉടനെ ഇത് നോവൽ കഥ ആക്കു
കൊള്ളാം സൂപ്പർ കലക്കി ⭐⭐⭐❤
Thanks Das
താങ്കളുടെ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ❤️❤️❤️
സൂപ്പർ…. കിടു.
????
❤️❤️❤️
Super bro next part vegam vidane
❤️❤️❤️
nalla femdom domination koodi ulpeduthanam…itha sainivinu tuition edukkatte discipline class chooral adi …strict caning
??? ഒരുപാടിഷ്ടം ???
വരാനുള്ള ഭാഗങ്ങളിൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും ബ്രോ
വരാനുള്ള ഭാഗങ്ങളിൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും ബ്രോ
Still he cums inside her. But not mentioned anything about chances of getting pregnant. Not mentioned about pills or precautions. If mentioned about pills it will get the feelings of originality.
Super ? എപ്പോളും കട്ടക് കൂടെ ഉണ്ടാവും
ഈ കഥ കുറേ മുമ്പോട്ട് പോകണം
Thanks
താങ്കളെ പോലുള്ളവരുടെ സപ്പോർട്ടാണ് ഈ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്.
makanee, katha kidukki. iniyum ezhuthanam. sameera aunty kathayum kidu aan.
Dear സൈനു… പൊളിച്ചു മുത്തേ.. അടിപൊളി ഫീൽ ??. താങ്കളുടെ അവതരണം അടിപൊളി ആയിരുന്നു.. കൂടാതെ ആവശ്യത്തിന് പേജുകളും ????. കട്ട സപ്പോർട്ട് ??. ബാലൻസിനായി കാത്തിരിക്കുന്നു പെട്ടന്ന് ഇട്ടേക്കണേ.. ???. ഇത്രയും നല്ല അവതരണം ഞങ്ങൾക്കായി കാഴ്ചവച്ച താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. ബാലൻസിനായി കാത്തിരിക്കുന്നു.. ??. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
Super ?
സൂപ്പർ അവതരണം, അതിഭാവുകത്വം ഇല്ലാതെ ആർക്കും വികാരം ജനിപ്പിക്കുന്ന വിധത്തിൽ സൈനുവും സലീന ഇത്തയും ബന്ധപ്പെട്ടു. അവരുടെ തുടർ കളികൾക്കായി കാത്തിരിക്കുന്നു.
Thanks താങ്കളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി…
Kadhagal super Ade pole aanu katto Sainu ethu poola lalavannam yazhuthanam katto
Kadhagal Padekumpool vettu pokan thonenela yanda Sainu muththa