എന്നെ ഒരു നോട്ടം നോക്കി കൊണ്ട് ഇത്ത ഭക്ഷണത്തിന്റെ ബാക്കികൂടി എടുക്കാനായി അടുക്കളയിലേക്ക് പോയി.. അപ്പോയെക്കും ഉമ്മയും അമ്മായിയും കഴിച്ചു തുടങ്ങിയിരുന്നു.. ഇത്ത വന്നു എന്റെ അടുത്ത സീറ്റിൽ ഇരുന്നോണ്ട് വിളമ്പി കഴിച്ചോണ്ടിരുന്നു.
ഞാൻ ഇത്തയെ നോക്കി കണ്ണുരുട്ടികൊണ്ട് ഭക്ഷണം കഴിച്ചു.
ഉമ്മ യുടെയും അമ്മായിയുടെയും കഴിക്കൽ കഴിഞ്ഞു അവര് എണീറ്റു അപ്പോഴും മോൾ ഉമ്മയുടെ മേലെ തന്നെ.
കൈകഴുകി ഉമ്മയും അഅമ്മായിയും അവളെയും കൊണ്ട് ഫ്രണ്ടിൽ പോയി ഇരുന്നു.
ഞാൻ ഇത്തയുടെ പ്ലേറ്റിൽ ഇരുന്ന ഭക്ഷണം എടുത്തു കഴിച്ചോണ്ടിരുന്നു. ഇത്ത എന്നെ നോക്കി ചിരിച്ചോണ്ട് വിരുന്നുകാരെ തിന്നാനും സമ്മതിക്കില്ലേ നീ എന്ന് ചോദിച്ചു.
ന്നാ ഇത് കഴിച്ചോ എന്നും പറഞ്ഞു ഞാൻ എന്റെ പ്ലേറ്റ് എടുത്തു ഇത്താക്ക് മുമ്പിൽ വെച്ചു കൊടുത്തു. കൊണ്ട് ഇത്തയുടെ പ്ലേറ്റ് ഞാൻ വലിച്ചു. ഇത്ത അതെനിക്ക് തന്നുകൊണ്ട് എന്റെ പ്ലേറ്റ് എടുത്തു കഴിച്ചു തുടങ്ങി..
ഞാൻ കയ്യിലിട്ട് ഉരുട്ടികൊണ്ട് ഇത്തയുടെ നേർക്കു നീട്ടി. ആരെങ്കിലും ഉണ്ടോ എന്നൊന്ന് ചുറ്റും നോക്കികൊണ്ട് ഇത്ത അത് വായിലേക്ക് വാങ്ങി കഴിച്ചു. അതുപോലെ ഇത്തയും എനിക്ക് തന്നു അങ്ങിനെ അന്നത്തെ രാത്രിയിലെ ഫുഡ് ഞങ്ങൾ രണ്ടുപേരും അന്യോന്യം കഴിപ്പിച്ചു കൊണ്ട് സന്തോഷത്തോടെ ഞങ്ങൾ ആ തീൻ മേശയിൽ നിന്നും എഴുനേറ്റു..
എത്രയൊക്കെ അടികൂടിയാലും നമുക്ക് രണ്ടു പേർക്കും എങ്ങിനെയാടാ ഇങ്ങിനെയൊക്കെ സാധിക്കുന്ന എന്ന് ചോദിച്ചോണ്ട് ഇത്തസ എന്റെ അടുക്കൽ നിന്നു.
അതാണ് ഇത്ത മനസ്സിന്റെ പൊരുത്തം എന്ന് പറഞ്ഞോണ്ട് ഞാൻ കൈ കഴുകാനായി പോയി.
ഇത്ത അടുക്കളയിലേക്കും.
ഇത്തയെ സഹായിച്ചു കൊണ്ട് ഞാൻ ഓരോന്നായി എടുത്തു അടുക്കളയിൽ എത്തിച്ചു കൊടുത്തു. ഇത്ത അതെല്ലാം എടുത്തു അടച്ചു വെച്ചുകൊണ്ട് കഴുകാനുള്ളത് കഴുകി കൊണ്ടിരുന്നപ്പോൾ ഞാൻ മോളുടെ അടുത്തേക്ക് പോയി..
അവൾ അപ്പോഴും ഉമ്മയുടെ കൂടെ തന്നെ ആയിരുന്നു. ഞാൻ വീണ്ടും മുകളിലേക്കു പോയി റൂമെല്ലാം ഒന്ന് നേരെയാകികൊണ്ട് ഇത്തയുടെ വരവിനായി കാത്തിരുന്നു..
കുറച്ചുനേരംമാത്രമേ കാത്തിരിക്കേണ്ടി വന്നതൊള്ളുവെങ്കിലും എനിക്കതു എന്തോ പോലെ തോന്നി..
മോളെയും എടുത്തുകൊണ്ടു ഇത്ത നേരെ വന്നത് എന്റെ അടുത്തേക്കാണ് സൈനു ഇവളെ ഒന്ന് നോക്കണേ ഞാനിപ്പോ കുളിച്ചേച്ചും വരാം എന്ന് പറഞ്ഞോണ്ട് വീണ്ടും ഇത്ത കുളിക്കാനായി പോയി.
കൊള്ളാം. തുടരുക ⭐⭐❤
കൊള്ളാം….. നന്നായിരിക്കുന്നു.
????
പോന്നു അഭിപ്രായത്തിനു ഒരുപാട് നന്ദി ❤️❤️❤️
?
❤️❤️❤️
Ningalkishtamulla pole ezhuthuka… Kollam
Yes ഈ കഥ എങ്ങിനെ കൊണ്ട് പോകണമെന്ന് എനിക്ക് വ്യക്തതയുണ്ട്.
അതെ രൂപത്തിൽ ഞാൻ മുൻപോട്ടു പോകും…എന്റെ ഭാവനയിൽ വിരിയുന്ന രൂപത്തോടെ.
അഭിപ്രായം നൽകിയതിന് നന്ദി
adipoli anu..avihitham venda…ittha strict domination humilation study discipline akanam…chooral adi venam…vadi vetti adichu punishment nalknam
❤️❤️❤️❤️❤️
അവിഹിതം കേറ്റി നശിപ്പിക്കല്ലേ ബ്രോ..
ചുമ്മാ കണ്ടവരും പോന്നവരും ഒക്കെ കളിക്കാൻ അങ്ങനെ എഴുതാതെ…
അപ്പോൾ ബ്രോ ബിൽഡപ്പ് ചെയ്തത് മൊത്തം കൊലവില്ലേ
പിന്നെ ബ്രോയുടെ ഇഷ്ടം..
അവർ മാത്രം ഉള്ളപ്പോൾ ഒരു രസം..
ഇതിൽ ഇനി വേറെ ഒരു ആളുകൾ വേണോ..
ഇത്തേയെയും ഇനി പിഴപ്പിക്കണോ.. ?
ഇത്തയെ ഞാനങ്ങിനെ കാണുമോ ബ്രോ.
എല്ലാ സംശയങ്ങൾക്കും ഉള്ള മരുന്നുമായി അടുത്ത പാർട്ട് നെക്സ്റ്റ് ഡേ നെക്സ്റ്റ് പാർട്ടിൽ വരും.
എഴുതി കഴിഞ്ഞതാ ഇനി ഒരു കണ്ണോടിക്കൽ അത് കഴിഞ്ഞു സബ്മിറ്റ് ഓക്കേ
താങ്കളുടെ അഭിപ്രായത്തിനു നന്ദി
മുത്തേ, എന്താണ് ഫീൽ! ഈയടുത്ത കാലത്തൊന്നും ഇത്രയും തന്മയത്വത്തോടെ ഹൃദയത്തിന്റെ ഉള്ളറകളിൽ കൊള്ളുന്ന തരത്തിൽ അവതരിപ്പിച്ച ഒരു കഥയും വായിച്ചിട്ടില്ല (ഖൽബിലെ മുല്ലപ്പൂ ഒഴിച്ച്). ഇവരിൽ മാത്രം കഥ ഒതുങ്ങി നിൽക്കാതെ, വേറെ കഥാപാത്രങ്ങളും വരട്ടെ. ഷിബിലിക്ക് വേറെ ചുറ്റിക്കളി ഉണ്ടെങ്കിൽ, പരസ്പരം സ്നേഹിക്കുന്ന സൈനുവിനേയും സലീനയേയും ഒന്നാകാൻ അനുവദിച്ചു കൂടേ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത പാർട്ട് വായിച്ചു കഴിഞ്ഞാൽ താങ്കളുടെ സംശയങ്ങളെക്കെല്ലാം ഉത്തരം കിട്ടി തുടങ്ങും..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇവർ തന്നെ മതി അധ നല്ലതു ❤️??
സൈനുവിന്റെ ജീവിതത്തിലേ വിശേഷങ്ങൾ ആണ്. അപ്പൊ അതിനിടക്ക് വരുന്ന സംഭവങ്ങളിലൂടെ പോയല്ലേ തീരു…
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി
പൊളിച്ചു.. അടുത്ത ഭാഗത്തിൽ മറ്റൊരാളുടെ കളി കൂടി ഉൾപെടുത്തിയാൽ പൊളിച്ചേനെ.. വീണ്ടും ഇവരുടെ കളികൾ ആണെങ്കിൽ ആവർത്തനം ഫീൽ ചെയ്യും ??. ബാലൻസ് പെട്ടന്ന് ഇടും എന്ന് വിശ്വസിക്കുന്നു ?. By സ്വന്തം… ആത്മാവ് ??.
എങ്ങിനെ കഴിയുന്നു ബ്രോ.എന്റെ മനസ്സ് വായിക്കാൻ
ഇനി വരാനുള്ള രണ്ടു പാർട്ടും എഴുതി കഴിഞ്ഞു.. ആ രണ്ടു പാർട്ടിലും അതെ ഉള്ളു.. വേറെ വേറെ കഥാപാത്രങ്ങൾ വേറെ കളികൾ ഇത്തയും സൈനുവും ഒന്നെത്തി നോക്കത്തെ ഉള്ളു…
അഭിപ്രായത്തിനു നന്ദി
Dear, അഭിപ്രായം പറഞ്ഞു എന്ന് മാത്രം ?. കഥ തികച്ചും അത് എഴുതുന്ന എഴുത്തുകാരന്റെ ഭാവനയിൽ മാത്രം ആകണം ??എങ്കിലേ വായിക്കാൻ ഒരു സുഖം ഉണ്ടാകൂ. ഞാൻ പറയുന്നതുപോലെ എന്ന് ആഗ്രെഹിക്കാൻ പറ്റില്ലല്ലോ ഇനി അങ്ങനെ താങ്കൾ എഴുതിയാൽ തന്നെ ഞാൻ വായിച്ചിട്ട് കാര്യം ഇല്ലല്ലോ ??. എന്തായാലും ചങ്ക് പൊളിക്ക് ??കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും ??. By സ്വന്തം.. ആത്മാവ് ??.
അതെ ബ്രോ ഈ കഥയുടെ രൂപം എന്റെ ഭാവനയിൽ വിരിയുന്നത് പോലെ ആയിരിക്കും.
താങ്കളെ പോലുള്ളവർ അഭിപ്രായം പറയുന്നതിൽ സന്തോഷമേ ഉള്ളു.
??????
???????????????