കുറച്ചുനേരം മോളുമായി കളിച്ചിരുന്നപ്പോയെക്കും ഇത്ത ഞങ്ങൾക്കരികിലേക്ക് വന്നു..
മോളെ ഉറക്കട്ടെ എന്നു പറഞ്ഞോണ്ട് അവളെ അടുത്ത് കിടത്തി ഇത്ത ബെഡ്ഡിലേക്ക് കിടന്നു..
കൂടെ ഞാനും.
ഇത്ത മോളെ പാട്ടെല്ലാം പാടി ഉറക്കി കൊണ്ട് എന്റെ നേരെ തിരിഞ്ഞു കിടന്നു.
എന്തെ സൈനു എന്ന് ചോദിച്ചു.
ഒന്നുമില്ല എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ ചുണ്ടുകളിൽ കൂടി വിരലോടിച് കൊണ്ടിരുന്നു…
ആ സുന്ദര മുഹൂർത്തം ഇത്ത എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ കണ്ണുകളിൽ ഉമ്മ വെച്ചു കൊണ്ട് എന്നെ നോക്കി.
കാമവും സ്നേഹവും കലർന്ന നോട്ടം എന്റെ കണ്ണുകളെ ഇത്തയിലേക്ക് അടുപ്പിച്ചു..ഞാൻ ഇത്തയുടെ നെറ്റിയിൽ മുത്തം നൽകികൊണ്ട് ഇത്തയുടെ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചുകൊണ്ട് കിടന്നു ഇത്ത ചുണ്ടുകൾ മലർത്തി പിടിച്ചുകൊണ്ടു എന്നെ ഉശുമ്പ് ഏറ്റി കൊണ്ടിരുന്നു. എന്റെ അവസ്ഥ കണ്ടു ഇത്ത ചിരിച്ചോണ്ട് കിടന്നു.
എന്താ കളിയാക്കി ചിരിക്കൂന്നേ.
അല്ലെടാ നിന്റെ ഈ വെപ്രാളം കണ്ടിട്ട് ചിരിച്ചത ഞാൻ. നീ എന്തിനാ ഇങ്ങിനെ വെപ്രാള പെടുന്നെ.
നിന്റെ അരികിൽ കിടക്കാനായി കൊതിച്ചു വന്നവളല്ലേ ഞാൻ.
ഞാൻ എങ്ങോട്ടും പോകില്ല നീ ഒന്ന് അടങ്ങികിടക്കെട നമുക്ക് ഇനിയും എത്രയോ സമയമുണ്ട് പിന്നെ എന്തിനാ നീ ഇങ്ങിനെ വെപ്രാള പെടുന്നെ. ഇതെല്ലാം ഇനി നിനക്കുള്ളത് തന്നെയാ നീ അനുഭവിച്ചോ എന്നു പറഞ്ഞോണ്ട് ഇത്ത എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അത് ശരിയാ അല്ലെ ഇത്ത എനിക്കെന്താണ് എന്നറിയില്ല ഇത്തയെ കാണുമ്പോൾ എന്തോ ഒരു ഒരു എനിക്കറിയില്ല അതെന്തതാണെന്നു.
അതു നല്ല അടി കിട്ടാത്തതിന്റെയാ
എന്നാൽ ഇത്ത എന്നെ ഒന്ന് തല്ലാമോ അന്ന് ആദ്യത്തെ കൂടികാഴ്ചയിൽ തല്ലിയ പോലെ ഒരു തല്ല്.
ഏയ് എന്റെ സൈനുവിനെ ഞാനെന്തിനാ തല്ലുന്നേ ഇപ്പൊ എന്റെ സൈനു തല്ല് കൊള്ളിത്തരം ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്നെ കണ്ടപ്പോ നിനക്ക് കുറച്ചു ആക്രാന്തം കൂടി അത്രയല്ലേ ഉള്ളു അതിനിപ്പോ ഞാൻ നിന്നെ തല്ലുകയൊന്നും വേണ്ട. അന്ന് തല്ലിയത് തന്നെ എന്റെ നെഞ്ചിൽ കിടന്നു ഉരുകുകയാ ഇപ്പോഴും..
എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിലെ രോമങ്ങൾ ഓരോന്നായി ഇത്ത വലിച്ചു രസിച്ചു.
കൊള്ളാം. തുടരുക ⭐⭐❤
കൊള്ളാം….. നന്നായിരിക്കുന്നു.
????
പോന്നു അഭിപ്രായത്തിനു ഒരുപാട് നന്ദി ❤️❤️❤️
?
❤️❤️❤️
Ningalkishtamulla pole ezhuthuka… Kollam
Yes ഈ കഥ എങ്ങിനെ കൊണ്ട് പോകണമെന്ന് എനിക്ക് വ്യക്തതയുണ്ട്.
അതെ രൂപത്തിൽ ഞാൻ മുൻപോട്ടു പോകും…എന്റെ ഭാവനയിൽ വിരിയുന്ന രൂപത്തോടെ.
അഭിപ്രായം നൽകിയതിന് നന്ദി
adipoli anu..avihitham venda…ittha strict domination humilation study discipline akanam…chooral adi venam…vadi vetti adichu punishment nalknam
❤️❤️❤️❤️❤️
അവിഹിതം കേറ്റി നശിപ്പിക്കല്ലേ ബ്രോ..
ചുമ്മാ കണ്ടവരും പോന്നവരും ഒക്കെ കളിക്കാൻ അങ്ങനെ എഴുതാതെ…
അപ്പോൾ ബ്രോ ബിൽഡപ്പ് ചെയ്തത് മൊത്തം കൊലവില്ലേ
പിന്നെ ബ്രോയുടെ ഇഷ്ടം..
അവർ മാത്രം ഉള്ളപ്പോൾ ഒരു രസം..
ഇതിൽ ഇനി വേറെ ഒരു ആളുകൾ വേണോ..
ഇത്തേയെയും ഇനി പിഴപ്പിക്കണോ.. ?
ഇത്തയെ ഞാനങ്ങിനെ കാണുമോ ബ്രോ.
എല്ലാ സംശയങ്ങൾക്കും ഉള്ള മരുന്നുമായി അടുത്ത പാർട്ട് നെക്സ്റ്റ് ഡേ നെക്സ്റ്റ് പാർട്ടിൽ വരും.
എഴുതി കഴിഞ്ഞതാ ഇനി ഒരു കണ്ണോടിക്കൽ അത് കഴിഞ്ഞു സബ്മിറ്റ് ഓക്കേ
താങ്കളുടെ അഭിപ്രായത്തിനു നന്ദി
മുത്തേ, എന്താണ് ഫീൽ! ഈയടുത്ത കാലത്തൊന്നും ഇത്രയും തന്മയത്വത്തോടെ ഹൃദയത്തിന്റെ ഉള്ളറകളിൽ കൊള്ളുന്ന തരത്തിൽ അവതരിപ്പിച്ച ഒരു കഥയും വായിച്ചിട്ടില്ല (ഖൽബിലെ മുല്ലപ്പൂ ഒഴിച്ച്). ഇവരിൽ മാത്രം കഥ ഒതുങ്ങി നിൽക്കാതെ, വേറെ കഥാപാത്രങ്ങളും വരട്ടെ. ഷിബിലിക്ക് വേറെ ചുറ്റിക്കളി ഉണ്ടെങ്കിൽ, പരസ്പരം സ്നേഹിക്കുന്ന സൈനുവിനേയും സലീനയേയും ഒന്നാകാൻ അനുവദിച്ചു കൂടേ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത പാർട്ട് വായിച്ചു കഴിഞ്ഞാൽ താങ്കളുടെ സംശയങ്ങളെക്കെല്ലാം ഉത്തരം കിട്ടി തുടങ്ങും..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇവർ തന്നെ മതി അധ നല്ലതു ❤️??
സൈനുവിന്റെ ജീവിതത്തിലേ വിശേഷങ്ങൾ ആണ്. അപ്പൊ അതിനിടക്ക് വരുന്ന സംഭവങ്ങളിലൂടെ പോയല്ലേ തീരു…
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി
പൊളിച്ചു.. അടുത്ത ഭാഗത്തിൽ മറ്റൊരാളുടെ കളി കൂടി ഉൾപെടുത്തിയാൽ പൊളിച്ചേനെ.. വീണ്ടും ഇവരുടെ കളികൾ ആണെങ്കിൽ ആവർത്തനം ഫീൽ ചെയ്യും ??. ബാലൻസ് പെട്ടന്ന് ഇടും എന്ന് വിശ്വസിക്കുന്നു ?. By സ്വന്തം… ആത്മാവ് ??.
എങ്ങിനെ കഴിയുന്നു ബ്രോ.എന്റെ മനസ്സ് വായിക്കാൻ
ഇനി വരാനുള്ള രണ്ടു പാർട്ടും എഴുതി കഴിഞ്ഞു.. ആ രണ്ടു പാർട്ടിലും അതെ ഉള്ളു.. വേറെ വേറെ കഥാപാത്രങ്ങൾ വേറെ കളികൾ ഇത്തയും സൈനുവും ഒന്നെത്തി നോക്കത്തെ ഉള്ളു…
അഭിപ്രായത്തിനു നന്ദി
Dear, അഭിപ്രായം പറഞ്ഞു എന്ന് മാത്രം ?. കഥ തികച്ചും അത് എഴുതുന്ന എഴുത്തുകാരന്റെ ഭാവനയിൽ മാത്രം ആകണം ??എങ്കിലേ വായിക്കാൻ ഒരു സുഖം ഉണ്ടാകൂ. ഞാൻ പറയുന്നതുപോലെ എന്ന് ആഗ്രെഹിക്കാൻ പറ്റില്ലല്ലോ ഇനി അങ്ങനെ താങ്കൾ എഴുതിയാൽ തന്നെ ഞാൻ വായിച്ചിട്ട് കാര്യം ഇല്ലല്ലോ ??. എന്തായാലും ചങ്ക് പൊളിക്ക് ??കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും ??. By സ്വന്തം.. ആത്മാവ് ??.
അതെ ബ്രോ ഈ കഥയുടെ രൂപം എന്റെ ഭാവനയിൽ വിരിയുന്നത് പോലെ ആയിരിക്കും.
താങ്കളെ പോലുള്ളവർ അഭിപ്രായം പറയുന്നതിൽ സന്തോഷമേ ഉള്ളു.
??????
???????????????