ഞാൻ ഇത്തയെ കെട്ടിപിടിച്ചു കൊണ്ട് ഇത്തയുടെ ശരീരത്തിന് മേലെ കിടന്നു.
എന്റെ കുട്ടൻ ഇത്തയുടെ തുടയിൽ കുത്തി നിന്നു.
കുറച്ചു നേരം അങ്ങിനെ കിടന്നുകൊണ്ട് ഞാനിതായെയും കൊണ്ട് ചെരിഞ്ഞു കിടന്നു. എന്റെ കാലുകൾ ആ സുന്ദരമായ തുടകൾക്ക് മേലെ വെച്ചു കൊണ്ട് ഞാൻ ഇത്തയുടെ ചുണ്ടിൽ ഉമ്മയും കൊടുത്തു
സന്തോഷത്തോടെ ഇത്ത എന്നെ വാരിപ്പുണർന്നു കൊണ്ട് കിടന്നു.
ഇനിയൊരു ശക്തിക്കും ഞങ്ങളെ പിരിക്കാൻ ആവില്ല എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ ഇത്തയുടെ കണ്ണുകളിൽ ഉമ്മ കൊണ്ട് മൂടി.. ഇത്തയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ വടിഞ്ഞു കൊണ്ടിരുന്നു. ഇതുവരെ എന്റെ ഇത്തയുടെ കണ്ണുകളിൽ നിന്നും സങ്കടത്തിന്റെയും അനുഭവിച്ച വേദനകളും ആണ് കണ്ണുനീരായി പൊടിഞ്ഞെതെങ്കിൽ ഇപ്പോ ആ കണ്ണിൽ നിന്നും വരുന്നത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അടയാളം ആയിരുന്നു..
രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പോയോ ഞാൻ ഉറക്കമെന്ന സുഖം വിട്ടേഴുനേറ്റപ്പോഴും എന്റെ ഇത്ത എല്ലാം ആസ്വദിച്ചുകൊണ്ട് എന്റെ മുന്നിൽ ഒരു റാണിയെ പോലെ…എന്നെയും കെട്ടിപിടിച്ചു കിടക്കുന്ന മനോഹരമായ ആ കാഴ്ചയായിരുന്നു…
ഇത്തയെ നോക്കി കൊണ്ട് ഞാൻ വീണ്ടും സമാധാനത്തോടെ ഉറക്കത്തിലേക്കു വീണു ..
=============================
ഇനി രണ്ടു ദിവസമേയുള്ളൂ കോളേജിലെ പ്രോഗ്രാമിന് കോളേജ് ഡേ പ്രോഗ്രാം.
അതിന്നു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നേയുള്ളൂ.. ഓരോ ദിവസവും അതിന്റെ കാര്യങ്ങൾക്കായി ഓടിനടന്നു കൊണ്ടിരിക്കുകയാ അതിനിടക്കാ നിന്റെ ഒരു പ്രണയം എന്നു പറഞ്ഞു കൊണ്ട് ഞാൻ അമീനയെ ശകാരിച്ചു.
ഞാൻ പറഞ്ഞില്ലേ എനിക്കതിനു താല്പര്യം ഇല്ല എന്താ പോരെ
നീയെന്താ എന്നെ മനസ്സിലാക്കാതെ സംസാരിക്കുന്നതു സൈനു.
ഹോ ഇനിയെന്ത് മനസ്സിലാക്കണം എന്ന നീ പറയുന്നേ.
ഞാൻ നിന്നെ ഇഷ്ടപെടുന്നു സൈനു നിനക്കും എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം നീ വേറെ എന്തോ കാരണം കൊണ്ടാണ് അത് മറച്ചു വെക്കുന്നത്..
അമീന എനിക്ക് നിന്നോട് എന്നല്ല ആരോടും മറച്ചു വെക്കേണ്ടതായിട്ട് ഒന്നും ഇല്ല.
എനിക്ക് ഇപ്പൊ അങ്ങിനെയുള്ള ചിന്തകൾ ഒന്നും ഇല്ല നീ വിചാരിക്കുന്നപോലെ.
ഞാൻ പറഞ്ഞില്ലേ ഒരിക്കലും എന്നിൽ നിന്നും നീയത് പ്രധീക്ഷിക്കുകയും വേണ്ട.
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ⭐⭐⭐❤
കിടു.
????
നന്ദി ❤️❤️❤️
Vayikkumbo kidu feel end illathe ee kadha ingane poya mathi thonnunnu
എല്ലാത്തിനും ഒരു അവസാനം ബേണം ബ്രോ
Vere kalli ulpeduthathe
Avan kallikunath ulpeduthu broo
Premathinte edakum avanu avihitham nadathalo
ഇതും ഒരു അവിഹിതമല്ലേ ബ്രോ ?
ഇത്ത സൈനുവിന്റെ ഭാര്യ അല്ലെന്നു ഓർക്കണം ?
സഹോ. അതേ ഇതൊരു അവിഹിതം ആണ് അതുപോലെതന്നെ സലീന സൈനുവിന്റ ബീവിയുമല്ല സമ്മതിച്ചു.. പക്ഷെ ഞാൻ താങ്കളുടെ സൃഷ്ടിയുടെ ഒരു വായന ആസ്വാദകൻ ആയതുകൊണ്ട് അഭിപ്രായം പറയാൻ അർഹൻ ആണെന്ന് വിശ്വസിക്കുന്നു.. അവർ രണ്ടുപേരെയും വേർപിരിക്കരുത്.. അവർ രണ്ടും നല്ല ജോഡികളാണ്.. താങ്കളുടെ നല്ല മനസ്സിൽ നിന്നും ഇതുപോലെയുള്ള നല്ല സൃഷ്ടികൾ ഇണ്ടാകുന്നതുകൊണ്ടാണല്ലോ ഞങ്ങൾക്കും ഇതു വായിക്കുവാനും ആസ്വദിക്കുവാനും കഴിയുന്നത്.. അതുകൊണ്ട് പറഞ്ഞതാണ്.. എന്തായാലും നല്ലൊരു happy എൻഡിങ് ഞാനും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.. ബാക്കി എല്ലാം താങ്കളുടെ ഇഷ്ടം സഹോ… കാത്തിരിക്കുന്നു… നല്ലതുമാത്രം പ്രതീക്ഷിച്ചുകൊണ്ട്… ????
താങ്കളെ പോലുള്ള വായനക്കാർ വായിച്ചു അഭിപ്രായം പറയണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതിൽ എനിക്കി സന്തോഷമേയുള്ളൂ. താങ്കളെ പോലുള്ള വായനക്കാർ ഉള്ളതാണ്. എഴുതാൻ പ്രേരിപ്പിക്കുന്നത്..
ഈ സ്റ്റോറിയുടെ എൻഡിങ് —–❤️—-
ഇനിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു
എല്ലാ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങളും ഒരിക്കൽ കൂടി. നന്ദി
ഉറപ്പായിട്ടും സഹോ.. എപ്പോഴും ????
സൈനുവിന്റെ ജീവിതത്തിൽ വേറെ ആരും കടന്ന് വരാതിരിക്കുന്നത് ആണ് നല്ലത്
അത് തന്നെയാണ് എന്റെയും ആഗ്രഹം.
അഭിപ്രായങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നതിലും നന്ദി
Next part eppozha bro adipwoli ???
പബ്ലിഷ് ആയിട്ടുണ്ട് ഇത്ത 9 ടൈപ് ചെയ്തപ്പോൾ ഒരു മിസ്റ്റേക്ക് പേര് അനുഭവം ഇത്ത 9 എന്നായിപ്പോയി
Super
Thanks bro
Dear, പകുതിയേ വായിച്ചോളൂ.. അത് വരെ പൊളിച്ചു ??. സമയക്കുറവ് ??.. എന്തായാലും വായിക്കും ഉറപ്പ്. ഓരോഭാഗങ്ങളും പെട്ടന്ന് പെട്ടന്ന് താങ്കൾ പോസ്റ്റ് ചെയ്യുന്നുണ്ട് അതുപോലെ പേജുകളും അത്യാവശ്യം ഉണ്ട് അതിന് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.തിരക്കിനിടയിലും ഇത്രയും പേജുകളും കൂടാതെ താമസിക്കാതെ ഓരോ ഭാഗങ്ങൾ വായനക്കാരായ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്ന താങ്കളോട് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ഒരു പാട് നന്ദി ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
സൈനു കൂട്ടുകാരുമായി അധികം കൂട്ടുകൂടുന്നത് തനിക്ക് അവനെ നഷ്ടപ്പെടുത്തുമോ എന്ന ഭയം സലീനയിൽ ഉണ്ടാക്കുന്നുണ്ട് (ഷിബിലിയും കൈവിട്ടു എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ചും), അതു കൊണ്ട് അവൾക്കും കുഞ്ഞിനും അവന്റെ സ്നേഹം നഷ്ടപ്പെടുത്തരുതേ! അവരെ ഒന്നിക്കൂ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് എല്ലാത്തിനും കാരണം
താങ്കളുടെ അഭിപ്രായത്തിനു നന്ദി
Real life pole und ezhth.. Thudakkatthinekkal nalla improvement und… Page nte ennatthilum
അനുമോദനത്തിന്നു നന്ദി.
Nannayittundu tto ? great effort
Thanks
👍🏻