ഇത്ത 8 [Sainu] 1087

അത് കണ്ടു ചിരിച്ചോണ്ട് എന്നെയും നോക്കി ഇത്ത നിന്നു. ഞാൻ കണ്ണിൽ നിന്നും മറയുന്നത് വരെ ഇത്ത എന്നെ തന്നേ നോക്കി കൊണ്ട് നിന്നു.

 

കോളേജിൽ എത്തിയതും എല്ലാവരും എന്റെ നേർക്. നല്ല ആളാ എപ്പോ വരാനാ എല്ലാവരോടും പറഞ്ഞിരുന്നത്. എന്താ ഇത്ര താമസിച്ചേ എന്നൊക്കെയുള്ള ചോദ്യം കൊണ്ട് വീർപ്പു മുട്ടിച്ചു.

അവർക്കറിയില്ലല്ലോ എന്റെ പ്രേശ്നങ്ങൾ.. ഇത്ത വിടാത്തത് കൊണ്ടാണെന്ന് പറയാൻ പറ്റുമോ.

അവരോട്.

ഒന്നുമില്ലെടാ വീട്ടിലെ ഓരോ ആവിശ്യങ്ങളും നിറവേറ്റിയപ്പോ സമയം പോയതറിഞ്ഞില്ല

അത് കൊണ്ടാ എന്നൊക്കെ പറഞ്ഞു അവരെ സമാധാനിപ്പിച്ചു കൊണ്ട് ഞാനും അവരുടെ കൂടെ കൂടി..

കുറെ പേര് വന്നിട്ടുണ്ട് റിഹേഴ്സൽ നോക്കാനും എല്ലാത്തിനും ആയി

ടീച്ചേഴ്സും സാറെൻ മാരും അങ്ങിനെ കുറെ പേര്..

അങ്ങിനെ ഞങ്ങൾ ഓരോ കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുമ്പോൾ.

കോളേജിലെ തന്നേ എന്റെ ബെസ്റ്റ് ഫ്രണ്ട് ഒരുത്തൻ ഉണ്ട് അവൻ എന്നെ വിളിച്ചു മാറ്റി നിറുത്തികൊണ്ട് എടാ സൈനു നിനക്ക് oru കാര്യം കാണണോ.

എന്താടാ.

കാണണോ വേണ്ടയോ

എന്താണെന്നു അറിഞ്ഞാലല്ലേ.കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റു.

എടാ അതൊക്കെയുണ്ട് നീ വാ എന്നും പറഞ്ഞു എന്നെ വിളിച്ചു കൊണ്ട് കോളേജിന്റെ അങ്ങേ അറ്റത്തേക്ക് നടന്നു കൊണ്ടിരുന്നു.

എന്താടാ വിജീഷേ എന്താണ് കാര്യം.

എടാ ഒച്ചവെക്കല്ലേ നിനക്ക് കാണിച്ചു തരാം എന്ന് പറഞ്ഞോണ്ട് അവൻ എന്റെ കയ്യും പിടിച്ചോണ്ട് വീണ്ടും നടന്നു.

എവിടെക്കാ വിജീഷേ നീ എന്നെ കൊണ്ട് പോകുന്നെ.

എടാ ഒച്ചവെക്കല്ലേ അതൊക്കെ നിനക്ക് നേരിൽ കാണാം വാ മിണ്ടല്ലേ കുളമാക്കല്ലേ സൈനു.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ അവന്റെ കൂടെ ഒച്ചയില്ലാതെ നടന്നു.

കുറച്ചു ദൂരം പോയപ്പോൾ ഒരു മോട്ടോർ ഷെഡ് കണ്ടു നോക്കെടാ എന്ന് പറഞ്ഞോണ്ട് അവൻ എന്നെ കാണിച്ചു..

ഞാനാകെ ഞെട്ടി പ്പോയി ഞങ്ങടെ വീണ മിസ്സും സ്കൂളിലെ പിഴുണും തമ്മിൽ നല്ല കളിയായിരുന്നു.. അവിടെ.

അടി അടി എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

നിക് ഞാനടിച്ചു തരാം എന്നൊക്കെ കേട്ടു.

മിസ്സിനെ പറ്റി പറഞ്ഞാൽ നമ്മുടെ പഴയ സിനിമാ നായിക അതെ വാത്സല്യം നിറഞ്ഞ നടി യെ പോലെ ആയിരുന്നു.

The Author

Sainu

💞💞💞

25 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ⭐⭐⭐❤

  2. പൊന്നു ?

    കിടു.

    ????

    1. നന്ദി ❤️❤️❤️

  3. Vayikkumbo kidu feel end illathe ee kadha ingane poya mathi thonnunnu

    1. എല്ലാത്തിനും ഒരു അവസാനം ബേണം ബ്രോ

  4. Vere kalli ulpeduthathe

    Avan kallikunath ulpeduthu broo

    Premathinte edakum avanu avihitham nadathalo

    1. ഇതും ഒരു അവിഹിതമല്ലേ ബ്രോ ?
      ഇത്ത സൈനുവിന്റെ ഭാര്യ അല്ലെന്നു ഓർക്കണം ?

      1. സഹോ. അതേ ഇതൊരു അവിഹിതം ആണ് അതുപോലെതന്നെ സലീന സൈനുവിന്റ ബീവിയുമല്ല സമ്മതിച്ചു.. പക്ഷെ ഞാൻ താങ്കളുടെ സൃഷ്ടിയുടെ ഒരു വായന ആസ്വാദകൻ ആയതുകൊണ്ട് അഭിപ്രായം പറയാൻ അർഹൻ ആണെന്ന് വിശ്വസിക്കുന്നു.. അവർ രണ്ടുപേരെയും വേർപിരിക്കരുത്.. അവർ രണ്ടും നല്ല ജോഡികളാണ്.. താങ്കളുടെ നല്ല മനസ്സിൽ നിന്നും ഇതുപോലെയുള്ള നല്ല സൃഷ്ടികൾ ഇണ്ടാകുന്നതുകൊണ്ടാണല്ലോ ഞങ്ങൾക്കും ഇതു വായിക്കുവാനും ആസ്വദിക്കുവാനും കഴിയുന്നത്.. അതുകൊണ്ട് പറഞ്ഞതാണ്.. എന്തായാലും നല്ലൊരു happy എൻഡിങ് ഞാനും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.. ബാക്കി എല്ലാം താങ്കളുടെ ഇഷ്ടം സഹോ… കാത്തിരിക്കുന്നു… നല്ലതുമാത്രം പ്രതീക്ഷിച്ചുകൊണ്ട്… ????

        1. താങ്കളെ പോലുള്ള വായനക്കാർ വായിച്ചു അഭിപ്രായം പറയണം എന്ന് ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ. അതിൽ എനിക്കി സന്തോഷമേയുള്ളൂ. താങ്കളെ പോലുള്ള വായനക്കാർ ഉള്ളതാണ്. എഴുതാൻ പ്രേരിപ്പിക്കുന്നത്..
          ഈ സ്റ്റോറിയുടെ എൻഡിങ് —–❤️—-

          ഇനിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

          എല്ലാ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങളും ഒരിക്കൽ കൂടി. നന്ദി

          1. ഉറപ്പായിട്ടും സഹോ.. എപ്പോഴും ????

  5. സൈനുവിന്റെ ജീവിതത്തിൽ വേറെ ആരും കടന്ന് വരാതിരിക്കുന്നത് ആണ് നല്ലത്

    1. അത് തന്നെയാണ് എന്റെയും ആഗ്രഹം.

      അഭിപ്രായങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നതിലും നന്ദി

      1. Next part eppozha bro adipwoli ???

        1. പബ്ലിഷ് ആയിട്ടുണ്ട് ഇത്ത 9 ടൈപ് ചെയ്തപ്പോൾ ഒരു മിസ്റ്റേക്ക് പേര് അനുഭവം ഇത്ത 9 എന്നായിപ്പോയി

    1. Thanks bro

  6. ആത്മാവ്

    Dear, പകുതിയേ വായിച്ചോളൂ.. അത് വരെ പൊളിച്ചു ??. സമയക്കുറവ് ??.. എന്തായാലും വായിക്കും ഉറപ്പ്. ഓരോഭാഗങ്ങളും പെട്ടന്ന് പെട്ടന്ന് താങ്കൾ പോസ്റ്റ്‌ ചെയ്യുന്നുണ്ട് അതുപോലെ പേജുകളും അത്യാവശ്യം ഉണ്ട് അതിന് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.തിരക്കിനിടയിലും ഇത്രയും പേജുകളും കൂടാതെ താമസിക്കാതെ ഓരോ ഭാഗങ്ങൾ വായനക്കാരായ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ചെയ്യുന്ന താങ്കളോട് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ഒരു പാട് നന്ദി ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

  7. സൈനു കൂട്ടുകാരുമായി അധികം കൂട്ടുകൂടുന്നത് തനിക്ക് അവനെ നഷ്ടപ്പെടുത്തുമോ എന്ന ഭയം സലീനയിൽ ഉണ്ടാക്കുന്നുണ്ട് (ഷിബിലിയും കൈവിട്ടു എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ചും), അതു കൊണ്ട് അവൾക്കും കുഞ്ഞിനും അവന്റെ സ്നേഹം നഷ്ടപ്പെടുത്തരുതേ! അവരെ ഒന്നിക്കൂ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് എല്ലാത്തിനും കാരണം

      താങ്കളുടെ അഭിപ്രായത്തിനു നന്ദി

  8. Real life pole und ezhth.. Thudakkatthinekkal nalla improvement und… Page nte ennatthilum

    1. അനുമോദനത്തിന്നു നന്ദി.

  9. Nannayittundu tto ? great effort

Leave a Reply

Your email address will not be published. Required fields are marked *