ഇത്ത 8 [Sainu] 1065

ഉടനെ ഞാൻ മിസ്സിന്റെ കുണ്ടി കണ്ടോ നീ എന്തൊരു ഷെയ്പ.

പോ പന്നി അവിടുന്ന്. നിന്റെ കുണ്ടി സ്നേഹം ഇപ്പോഴും മാറിയിട്ടില്ല അല്ലെ.

അതങ്ങിനെ മാറുകയൊന്നും ഇല്ല മൈരേ

ഹോ സ്വന്തം മിസ്സിന്റെ കുണ്ടിയും നോക്കി നടക്കുന്ന ഒരു മൈരൻ.

പിന്നെ നീയിപ്പോ നോക്കിയത് ആകാശത്തോട്ടല്ലേ മൈരാ.

ഹോ ഞാനൊന്നും പറയുന്നില്ലേ. നിന്നെ വിളിച്ചു കാണിച്ച എന്നെ പറഞ്ഞാൽ പോരെ.

എന്നും പറഞ്ഞോണ്ട് ഞങ്ങൾ വീണ്ടും റിഹേഴ്സൽ ക്യാമ്പിലേക്കു വന്നു.

അപ്പോയെക്കും ഞങ്ങളെ കാണാഞ്ഞിട്ട് ബാക്കിയുള്ളവന്മാർക്ക് കലിപ്പ് തുടങ്ങിയിരുന്നു.

എടാ മൈരുകളെ.

എന്തോ

നിങ്ങൾ രണ്ടുപേരും ഇതെവിടെ പോയതായിരുന്നു നിങ്ങടെ വേഷം നിങ്ങൾ തന്നേ ചെയ്യേണ്ടേ സ്റ്റേജിൽ.

അതിനു വിജേഷ് എടാ മലരുകളെ ഞങ്ങൾ ഒന്ന് മൂത്രമൊഴിക്കാൻ പോയതായായിരുന്നെടാ

ഇനി അതിനും പോകാൻ പാടില്ലെന്നുണ്ടോ.

ഹാ എന്നാൽ വാ നമുക്ക് നോകാം എന്ന് പറഞ്ഞോണ്ട് ഞാനും ഞങ്ങളെല്ലാവരും റിഹേഴ്സൽ ചെയ്തോണ്ടിരുന്നു..

അതെല്ലാം അതിന്റെ മുറക്ക് പോയി കൊണ്ടിരുന്നപ്പോഴാണ്.

അമീന വിളിക്കുന്നത്.

നീ എവിടെ യുണ്ട് സൈനു. എന്ന് ചോദിച്ചോണ്ട്.

എന്താ കാര്യം.

അല്ല നിന്റെ കെട്ടിയോൾ വിളിച്ചിരുന്നു. അവൾക്ക് നീ എവിടെയാണെന്ന് അറിയണം പോലും ഒന്ന് വിളിച്ചു പറഞ്ഞു കൊടുത്തേര്.

എന്റെ കെട്ടിയോളോ അതാരടി.

അതേടാ നിന്റെ സലീന ഇത്ത.

ഹോ ആയിക്കോട്ടെ നിനക്കെങ്ങിനെ നമ്പർ എവിടുന്നു കിട്ടി.

എടാ നിന്റെ ഫോൺ അവരുടെ കയ്യിൽ കൊടുക്കുമ്പോൾ ഓർക്കാണ മായിരുന്നു ഇതെല്ലാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.

അവൾ കലിപ്പിലാണ്. പിന്നെ ഇല്ലാണ്ടിരിക്കുമോ.

ഞാൻ പുറത്തിറങ്ങി കൊണ്ട് ഇത്താക്ക് വിളിച്ചു.

ഹലോ എന്താ ഇത്താ കാര്യം

എന്താടാ.

അല്ല നിങ്ങൾ അമീനക്ക് വിളിച്ചിരുന്നോ

ആ വിളിച്ചിരുന്നു അതെന്തിനാ ഇത്ത

നീ എവിടെ ആണെന്ന് അറിയാന.

ഹോ എന്നിട്ട് അറിഞ്ഞോ

നീ ചൂടാകുകയൊന്നും വേണ്ട. നീ കോളേജിൽ ആണെന്ന് പറഞ്ഞു അവൾ.

അവളിന്ന് പോയിട്ടില്ല അവൾക്ക് പ്രോഗ്രാം ഒന്നും ഇല്ല എന്നും പറഞ്ഞു.

ഹോ അപ്പോയെങ്കിലും ഒന്ന് സമാധാനം ആയോ ഇത്താക്ക്.

ഹ്മ്മ്

എനിക്കി അപ്പോഴാ സമാദാനം ആയത്..

The Author

Sainu

💞💞💞

25 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ⭐⭐⭐❤

  2. പൊന്നു ?

    കിടു.

    ????

    1. നന്ദി ❤️❤️❤️

  3. Vayikkumbo kidu feel end illathe ee kadha ingane poya mathi thonnunnu

    1. എല്ലാത്തിനും ഒരു അവസാനം ബേണം ബ്രോ

  4. Vere kalli ulpeduthathe

    Avan kallikunath ulpeduthu broo

    Premathinte edakum avanu avihitham nadathalo

    1. ഇതും ഒരു അവിഹിതമല്ലേ ബ്രോ ?
      ഇത്ത സൈനുവിന്റെ ഭാര്യ അല്ലെന്നു ഓർക്കണം ?

      1. സഹോ. അതേ ഇതൊരു അവിഹിതം ആണ് അതുപോലെതന്നെ സലീന സൈനുവിന്റ ബീവിയുമല്ല സമ്മതിച്ചു.. പക്ഷെ ഞാൻ താങ്കളുടെ സൃഷ്ടിയുടെ ഒരു വായന ആസ്വാദകൻ ആയതുകൊണ്ട് അഭിപ്രായം പറയാൻ അർഹൻ ആണെന്ന് വിശ്വസിക്കുന്നു.. അവർ രണ്ടുപേരെയും വേർപിരിക്കരുത്.. അവർ രണ്ടും നല്ല ജോഡികളാണ്.. താങ്കളുടെ നല്ല മനസ്സിൽ നിന്നും ഇതുപോലെയുള്ള നല്ല സൃഷ്ടികൾ ഇണ്ടാകുന്നതുകൊണ്ടാണല്ലോ ഞങ്ങൾക്കും ഇതു വായിക്കുവാനും ആസ്വദിക്കുവാനും കഴിയുന്നത്.. അതുകൊണ്ട് പറഞ്ഞതാണ്.. എന്തായാലും നല്ലൊരു happy എൻഡിങ് ഞാനും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.. ബാക്കി എല്ലാം താങ്കളുടെ ഇഷ്ടം സഹോ… കാത്തിരിക്കുന്നു… നല്ലതുമാത്രം പ്രതീക്ഷിച്ചുകൊണ്ട്… ????

        1. താങ്കളെ പോലുള്ള വായനക്കാർ വായിച്ചു അഭിപ്രായം പറയണം എന്ന് ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ. അതിൽ എനിക്കി സന്തോഷമേയുള്ളൂ. താങ്കളെ പോലുള്ള വായനക്കാർ ഉള്ളതാണ്. എഴുതാൻ പ്രേരിപ്പിക്കുന്നത്..
          ഈ സ്റ്റോറിയുടെ എൻഡിങ് —–❤️—-

          ഇനിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

          എല്ലാ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങളും ഒരിക്കൽ കൂടി. നന്ദി

          1. ഉറപ്പായിട്ടും സഹോ.. എപ്പോഴും ????

  5. സൈനുവിന്റെ ജീവിതത്തിൽ വേറെ ആരും കടന്ന് വരാതിരിക്കുന്നത് ആണ് നല്ലത്

    1. അത് തന്നെയാണ് എന്റെയും ആഗ്രഹം.

      അഭിപ്രായങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നതിലും നന്ദി

      1. Next part eppozha bro adipwoli ???

        1. പബ്ലിഷ് ആയിട്ടുണ്ട് ഇത്ത 9 ടൈപ് ചെയ്തപ്പോൾ ഒരു മിസ്റ്റേക്ക് പേര് അനുഭവം ഇത്ത 9 എന്നായിപ്പോയി

    1. Thanks bro

  6. ആത്മാവ്

    Dear, പകുതിയേ വായിച്ചോളൂ.. അത് വരെ പൊളിച്ചു ??. സമയക്കുറവ് ??.. എന്തായാലും വായിക്കും ഉറപ്പ്. ഓരോഭാഗങ്ങളും പെട്ടന്ന് പെട്ടന്ന് താങ്കൾ പോസ്റ്റ്‌ ചെയ്യുന്നുണ്ട് അതുപോലെ പേജുകളും അത്യാവശ്യം ഉണ്ട് അതിന് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.തിരക്കിനിടയിലും ഇത്രയും പേജുകളും കൂടാതെ താമസിക്കാതെ ഓരോ ഭാഗങ്ങൾ വായനക്കാരായ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ചെയ്യുന്ന താങ്കളോട് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ഒരു പാട് നന്ദി ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

  7. സൈനു കൂട്ടുകാരുമായി അധികം കൂട്ടുകൂടുന്നത് തനിക്ക് അവനെ നഷ്ടപ്പെടുത്തുമോ എന്ന ഭയം സലീനയിൽ ഉണ്ടാക്കുന്നുണ്ട് (ഷിബിലിയും കൈവിട്ടു എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ചും), അതു കൊണ്ട് അവൾക്കും കുഞ്ഞിനും അവന്റെ സ്നേഹം നഷ്ടപ്പെടുത്തരുതേ! അവരെ ഒന്നിക്കൂ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് എല്ലാത്തിനും കാരണം

      താങ്കളുടെ അഭിപ്രായത്തിനു നന്ദി

  8. Real life pole und ezhth.. Thudakkatthinekkal nalla improvement und… Page nte ennatthilum

    1. അനുമോദനത്തിന്നു നന്ദി.

  9. Nannayittundu tto ? great effort

Leave a Reply

Your email address will not be published. Required fields are marked *