ഇത്ത 8 [Sainu] 1087

ഹോ എന്തിനാ ഇത്ത ഇങ്ങിനെ എന്നെ സ്നേഹിച്ചു കൊല്ലുന്നതു.

ഹോ അപ്പൊ ഞാൻ വിളിക്കാൻ പാടില്ലേ. എന്റെ സൈനു എങ്ങോട്ടാ പോയെ എന്നെനിക്കു അറിയേണ്ടേ.

ഹോ സമ്മതിച്ചു ഇപ്പൊ അറിഞ്ഞില്ലേ ആ അറിഞ്ഞെടാ.

എന്തെ നിന്നെ അവൾ എന്തെങ്കിലും പറഞ്ഞോ.

അവളെ എന്തു പറയാനാ

അവള് എന്തെങ്കിലും പറഞ്ഞാൽ വിവരമറിയും അവൾ.

അല്ലെടാ വേറെ എന്തെങ്കിലും.

ഏയ്‌ ഇല്ല

അല്ല ഇത്ത ഇനി വേറെ വല്ലതും അവളോട്‌ പറഞ്ഞിരുന്നോ.

ആ ഞാൻ നമ്മുടെ എല്ലാ കാര്യവും അവളോട്‌ പറഞ്ഞു.

ഹേ അതെന്തിന്.

അവൾ ഇനീ നിന്നെ ശല്യം ചെയ്യാതിരിക്കാൻ.

ഹോ നന്നായി ഇനി ആരോടെങ്കിലും അതെല്ലാം പറയാൻ തോന്നുന്നുണ്ടോ.

ഏയ്‌ ആരോടും ഇല്ല അവൾ മനസ്സിലാക്കാൻ വേണ്ടിയാണെടാ.

ഹോ നന്നായി.

എന്താ നിനക്ക് ഇഷ്ടപ്പെട്ടിലെ

പെരുത്തു ഇഷ്ടായി.

അല്ല മോളെന്ത്യേ.

അവൾ ഇവിടെ ഉണ്ട് അടിയിലാ.

ഹ്മ്മ് ന്നാ ശരി എന്ന് പറഞ്ഞു ഫോൺ വെക്കാൻ നിന്നതും ഇത്ത വെക്കല്ലേ ഫോൺ വെക്കല്ലേ എന്ന് പറഞ്ഞോണ്ട് ഫോണിലൂടെ കുറെ ഉമ്മകൾ തന്നു കൂടെ

ലവ് യു സൈനു എന്ന് പറഞ്ഞു.

ഹ്മ്മ് എന്ന് പറഞ്ഞതും.

അതെന്താ ഇഷ്ടപെട്ടില്ലേ എന്റെ സൈനുവിന്.

ഹ്മ്മ് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതും

എന്ന ഇനി ഫോൺ വെച്ചോ എന്ന് പറഞ്ഞോണ്ട് ഇത്ത ഫോൺ കട്ടാക്കി.

ഈ ഇത്തയുടെ ഒരു കാര്യം എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ റിഹേഴ്സൽ ക്യാമ്പിലേക്കു പോയി..

.കുറച്ചു നേരം കൂടെ റിഹേഴ്സൽ എല്ലാം ചെയ്തു കൊണ്ട് ഞങ്ങൾ എല്ലാവരും ഓരോരോ കഥയും പറഞ്ഞോണ്ടിരിക്കുമ്പോഴാണ്. വീണ്ടും വിജേഷ് എന്നെ വിളിച്ചത് കൂടെ റഷീദും ഉണ്ട്.

എന്തോന്നാടാ രണ്ടുപേരും കൂടി ഒപ്പിച്ചിരിക്കുന്നെ.

എടാ മൈരേ

നീ നേരത്തെ കണ്ടില്ലേ അതിന്റെ ബാക്കി കാണണോ നിനക്ക്.

അല്ല വിജേഷേ നിനക്കിത് തന്നേ ഒരു പണിയാണോ.

എടാ ഇങ്ങിനെയുള്ള സമയങ്ങളിലാണ് പലതും നമുക്ക് കാണാൻ പറ്റു. പലരുടെയും മുഖമൂടി അഴിഞ്ഞു വീഴുന്നതും നമുക്ക് കാണാൻ പറ്റു.

ഞാൻ ഇങ്ങിനെ ഓരോ പരിപാടിക്കും എത്ര കണ്ടതാ. എന്ന് പറഞ്ഞോണ്ട് അവൻ ഞങ്ങളെ വിളിച്ചു.

The Author

Sainu

💞💞💞

25 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ⭐⭐⭐❤

  2. പൊന്നു ?

    കിടു.

    ????

    1. നന്ദി ❤️❤️❤️

  3. Vayikkumbo kidu feel end illathe ee kadha ingane poya mathi thonnunnu

    1. എല്ലാത്തിനും ഒരു അവസാനം ബേണം ബ്രോ

  4. Vere kalli ulpeduthathe

    Avan kallikunath ulpeduthu broo

    Premathinte edakum avanu avihitham nadathalo

    1. ഇതും ഒരു അവിഹിതമല്ലേ ബ്രോ ?
      ഇത്ത സൈനുവിന്റെ ഭാര്യ അല്ലെന്നു ഓർക്കണം ?

      1. സഹോ. അതേ ഇതൊരു അവിഹിതം ആണ് അതുപോലെതന്നെ സലീന സൈനുവിന്റ ബീവിയുമല്ല സമ്മതിച്ചു.. പക്ഷെ ഞാൻ താങ്കളുടെ സൃഷ്ടിയുടെ ഒരു വായന ആസ്വാദകൻ ആയതുകൊണ്ട് അഭിപ്രായം പറയാൻ അർഹൻ ആണെന്ന് വിശ്വസിക്കുന്നു.. അവർ രണ്ടുപേരെയും വേർപിരിക്കരുത്.. അവർ രണ്ടും നല്ല ജോഡികളാണ്.. താങ്കളുടെ നല്ല മനസ്സിൽ നിന്നും ഇതുപോലെയുള്ള നല്ല സൃഷ്ടികൾ ഇണ്ടാകുന്നതുകൊണ്ടാണല്ലോ ഞങ്ങൾക്കും ഇതു വായിക്കുവാനും ആസ്വദിക്കുവാനും കഴിയുന്നത്.. അതുകൊണ്ട് പറഞ്ഞതാണ്.. എന്തായാലും നല്ലൊരു happy എൻഡിങ് ഞാനും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.. ബാക്കി എല്ലാം താങ്കളുടെ ഇഷ്ടം സഹോ… കാത്തിരിക്കുന്നു… നല്ലതുമാത്രം പ്രതീക്ഷിച്ചുകൊണ്ട്… ????

        1. താങ്കളെ പോലുള്ള വായനക്കാർ വായിച്ചു അഭിപ്രായം പറയണം എന്ന് ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ. അതിൽ എനിക്കി സന്തോഷമേയുള്ളൂ. താങ്കളെ പോലുള്ള വായനക്കാർ ഉള്ളതാണ്. എഴുതാൻ പ്രേരിപ്പിക്കുന്നത്..
          ഈ സ്റ്റോറിയുടെ എൻഡിങ് —–❤️—-

          ഇനിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

          എല്ലാ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങളും ഒരിക്കൽ കൂടി. നന്ദി

          1. ഉറപ്പായിട്ടും സഹോ.. എപ്പോഴും ????

  5. സൈനുവിന്റെ ജീവിതത്തിൽ വേറെ ആരും കടന്ന് വരാതിരിക്കുന്നത് ആണ് നല്ലത്

    1. അത് തന്നെയാണ് എന്റെയും ആഗ്രഹം.

      അഭിപ്രായങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നതിലും നന്ദി

      1. Next part eppozha bro adipwoli ???

        1. പബ്ലിഷ് ആയിട്ടുണ്ട് ഇത്ത 9 ടൈപ് ചെയ്തപ്പോൾ ഒരു മിസ്റ്റേക്ക് പേര് അനുഭവം ഇത്ത 9 എന്നായിപ്പോയി

    1. Thanks bro

  6. ആത്മാവ്

    Dear, പകുതിയേ വായിച്ചോളൂ.. അത് വരെ പൊളിച്ചു ??. സമയക്കുറവ് ??.. എന്തായാലും വായിക്കും ഉറപ്പ്. ഓരോഭാഗങ്ങളും പെട്ടന്ന് പെട്ടന്ന് താങ്കൾ പോസ്റ്റ്‌ ചെയ്യുന്നുണ്ട് അതുപോലെ പേജുകളും അത്യാവശ്യം ഉണ്ട് അതിന് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.തിരക്കിനിടയിലും ഇത്രയും പേജുകളും കൂടാതെ താമസിക്കാതെ ഓരോ ഭാഗങ്ങൾ വായനക്കാരായ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ചെയ്യുന്ന താങ്കളോട് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ഒരു പാട് നന്ദി ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

  7. സൈനു കൂട്ടുകാരുമായി അധികം കൂട്ടുകൂടുന്നത് തനിക്ക് അവനെ നഷ്ടപ്പെടുത്തുമോ എന്ന ഭയം സലീനയിൽ ഉണ്ടാക്കുന്നുണ്ട് (ഷിബിലിയും കൈവിട്ടു എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ചും), അതു കൊണ്ട് അവൾക്കും കുഞ്ഞിനും അവന്റെ സ്നേഹം നഷ്ടപ്പെടുത്തരുതേ! അവരെ ഒന്നിക്കൂ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് എല്ലാത്തിനും കാരണം

      താങ്കളുടെ അഭിപ്രായത്തിനു നന്ദി

  8. Real life pole und ezhth.. Thudakkatthinekkal nalla improvement und… Page nte ennatthilum

    1. അനുമോദനത്തിന്നു നന്ദി.

  9. Nannayittundu tto ? great effort

Leave a Reply

Your email address will not be published. Required fields are marked *