ഹാ എന്നിട്ട് കഴിഞ്ഞോ.
ആ കഴിഞ്ഞു തുടങ്ങി.
എപ്പോഴാ വരിക.
കുറച്ചൂടെ കഴിഞ്ഞു വരാം ഇത്ത.
റിഹേഴ്സൽ കഴിഞ്ഞു എന്ന് പറഞ്ഞിട്ട് ഇനിയും എന്താണവിടെ പരിപാടി.
ഒന്നുമില്ല ഇത്ത ഫ്രണ്ട്സ് എല്ലാവരും കൂടി.
ഹാ എല്ലാവരും പറയെടാ എന്താ വരാത്തെ.
ഞാനിപ്പോ വരുന്നില്ല എന്തെ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ കട്ടാക്കി.
. അതിനു ശേഷം എന്തോ പാവം തോന്നി ഞാൻ ഇത്താക് തിരിച്ചു വിളിച്ചു,.
ഇത്ത ഫോണെടുക്കുന്നില്ല.
വീണ്ടും ഞാൻ വിളിച്ചു.
റിങാകുമ്പോ തന്നേ കട്ടാക്കി.
ഞാൻ മൂന്നാമതും വിളിച്ചു കുറെ ബെല്ലടിച്ചതിന്ന് ശേഷം ഇത്ത ഫോണെടുത്തു.
ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ അങ്ങേ തലക്കൽ മോളുടെ ശബ്ദം അങ്കിലെവിടെയാ അങ്കിലെന്താ വരാത്ത എന്ന് ചോദിച്ചോണ്ട് മോൾ.
അങ്കിൾ ഇപ്പൊ വരാം മോൾ മാമുണ്ടോ എന്ന് ചോദിച്ചു.
അതിനു മറുപടി സലീനയാണ് തന്നത്.
അവൾ മാമുണ്ടോ എന്നന്വേഷിക്കാൻ ഞാനുണ്ട് ഇവിടെ
ആരും നിന്നെ ഏല്പിച്ചിട്ടില്ലല്ലോ.
പിന്നെന്തിനാ നീ അതൊക്കെ അന്വേഷിക്കുന്നെ.
ഹോ കലിപ്പിലാണല്ലോ.
എന്ത് കലിപ്പ്.
ഞങ്ങൾക്കെന്തു കലിപ്പാ.
ആരുമില്ലാത്ത ഞങ്ങൾ എന്തിനാ നിന്നോട് കലിപ്പ് കാണിക്കുന്നേ.
ആരുമില്ലെന്നു ആരാ പറഞ്ഞേ ഇതാകും മോൾക്കും ഇനി എന്നും ഈ സൈനു ഉണ്ടാകും പോരെ.
ഹോ നിന്റെ പറച്ചിലല്ലേ.
എന്താ വിശ്വാസം ഇല്ലേ
ഇല്ല നിന്റെ കാര്യത്തിൽ തീരെ ഇല്ല.
രാവിലെ പോയതല്ലെ നീ എന്നിട്ട് ഒന്ന് വിളിച്ചോ എന്റെയും കുഞ്ഞിനേയും കുറിച്ചന്വേഷിച്ചോ നീ.
എന്നിട്ടവൻ ഇപ്പൊ ഈ പാതിരക്കു വിളിച്ചുകൊണ്ടു ഞാനുണ്ടാകും എന്നും കൂടെ എന്ന് പറയുന്നു.
ഹോ സോറി ഇത്ത ഇവിടെ എല്ലാരും കൂടിച്ചേർന്നപ്പോ ഓർക്കാൻ വിട്ടു.
അതെ നിനക്ക് ഞങ്ങളെ ഒക്കെ ഓർക്കാൻ എവിടാ സമയം.
നിനക്കിപ്പോ അവളുണ്ടാകുമല്ലോ കൂടെ.
ഹോ ഇനി അതും പറഞ്ഞു തുടങ്ങേണ്ട ഒരവളും ഇവിടെ ഇല്ല.
ആ പിന്നെ കുറെ വിശേഷങ്ങൾ പറയാനുണ്ട്. ഇന്നിവിടെ കണ്ട കാഴ്ചകളെ പറ്റി.
ഹോ എനിക്കൊന്നും കേൾക്കേണ്ട. ഞങ്ങളെ വേണ്ടാത്തവർക്ക് വേണ്ടി എന്തിനാ ഞങ്ങൾ കാതോർക്കുന്നത്.
ഹോ അങ്ങിനെയാണോ അതെ
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ⭐⭐⭐❤
കിടു.
????
നന്ദി ❤️❤️❤️
Vayikkumbo kidu feel end illathe ee kadha ingane poya mathi thonnunnu
എല്ലാത്തിനും ഒരു അവസാനം ബേണം ബ്രോ
Vere kalli ulpeduthathe
Avan kallikunath ulpeduthu broo
Premathinte edakum avanu avihitham nadathalo
ഇതും ഒരു അവിഹിതമല്ലേ ബ്രോ ?
ഇത്ത സൈനുവിന്റെ ഭാര്യ അല്ലെന്നു ഓർക്കണം ?
സഹോ. അതേ ഇതൊരു അവിഹിതം ആണ് അതുപോലെതന്നെ സലീന സൈനുവിന്റ ബീവിയുമല്ല സമ്മതിച്ചു.. പക്ഷെ ഞാൻ താങ്കളുടെ സൃഷ്ടിയുടെ ഒരു വായന ആസ്വാദകൻ ആയതുകൊണ്ട് അഭിപ്രായം പറയാൻ അർഹൻ ആണെന്ന് വിശ്വസിക്കുന്നു.. അവർ രണ്ടുപേരെയും വേർപിരിക്കരുത്.. അവർ രണ്ടും നല്ല ജോഡികളാണ്.. താങ്കളുടെ നല്ല മനസ്സിൽ നിന്നും ഇതുപോലെയുള്ള നല്ല സൃഷ്ടികൾ ഇണ്ടാകുന്നതുകൊണ്ടാണല്ലോ ഞങ്ങൾക്കും ഇതു വായിക്കുവാനും ആസ്വദിക്കുവാനും കഴിയുന്നത്.. അതുകൊണ്ട് പറഞ്ഞതാണ്.. എന്തായാലും നല്ലൊരു happy എൻഡിങ് ഞാനും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.. ബാക്കി എല്ലാം താങ്കളുടെ ഇഷ്ടം സഹോ… കാത്തിരിക്കുന്നു… നല്ലതുമാത്രം പ്രതീക്ഷിച്ചുകൊണ്ട്… ????
താങ്കളെ പോലുള്ള വായനക്കാർ വായിച്ചു അഭിപ്രായം പറയണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതിൽ എനിക്കി സന്തോഷമേയുള്ളൂ. താങ്കളെ പോലുള്ള വായനക്കാർ ഉള്ളതാണ്. എഴുതാൻ പ്രേരിപ്പിക്കുന്നത്..
ഈ സ്റ്റോറിയുടെ എൻഡിങ് —–❤️—-
ഇനിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു
എല്ലാ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങളും ഒരിക്കൽ കൂടി. നന്ദി
ഉറപ്പായിട്ടും സഹോ.. എപ്പോഴും ????
സൈനുവിന്റെ ജീവിതത്തിൽ വേറെ ആരും കടന്ന് വരാതിരിക്കുന്നത് ആണ് നല്ലത്
അത് തന്നെയാണ് എന്റെയും ആഗ്രഹം.
അഭിപ്രായങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നതിലും നന്ദി
Next part eppozha bro adipwoli ???
പബ്ലിഷ് ആയിട്ടുണ്ട് ഇത്ത 9 ടൈപ് ചെയ്തപ്പോൾ ഒരു മിസ്റ്റേക്ക് പേര് അനുഭവം ഇത്ത 9 എന്നായിപ്പോയി
Super
Thanks bro
Dear, പകുതിയേ വായിച്ചോളൂ.. അത് വരെ പൊളിച്ചു ??. സമയക്കുറവ് ??.. എന്തായാലും വായിക്കും ഉറപ്പ്. ഓരോഭാഗങ്ങളും പെട്ടന്ന് പെട്ടന്ന് താങ്കൾ പോസ്റ്റ് ചെയ്യുന്നുണ്ട് അതുപോലെ പേജുകളും അത്യാവശ്യം ഉണ്ട് അതിന് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.തിരക്കിനിടയിലും ഇത്രയും പേജുകളും കൂടാതെ താമസിക്കാതെ ഓരോ ഭാഗങ്ങൾ വായനക്കാരായ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്ന താങ്കളോട് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ഒരു പാട് നന്ദി ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
സൈനു കൂട്ടുകാരുമായി അധികം കൂട്ടുകൂടുന്നത് തനിക്ക് അവനെ നഷ്ടപ്പെടുത്തുമോ എന്ന ഭയം സലീനയിൽ ഉണ്ടാക്കുന്നുണ്ട് (ഷിബിലിയും കൈവിട്ടു എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ചും), അതു കൊണ്ട് അവൾക്കും കുഞ്ഞിനും അവന്റെ സ്നേഹം നഷ്ടപ്പെടുത്തരുതേ! അവരെ ഒന്നിക്കൂ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് എല്ലാത്തിനും കാരണം
താങ്കളുടെ അഭിപ്രായത്തിനു നന്ദി
Real life pole und ezhth.. Thudakkatthinekkal nalla improvement und… Page nte ennatthilum
അനുമോദനത്തിന്നു നന്ദി.
Nannayittundu tto ? great effort
Thanks
👍🏻