മുജീബിൻ്റെ കൈകൾ റസിയയെ മെല്ലെ കട്ടിലിലേക്ക് നയിച്ചു. അദൃശ്യമായ ഏതോ കൈകൾ അവളുടെ ഭയത്തെ ദൂരെയെറിഞ്ഞതുപോലെ, അവൾ യാതൊരു വിമുഖതയുമില്ലാതെ അവനൊപ്പം ചേർന്നു. ബെഡ്‌ഷീറ്റിൻ്റെ തണുപ്പിലേക്ക് അവൾ ചരിഞ്ഞു കിടന്നപ്പോൾ, മുജീബ് അവൾക്ക് അഭിമുഖമായി കിടന്നു.
ആ നിമിഷം ആ മുറിയിലെ മങ്ങിയ വെളിച്ചം അവരുടെ നിഴലുകളെ ഭിത്തിയിൽ വലുതാക്കി കാണിച്ചു. രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കി. റസിയയുടെ കണ്ണുകളിൽ ആഗ്രഹവും, കാമവും ഇഴചേർന്നു നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ ചുണ്ടുകളിൽ വിരിഞ്ഞ ആ നേർത്ത പുഞ്ചിരി മുജീബിനുള്ള പച്ചക്കൊടിയായിരുന്നു. മുജീബിൻ്റെ കൈകൾ അവളുടെ മുടിയിഴകളിലൂടെയും കഴുത്തിലൂടെയും പതുക്കെ ചലിച്ചുകൊണ്ടിരുന്നു. റസിയ തൻ്റെ കണ്ണുകൾ ഇറുക്കി അടച്ചു. ഇത്രകാലം താൻ അനുഭവിച്ച ഏകാന്തതയും വിഷാദവും ഈ നിമിഷത്തിൽ ഉരുകിത്തീരുന്നതായി അവൾക്ക് തോന്നി.
അവൾ തൻ്റെ കൈകൾ അവൻ്റെ കഴുത്തിന് ചുറ്റും പിണച്ചു, അവനെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. ആ നിമിഷം അവർക്ക് ചുറ്റുമുള്ള ലോകം ഇല്ലാതായി. മദ്യത്തിൻ്റെ ഗന്ധവും പ്രണയത്തിൻ്റെ ചൂടും കലർന്ന ആ അന്തരീക്ഷത്തിൽ, അവർ തങ്ങളുടെ എല്ലാ സങ്കടങ്ങളും മറന്ന് ആ നിമിഷത്തിൻ്റെ ലഹരിയിൽ പൂർണ്ണമായും മുഴുകി. ഓരോ നിമിഷവും അവരുടെ വികാരങ്ങൾ കൂടുതൽ തീവ്രമായിക്കൊണ്ടിരുന്നു.
ആ സമയം ശരീരത്തിൻ്റെ സ്വാഭാവികമായ ചോതനകൾ പോലും അവൾക്കൊരു വിനോദമായി തോന്നി. പെട്ടെന്നുണ്ടായ മൂത്രശങ്കയിൽ റസിയ വേച്ചുവേച്ച് ബാത്റൂമിലേക്ക് നടന്നു. പാതി തുറന്നുകിടന്ന വാതിലിലൂടെ മുജീബ് നോക്കുമ്പോൾ, സകല ലജ്ജയും വെടിഞ്ഞ ഒരു പുതിയ റസിയയെയാണ് അവൻ കണ്ടത്.
