Iyer the Great part 1 34

അയ്യർ ദി ഗ്രേറ്റ് 

(ഭാഗം 01)

 

 

വി.എസ്.എൻ അയ്യർ…..വൈകുണ്ഡം സൂര്യനാരായണ അയ്യർ….വി.എസ്.എൻ ഗ്രൂപ്പ് ഓഫ് കൺസ്റ്റ്രക്ഷന്റെ ഉടമ….ദുബായിയിൽ ഹെഡ് ഓഫീസ്…..റഷിദിയയിൽ എയര്പോര്ടിനോട് ചേർന്നുള്ള വലിയ ഓഫിസ്….ഇതെല്ലാം സൂര്യ നാരയണ അയ്യരുടെ കഷ്ടപ്പാടിന്റെ പരിണിത ഭലമാണു………..സൂര്യ നാരയണ അയ്യർ വയസ്സ് 47,ഭാര്യ വേണി,വയസ്സ് 36,രണ്ടു മക്കൾ ,രണ്ടു പേരും യു.എസിൽ ബോർഡിങ്ങിൽ നിന്ന് പഠിക്കുന്നു.ദുബായിയിലെ ജുമൈര ബീച്ചിലുള്ള അപ്പർത്മെന്റിൽ ഭാര്യ വേണിയുമൊത്ത് താമസം.ഈ കമ്പിനിയിൽ എകദേശം 2500 ൽ പരം ഇന്ത്യക്കാർ സേവനമനുഷ്ടിക്കുന്നു.ഇന്ന് അയ്യർ ഇന്റർവ്യൂവ് നടത്തുവാനായി ചെന്നൈക്ക് പോകുകയാണ്…..ചെന്നയിലുള്ള മാൻപവർ രിക്ര്യുറ്റ് കമ്പിനിയുമായി കരാര് ഒപ്പ് വച്ചു.കൂടെ മലയാളിയായ തോമസിനെയും കൂടെ കൂട്ടി.തോമസ്‌ ആണ് എച്.ആർ കൈകാര്യം ചെയ്യുന്നത്.അങ്ങനെ ദുബായി ,ചെന്നൈക്കുള്ള സ്പൈസ് ജെറ്റിൽ ൽ ബിസിനസ് ക്ലാസ്സിൽ അവർ യാത്ര തിരിച്ചു…..

ചെന്നൈ എയര്പോര്ടിലുള്ള എമിഗ്രേഷനും ക്ലിയരൻസും ഒക്കെ കഴിഞ്ഞു അവർ പുറത്തിറങ്ങിയപ്പോൾ ഏജന്റ് വെളിയിൽ പ്ലക്കാര്ടുമായി കാത്തു നില്പ്പുണ്ടായിരുന്നു…….അവർ കാറിൽ കയറി ചെന്നയിലുള്ള മുന്തിയ ഫൈവ് സ്റ്റാർ ഹോടെലിലേക്കു കൂട്ടി കൊണ്ട് പോയി.അയ്യര്ക്ക് ബിസിനസ് സ്യൂട്ടും,തോമസിന് എക്സിക്യൂറ്റിവ് സ്യൂട്ടും തയ്യാറാക്കിയിരുന്നു…….

ഏജന്റ് ആവശ്യങ്ങൾ തിരക്കി……നാളെ പതിനൊന്നു മണിക്കാണ് ഇന്റർവ്യൂ ടൈം വച്ചിരിക്കുന്നത്…..ഇപ്പോൾ ഏകദേശം 3.00 മണി ആയതേയുള്ളൂ……

മിസ്റ്റർ സൂര്യ,അല്പം വിശ്രമം ആകാം അല്ലെ…ഏജന്റ് ഖലീൽ തിരക്കി….ആയികൊട്ടെ മിസ്റ്റർ ഖലീൽ……

ഡ്രിങ്ക്സ് എന്തെങ്കിലും പറയണോ……അയ്യരെ മാക്സിമം സുഖിപ്പിചാലെ അയ്യർ കുറഞ്ഞത് 5 പേരെയെങ്കിലും ഇവിടെ നിന്ന് സെലെക്റ്റ് ചെയ്തു കൊണ്ട് പോകുകയുള്ളൂ എന്നറിയാം ഖലീലിനു……അഞ്ചു വിസ പോയാല നാല് ലക്ഷം രൂപ അക്കൌണ്ടിൽ വരും…..തന്റെ ചെലവ് മാക്സിമം 75,000 രൂപ…ബാകി ലാഭമാണ്……അയ്യർ ചോദിച്ചു……..ഡ്രിങ്ക്സ് മാത്രമേ ഉള്ളൊ മിസ്റ്റർ ഖലീൽ….

അല്ല മിസ്റ്റർ അയ്യർ എന്ത് സഹായത്തിനും നാളെ പതിനൊന്നു മണിവരെ എന്റെ പെഴ്സണൽ സ്റ്റാഫ് ഇവിടെയുണ്ടാകും……..ഖലീൽ ചിരിച്ചു…….രാവിലെ വണ്ടി വരുമ്പോൾ മൂന്ന് പേരും കൂടി ഓഫീസിൽ എത്തിയാൽ മതി.

അടുത്ത പേജിൽ തുടരുന്നു 

5 Comments

Add a Comment
  1. super pls conti….

  2. Thudakkam kollam

  3. Nannayittundu.

  4. very good story.please continue bose. akamshayayee kathirikkunnu.

  5. Athu kalakki superb

Leave a Reply

Your email address will not be published. Required fields are marked *