പിന്നെ ഒന്നും നോക്കിയില്ല നേരെ അവനേ തപ്പി നിന്റെ കോളേജിലേക്ക് വന്നു കൂടുതൽ തപ്പി നടക്കേണ്ട ആവശ്യം വന്നില്ല അതിന് മുന്പേ മൈരനേ കിട്ടി പാർക്കിംഗ് സൈഡിൽ പുകവലിച്ച് ഇരിക്കയിരുന്നു…
ചോദിക്കാനും പറയാനും ഒന്നും പോയില്ല നേരേ പോയി ഒരു ചവിട്ട് കൊടുത്തു…. അവന്മാർ ഏകദേശം ഒരു എട്ട് പേരെങ്കിലും ഉണ്ടായിരുന്നു ഞങ്ങളാണേൽ മൂന്ന് പേരും……. എനിക്ക് എങ്ങനേലും അവനേ തല്ലിയാൽ മതിയായിരുന്നു ആൾക്കാരുടെ എണ്ണം നോക്കി പോവാൻ ഒന്നും ടൈം ഉണ്ടായില്ല.അവനേ തല്ലിയത് കണ്ട് അവന്റെ ഫ്രണ്ട്സും ഞങ്ങളേ തല്ലാൻ വന്നു പക്ഷേ അവർ അത്ര പേരുണ്ടായിട്ടും വിമലിന് കിട്ടുന്ന അടി മാത്രം കുറയാൻ സഹായിച്ചില്ല….
തല്ല് തുടങ്ങി കഴിഞ്ഞാൽ പിന്നെ അവിനാഷിനും വിവേകിനും പ്രാന്ത് ആണ് ആരാണ് എന്താണ് എന്നൊന്നും നോക്കില്ല. വരുന്നവനും പോവുന്നവനും കണ്ടുനിൽക്കുന്നവനും എല്ലാർക്കും കിട്ടും…
അത് കൊണ്ട് വിമലിനേ തല്ലാൻ എനിക്ക് നല്ലോണം പറ്റി…. പക്ഷേ പണി പാളിയത് കൂടുതൽ പേർ വന്നപ്പോഴാണ്… വേറേ ഏതോ കോളേജിൽ നിന്ന് ഒരുത്തൻ സ്വന്തം കോളേജിൽ വന്ന് തല്ലുണ്ടാക്കിയാൽ ആർക്കാണ് സഹിക്ക…. അത് തന്നെ അവിടേം ഉണ്ടായി…. ഒരു പട തന്നെ ഇളകി വന്നു നല്ല വട്ടത്തിൽ ഊമ്പി എന്ന് അപ്പോ തന്നെ മനസ്സിലായി….”
പറഞ്ഞു കഴിഞ്ഞതും കല്ല്യാണി വയറ്റിൽ ഒരു കുത്തായിരുന്നു….
“എന്താടി…. ”
വേദന ഒന്നും എടുത്തില്ലെങ്കിലും ഞാൻ അവളോടായി ചോദിച്ചു…
“തെറി പറയല്ലേ… ”

കിടു…..♥️
😍😍😍😍
Aadhyam ee kadha engane theerkum ennu oru idea undaki vekku… Athinu shesham ithil masala cherthal ningalk easy aayi kadha kondu poovan patumnathinulla kazhivund…. Pathi vazhiyil kadha nirthamd poovan kadhaye kurich oru dharana undayal madhi…. All the best
Naale enkilm thaa keetto kaathirunn maduthuuu… 🙂
Naale varumoo adutha part
Enna oru feela adipoli kadha. Story telling thane athigambhiram. Waiting 4 nxt part❤️🔥🙌🏻
കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എന്റെ എഴുത്ത് നിങ്ങൾക്ക് കണക്ട് ആവുന്നുണ്ടോ.. മീൻസ് വായിക്കുമ്പോൾ അത് imagin ചെയ്യാൻ കഴിയുന്നുണ്ടോ… 🤔
Nalla visual effect ondd 😍😍
💗
Next part petten veneee
Eda kutta ni onnum nokkandaa ithe pole thanne azhuthe thanna mathe njangalkk 🥰
Onn alogikanda ok 🤝
🥰
Ond connect avunond. speed ithiri koranjj poyapole
സ്പീഡ് കുറഞ്ഞതിന്റെ കാരണം അടുത്തത് എന്ത് എഴുതും എന്ന് അറിയാഞ്ഞിട്ടാണ്.. 😁.. സത്യം പറഞ്ഞാൽ അടുത്ത പാർട്ടിൽ എന്ത് കൊണ്ടുവരണം എന്ന് പോലും അറിയില്ല.. പിന്നേ ഇങ്ങനെ ഓക്കേ അങ് പോണു…. 🫢
Aadhyam ee kadha engane theerkum ennu oru idea undaki vekku… Athinu shesham ithil masala cherthal ningalk easy aayi kadha kondu poovan patumnathinulla kazhivund…. Pathi vazhiyil kadha nirthamd poovan kadhaye kurich oru dharana undayal madhi…. All the hest
bro go ahead like u are doing right now… kidu aanu..
njan oru mandatharam kanichu, innu chumma irunnapo love story vayikkam ennu karuthi, so ithu njan kore divasam aayi sitil kaanunnu, so ithakatte ennu vech eduth vayichu. ippo thonnunnu vendi irunnilla ennu, kaaranam, adutha partinu vendi ini wait cheyyanamallo.. anganathe oru kidilan portionil aanu ippo nikkunnathu.
i hope u keep the same tom and jerry type of behaviour between them throughout the story, nalla rasam ond vayichirikkan, orupad premam aayal madukkum, ingane edakk idiyum thozhiyum premavum sankadavum okke aayi poyal love stories vere level feel aanu. good work.
ഇങ്ങനെ തന്നെ പോയാൽ ഒരു രസം ഇല്ലല്ലോ… ഒരു വില്ലനും വില്ലത്തിക്കും ഉള്ള ടൈം ആയി.. 😌
Aarokae vanalum avasanam happy ending aakanam plssssss
നല്ലതാണ് ബ്രോ. റൊമാൻ്റിക്, ഇമോഷണൽ സീനുകൾ എല്ലാം അടിപൊളി ആണ്….
ആകെ കണക്ട് ആവാത്തത് നായകൻ്റെ സ്വയം പുകഴ്ത്തലും ആഡംബര ജീവിതം പറയുന്നതും ആണ്. എന്നാലും വല്യ പ്രശ്നങ്ങൾ ആയിട്ട് തോന്നിയില്ല.
ഇത് അങ്ങനെ ഒരു കാരക്റ്റർ ആണ് ബ്രോ…..
Eda sidhu ni kettiyekunnathe loka sundhariyee ahn avale inii sangada pedutheyall ninta thalla adich pottikum 😁😁
Mood on 😮
Power ayyi koduthal onnum parayanilla njan
🫂
Next part chechimare koode onn include cheyyane (phone call) kore ayyi,avare patti oru vivaravum ilallo athaa
Bro next page waiting
അടിപൊളി ബ്രോ
🥰💪💪💪💪💪
Super bro ഇതൊരു അല്ബൂദമാണ്
മച്ചാനെ അടിപൊളി ഒരു രക്ഷ ഇല്ല അവസാന 2 പേജ് oww. Entha ഫീൽ 🤩😍 waiting for the next part
Ipoo tanne ee part oru 10 pravashyam enkilum vaayichuuu muthee💗
Bro ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് പൊളി കിടുക്കി തിമിർത്തു 🥰🥰🥰💥💥💥💥💥
OMG nandu chechi ithara terrior ayirunnoo😬😮 nandu chechi ahn ettavum pavam enn karutheya njan ippo nthayii 😅😅
Chechimare kandilalo oru phone call polum
Miss cheythe avare 😄
Sidhu and kalyani all best for two of you 🥰
Ippo ntha parayaa, vaich theernapoo manass nalla happy ayyi 💖 thanks
Next part waiting
Page kooti idan ahn ennu paranjapo. Korachum koodi expect cheydhu
Story super 🔥
Aduthad vegam idanee
After reading,Maa dil goes mmmm mmmm mmmm 💞💖💝
It’s amazing
ആണ്ടവാ ഇതൊക്കെ ആണ് ലൈഫ് 💯📈😎
Enta mone kavalkaraa ee part 📈
Next part waiting 💖
ബ്രോ…. അടുത്ത പാർട്ടിനു ഇത്ര ലാഗ് തരല്ലേ…… കട്ട വേയ്റ്റിങ് ആണ്…..
Kollam alland enth paryan 🙂