ഞാൻ റൂമിൽ നിന്നും പോയതും കല്ല്യാണി ലൈറ്റ് ഓഫ് ചെയ്തു…
ഓഹ് അപ്പോ ഇവൾടെ പേടി ഓക്കേ പൂർണമായും പോയി ലേ…. ലൈറ്റും വേണ്ട ആരും കൂട്ടിനും വേണ്ട…
ശരീരം ചൂടുപിടിക്കുന്നത് ഞാൻ അറിഞ്ഞു… ഒരു പനിക്കുള്ള കാൾ ആണ്…
അവൾക്കപ്പുറമുള്ള റൂമിൽ കിടക്കുമ്പോഴും…മനസ്സിൽ കല്ല്യാണി മാത്രമാണ്… ഇത്രക്ക് ഓക്കേ ചെയ്യണമായിരുന്നോ… ഒന്നല്ലെങ്കിലും അവൾ എനിക്ക് വേണ്ടി ബെഡിന്റെ ഒരു സൈഡ് തന്നതല്ലേ….. അവളോടൊപ്പം പോയി കിടക്കണോ….
അങ്ങനെ അങ്ങനെ ആവശ്യമില്ലാത്ത ചിന്തകൾ ആണ് മനസ്സ് മുഴുവനും….
വേണ്ട ഇനി ഞാൻ തിരിച്ചു പോയാൽ.. പിന്നെ എനിക്ക് വില ഉണ്ടാവില്ല… അല്ലെങ്കിലും ഞാൻ എന്തിന് തിരിച്ചു പോണം… ഞാൻ ഇങ്ങോട്ട് വന്നപ്പോൾ അവൾ ഒന്ന് വിളിക്ക പോലും ചെയ്തില്ലല്ലോ…അത്രക്ക് സ്നേഹം അല്ലേ അവൾക്കുള്ളു… 😤
എന്തൊക്കെ പ്ലാൻ ചെയ്തതായിരുന്നു… അല്ലെങ്കിലും ഈ ദിവസം ഫുൾ മൂഞ്ചൽ ആണ്…
കിടന്നിട്ടാണെൽ ഉറക്കവും വരുന്നില്ല…
മഴ ഒന്ന് തോർന്നതായിരുന്നു… പിന്നേം തുടങ്ങി അതിന്റെ എടെകൂടെ ഇടിയും മിന്നലും…..
ഒരു പ്രേത സിനിമ ഓക്കേ ഷൂട്ട് ചെയ്യണേൽ ഇപ്പോ ചെയ്യണം… അമ്മാതിരി വൈബ്..
എന്നാലും എനിക്ക് അത്ഭുതം അതല്ല… ഇങ്ങനെ മഴയും ഇടിയും ഉള്ളപ്പോഴും കല്ല്യാണിക്ക് പേടി തോന്നുന്നില്ലേ….
അങ്ങനെ വരാൻ വഴിയില്ലല്ലോ… ഇനി ബോധം വല്ലോം പോയോ ഞാൻ അവൾ കിടക്കുന്ന റൂമിലേക്ക് നോക്കി..

സൂപ്പർ……🥰🥰
😍😍😍😍
Bro full part add ചെയ്യു bro
Next part
we are waiting………
Waiting
Am waiting…
അടുത്ത part ഇടൂ bro 😊
അടുത്ത പാർട്ട് ഓണത്തിനെ ഉണ്ടാകൂ
Nice
ബ്രോ എന്തെന്ന് അറിയില്ല ബ്രോ പെട്ടെന്ന് കഴിഞ്ഞുപോന്ന പോലെ
Just half an hour മൊത്തം വായിച്ചു കഴിഞ്ഞു
ബ്രോ കഥ തീർക്കല്ലേ മുന്നോട്ട് വെച്ച കാല് മുന്നോട്ട് 😂
👍👍👍👍👍👍👍
Man✌️…
നല്ല കഥയാണ് ഇത് പെട്ടന്ന് തീർക്കാൻ നോക്കാറുത് ബ്രോ…ഇതിൽ മിസ്റ്ററി കൂടെ ആഡ് ചെയ് പുനർജന്മം പോലെ….. ജാതകത്തിലെ പ്രശ്നങ്ങളും…. ❤❤❤✌️