“വന്നേ… വന്നേ… പോവാം…. ”
ഇവൾക്കെന്താണ് ഇത്ര ധൃതി….
“ഒരു പ്രശ്നം ഉണ്ട്..ഈ മഴയത്ത് എങ്ങനെ പോവും….കാർ കൊറച്ച് മാറിയാണ് പാർക്ക് ചെയ്തിരിക്കുന്നത്….. ”
ഞാൻ കല്ല്യാണിയോട് പറഞ്ഞു…
“അതാണോ പ്രശ്നം…. ഇതൊക്കെ ഒരു പ്രശ്നം ആണോ സിദ്ധു…. ഒരു കുട കിട്ടിയാൽ മാറുന്ന പ്രശ്നം അല്ലേ ഉള്ളു ഇതൊക്കെ…. നീ എന്തിനാ ഈ ചെറിയ പ്രശ്നങ്ങൾ ഓക്കേ വലിയ പ്രശ്നം ആക്കുന്നെ….. ”
😳
ഏഹ്ഹ് ഇവൾക്കിതെന്തിന്റെ പ്രശ്നം ആണ്
കല്ല്യാണിയുടെ പെരുമാറ്റം കണ്ട് അന്തം വിട്ട് നിൽക്കുകയാണ് എല്ലാരും….
മിക്കവാറും ഇവളുടെ ഇവിടുത്തെ ആരാധന പട്ടം ഓക്കേ ഇന്ന് പോവും…..
“അച്ചു നിനക്ക് ഈ കുടവേണോ. വേണ്ടെങ്കിൽ എനിക്ക് തരോ….”
കല്ല്യാണിയുടെ പെരുമാറ്റം കണ്ട് കിളി പോയി നിൽക്കുന്ന അച്ചുവിനോടായി അവൾ ചോദിച്ചു…
ഈ മഴയത്ത് ചോദിക്കാൻ പറ്റിയ ബെസ്റ്റ് ചോദ്യം…
ഇനി ശരിക്കും ഇവൾക്ക് വയ്യേ… 🤔
“വേണ്ട ചേച്ചി…. ചേച്ചി എടുത്തോ… ”
കല്ല്യാണി ചോദിക്കാൻ കാത്ത് നിന്നപോലെ അവൾ തന്റെ കുട എടുത്തു കൊടുത്തു….
ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി…
ഹോ…. ഒരു യുദ്ധം ജയിച്ച ഫീൽ ആയിരുന്നു അവൾക്ക്….
ശേഷം എന്നേ ഒന്ന് നോക്കി… ഇതൊക്കെ എന്ത് എന്നുള്ള ഒരു ഭാവവും….😏
ആൾക്കാർ ഉണ്ടായി പോയി അല്ലേൽ ഒറ്റ ചവിട്ടിന് തെറിപ്പിക്കായിരുന്നു..
എല്ലാരുടെയും മുഖത്ത് ഒരു അസൂയ കാണാം…അതൊക്കെ കാണുമ്പോൾ ഒരു രസം തോന്നുന്നുണ്ടെങ്കിലും ഇവളുടെ ഈ കാട്ടിക്കൂട്ടൽ ആണ് പറ്റാത്തെ

സൂപ്പർ……🥰🥰
😍😍😍😍
Bro full part add ചെയ്യു bro
Next part
we are waiting………
Waiting
Am waiting…
അടുത്ത part ഇടൂ bro 😊
അടുത്ത പാർട്ട് ഓണത്തിനെ ഉണ്ടാകൂ
Nice
ബ്രോ എന്തെന്ന് അറിയില്ല ബ്രോ പെട്ടെന്ന് കഴിഞ്ഞുപോന്ന പോലെ
Just half an hour മൊത്തം വായിച്ചു കഴിഞ്ഞു
ബ്രോ കഥ തീർക്കല്ലേ മുന്നോട്ട് വെച്ച കാല് മുന്നോട്ട് 😂
👍👍👍👍👍👍👍
Man✌️…
നല്ല കഥയാണ് ഇത് പെട്ടന്ന് തീർക്കാൻ നോക്കാറുത് ബ്രോ…ഇതിൽ മിസ്റ്ററി കൂടെ ആഡ് ചെയ് പുനർജന്മം പോലെ….. ജാതകത്തിലെ പ്രശ്നങ്ങളും…. ❤❤❤✌️