“സിദ്ധു……😡”
അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കേറാൻ തുടങ്ങി…
അതുകണ്ടതും പിന്നേ ഞാൻ മിണ്ടാൻ പോയില്ല… ഇത്ര ജാഡ ഉള്ളവളുടെ മുലയൊന്നും എനിക്ക് വേണ്ട… 😤
ഞാൻ അവളേ മൈൻഡ് ചെയ്യാതെ നടക്കാൻ തുടങ്ങി…
കല്ല്യാണി ഓരോന്ന് പറഞ്ഞു സംസാരിക്കുന്നുണ്ടെങ്കിലും… ഞാൻ ഒന്നോ രണ്ടോ വാക്കിൽ മറുപടി കൊടുത്തു….
എന്റെ താൽപ്പര്യമില്ലാത്തമട്ടിലുള്ള മറുപടി കേട്ടിട്ടാവണം കല്ല്യാണി തോണ്ടാനും പിടിക്കാനും ഓക്കേ തുടങ്ങി….
“പിണക്കത്തിലാണോ….. ”
എന്റെ കയ്യിനുള്ളിൽ കൈ കോർത്തുകൊണ്ടവൾ പറഞ്ഞു….
“അല്ല…. ”
അവളേ നോക്കാതെയാണ് ഞാൻ അത് പറഞ്ഞത്….
“പിന്നെന്താ മിണ്ടാതെ നടക്കുന്നേ…. ”
കല്ല്യാണി അവളുടെ കുട്ടികളുടെ സ്വഭാവം എടുത്തു തുടങ്ങിയിരിക്കുന്നു….അവളുടെ ഈ സ്വഭാവമാണ് പേടിക്കേണ്ടത്….അവൾക്ക് എന്ത് സാധിക്കാനുണ്ടെങ്കിലും പെട്ടന്ന് അവൾ ഈ സ്വഭാവമെടുക്കും… ഒന്ന് മറുത്ത് പറയാൻ പോലും നമ്മുക്ക് തോന്നില്ല അത്രക്കും ക്യൂട്ട് ആയിരിക്കും അവൾ….
ഇന്ന് ഇതൊന്നും എന്റെ പക്കൽ നടക്കില്ല മോളേ കല്ല്യാണി…
“സിദ്ധു…. മിണ്ടടാ… പ്ലീസ്…. ഞാൻ രാത്രി തരാം എന്ന് പറഞ്ഞില്ലേ…. ”
“നീ ഒന്ന് ശല്യപെടുത്താതെ നടന്നേ കല്ല്യാണി… ”
“പറ്റില്ല… എന്നോട് മിണ്ടാതെ ഞാൻ ഇനി എങ്ങോട്ടും വരില്ല…. ”
പറഞ്ഞു കഴിഞ്ഞതും നടന്നുകൊണ്ടിരുന്ന കല്ല്യാണി പെട്ടെന്ന് നിന്നു…..

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘