യി…
കല്യാണിയെ കൊണ്ട് ഇനിയും ഇവിടെ നിൽക്കുന്നത് നല്ലതല്ല എന്ന് മനസ്സ് പറയാൻ തുടങ്ങി. അതിന് ശരിവയ്ക്കും രീതിയിലായിരുന്നു ചുറ്റുപാടുമുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം
ഈ മൈരുകൾക്കൊക്കെ രാത്രിയായാൽ ഉറങ്ങിക്കൂടെ… വെറുതെ മനുഷ്യന്റെ സമാധാനം കളയാനായിട്ട്…
പക്ഷേ ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം അതല്ല…. ഇനി ഈ കരയുന്നവളെ പിടിച്ച് സമാധാനിപ്പിക്കാതെ ഇവിടുന്ന് എങ്ങോട്ടും പോകാൻ സാധിക്കില്ല
“അയ്യേ എന്റെ കല്ലു കരയുകയാണോ ഇതിനാണോ നീ ഇത്രയും നേരമായിട്ട് ഈ കണ്ട ബിൽഡ് ഒക്കെ കാണിച്ചത്”
കുറച്ച് പഞ്ചാരയാവാൻ തന്നെ ഞാൻ തീരുമാനിച്ചു
ഒന്നല്ലെങ്കിലും അവൾ എന്റെ കല്ല്യാണിയല്ലേ….😌
അവൾ എന്നേ കെട്ടിപിടിച്ചു നിൽക്കുകതന്നെയാണ്…
“അതേയ് ഇങ്ങനെ കെട്ടിപ്പിടിച്ചു നിന്നാൽ മതിയോ? പോവാൻ നോക്കണ്ടേ….”
ഞാൻ അവളുടെ മുഖം കോരിയെടുത്തു കൊണ്ട് ചോദിച്ചു…. ഇപ്പോൾ ആൾ കുറച്ച് ഒതുങ്ങിയിട്ടൊക്കെയുണ്ട്…
“പോടാ….”
ഒരു കപട ദേഷ്യത്തിലാണ് അവളത് പറഞ്ഞത്. പിന്നെ കല്യാണിയുടെ സ്പെഷ്യൽ കുത്തിന്റെ കാര്യം പറയേണ്ടല്ലോ അതും കിട്ടി രണ്ടെണ്ണം…..
” ഇപ്പോൾ പിണക്കം മാറിയോ”
ഞാൻ അവളോട് ചോദിച്ചു…..
“ഇല്ല….”
ഒരു കുറുമ്പോടേ അവൾ പറഞ്ഞു….
“എന്റെ കല്ലുന്റെ പിണക്കം മാറ്റാൻ ഞാൻ ഇനി എന്താ ചെയ്യേണ്ടത്…. ”
അവളുടെ ചുണ്ടു വലിച്ചിക്കൊണ്ട് ഞാൻ ചോദിച്ചു….
മ്മ് സംഗതി എൽക്കുന്നുണ്ട് അവൾക്ക് നാണം ഓക്കേ വരാൻ തുടങ്ങിയിരിക്കുന്നു….

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘