ഞാൻ പറഞ്ഞു കഴിഞ്ഞതും കല്ല്യാണിയേ ഒന്ന് നോക്കി….
അവളുടെ മുഖത്ത് ഒരു നാണം ഞാൻ കണ്ടു… അതു കണ്ടിരിക്കാൻ പോലും ഒരു ഭാഗ്യം വേണം അത്രക്കും ഭംഗി….
“നിനക്ക് അതൊന്നു വിളിച്ചു പറഞ്ഞൂടെ…സിദ്ധു… എല്ലാവരും എന്ത് ടെൻഷനിൽ ആണ് എന്നറിയോ… ”
“സോറി ചേച്ചി…. ”
“മ്മ്… അതൊക്കെ വിട് എന്നിട്ട് വേഗം വരാൻ നോക്ക്…. ചേച്ചീനെ മെരുക്കാൻ നിന്നെക്കൊണ്ടേ കഴിയു….”
“ചേച്ചിക്ക് എന്തുപറ്റി….”
“അതൊക്കെ വന്നിട്ട് പറയാം… നിങ്ങൾ ആദ്യം ഒന്ന് വേഗം വാ….”
അതു പറഞ്ഞതും ചേച്ചി ഫോൺ വച്ചു….
ഇനി അരുതാത്തത് വല്ലോം സംഭവിച്ചോ… ടെൻഷൻ കൂടാൻ തുടങ്ങി….
“കല്ലു… നിനക്ക് ഇറങ്ങി നടക്കാൻ പറ്റോ… ”
കല്ല്യാണിയേ എടുത്ത്കൊണ്ടു നടന്നാൽ ഇനിയും സമയം വൈകും എന്ന് മനസ്സിലായ ഞാൻ അവളോടായി ചോദിച്ചു….
“ഞാൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് കുഴപ്പമൊന്നുമില്ല… എന്നേ താഴെയിറക്ക്…”
അവളെ താഴെയിറക്കി ഞങ്ങൾ വേഗത്തിൽ നടക്കാൻ തുടങ്ങി…
അവരേ കുറച്ച് ദൂരേ നിന്നും ഞങ്ങൾ കണ്ടു…
എല്ലാവരും കൂട്ടം കൂടി നിൽക്കുകയാണ്…പക്ഷേ അവർ നിൽക്കുന്ന സ്ഥലം കണ്ടാണ് കൂടുതൽ പേടി തോന്നിയത്….അതേ ആ വീട് നിൽക്കുന്ന സ്ഥലത്താണ് അവർ നിൽക്കുന്നത്……
മൈര് ഊമ്പിയ സ്ഥലം….
പിന്നേ അങ്ങോട്ട് കല്ല്യാണിയുടെ കയ്യും പിടിച്ചു ഒറ്റ ഓട്ടമായിരുന്നു..
“എന്താ എന്താ പ്രശനം….ചേച്ചിക്ക് എന്താ പറ്റിയേ… “

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘