ഇത് അങ്ങനെയൊരു സാധനമാണ്…. ചേച്ചിയൊന്ന് പേടിച്ചു കാണണമെങ്കിൽ ഞങ്ങൾക്കെന്തെങ്കിലും പറ്റണം….
“നീയും ഇവളുടെ താളത്തിനൊത്തു തുള്ളാൻ നിൽക്കണോ… സിദ്ധു…”
അമ്മ കലിപ്പായി…..
ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയാണ് എനിക്കിപ്പോ…
“അമ്മ ഒന്ന് മിണ്ടാതിരുന്നേ…. പിന്നേ ചേച്ചിയേ ഒറ്റക്ക് വിടണോ…. ഞാനും ചേച്ചിയും പെട്ടന്ന് വരാം… നിങ്ങൾ പൊക്കോ….. ”
ഈ രാത്രി തിരിച്ചു നടക്കാൻ പ്രാന്ത് യുണ്ടായിട്ടൊന്നുമല്ല. പക്ഷെ ചേച്ചിയേ ഓർത്തിട്ടാണ്…
“മക്കളെ നാളേ പോയാൽ പോരേ….”
ചെറിയമ്മയാണ് അത് ചോദിച്ചത്…
പക്ഷെ എന്റെ കണ്ണ് പോയത്… ചേച്ചിയിലേകാണ്…
മൈര്….. തള്ളക്ക് ഇപ്പോ കിട്ടും…..
“അത് കുഴപ്പമില്ല ചെറിയമ്മേ ഞങ്ങൾ വേഗം വരാം….”
ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു തിരിച്ചു ക്ഷേത്രത്തിലേക്ക് തന്നെ നടക്കാൻ തുനിഞ്ഞതും
അരുൺ വരാമെന്ന് പറഞ്ഞു.. പക്ഷേ ചേച്ചി വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി….
മുടക്ക് പറഞ്ഞു നിന്നവർക്ക് കണക്കിന് കിട്ടിയത് കാരണമാവം പിന്നെയാരും ഒന്നും പറഞ്ഞു വന്നില്ല…
പോവുന്നതിനു മുന്പേ ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി….
അവളുടെ മുഖത്ത് പല ചോദ്യങ്ങളും തങ്ങി നിൽക്കുന്നത് ഞാൻ കണ്ടു… പക്ഷേ അതിനേക്കാളേറെ… ആ മുഖത്ത് പേടിയായിരുന്നു…..
ഞാൻ അവളോട് ഒന്നുമില്ല എന്ന് കണ്ണ് ചിമ്മി…..
അവളുടെ എക്സ്പ്രഷൻ ഓക്കേ കണ്ടിട്ട് ഇനിയും ഇവിടേ നിന്നാൽ അവളേം കൂടേ ഒപ്പം കൂട്ടേണ്ടി വരും….

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘