ലക്ഷ്യസ്ഥാനത്ത് എത്തിയ ഞാൻ പതിയേ കൈ അവളുടെ ആ വെണ്ണ പോലുള്ള തുടകളിൽ വച്ചു….
ഹോ എന്തൊരു സുഖം… തറവാട് ഒന്ന് എത്തട്ടെ… കുറച്ച് ദിവസങ്ങൾ ആയി ഒന്നും നടന്നിട്ടില്ല… ഇന്നെങ്കിലും ഒന്ന് സുഖിക്കണം…
സ്പർശന സുഖത്തിൽ ലയിച്ചിരിക്കുന്ന എനിക്ക് പെട്ടന്നാണ് വിഷയത്തിൽ നിന്നും തെന്നി മാറുന്നു എന്ന ബോധമുണ്ടായത്….
പിന്നേ ഒന്നും നോക്കിയില്ല കഷ്ണം കൂട്ടി ഒരു നുള്ള് കൊടുത്തു…. പതുക്കെ തന്നെയാണ് നുള്ളിയത്…
നുള്ള് കിട്ടിയ അവൾ പെട്ടെന്നൊന്നു വിറച്ചു… ശേഷം എന്റെ മുഖത്തേക്ക് നോക്കി…
ഞാൻ പറയല്ലേ എന്ന് തല വീശി കാട്ടി…
തല വീശിയതും ചെവിയിൽ ഒരു പിടിത്തവും ഒരുമിച്ചായിരുന്നു….
ഞാൻ നോക്കിയപ്പോ ദേവൂചേച്ചിയാണ്… കല്ല്യാണിയുടെ അപ്പുറത്തുനിന്നും എത്തിവലിഞ്ഞാണ് ചെവിക്ക് പിടിച്ചിരിക്കുന്നത്…
എന്നാലും അതെങ്ങനെ ഞാൻ നാച്ചുറൽ ആയിട്ടാണല്ലോ ചെയ്തത്… 😤
“നീ അവളേ നുള്ളിട്ടൊന്നും കാര്യല്ല…കാര്യം പറയാതെ രണ്ടുപേരും ഇവിടുന്ന് പോവൂല്ല… ”
ചേച്ചിയുടെ പിടിത്തത്തിന്റെ ശക്തി കൂടി കൂടി വന്നു…. ശരിക്കും നോവൻ തുടങ്ങി…
“ആ……..”
അറിയാതെ വായിൽ നിന്നും ശബ്ദം വന്നു…
എനിക്ക് ശരിക്കും വേദനിക്കുന്നു എന്ന് ചേച്ചിക്ക് മനസ്സിലായി കാണണം….
ചെവിയിൽ നിന്നും ചേച്ചി കൈ മെല്ലെ എടുത്തു.. ശേഷം പതുക്കെ പിടിച്ച ഭാഗം ഒന്ന് തലോടി….
പക്ഷേ ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല… ചേച്ചിയുടെ കൈ ഞാൻ ഒരു കൃത്രിമ ദേഷ്യം വച്ച് തട്ടി കളഞ്ഞു…

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘