തട്ടി തട്ടി അവസാനം സാധനം കിട്ടി….. ഒരു ഇലയുടെ അടിയിലായി കിടക്കുകയായിരുന്നു.. അത്… പക്ഷേ ചെറിയ പോറൽ ഉണ്ട്…
ഞാൻ തല തിരിച്ചൊന്നു ചേച്ചി ഇരിക്കുന്നിടത്തായി നോക്കി…
ഹോ… അവിടുന്ന് ഇത്രയും ദൂരം ഓക്കേ വന്നാൽ എന്ത്പോലത്തെ ഏറായിരിക്കും എറിഞ്ഞിട്ടുണ്ടാവുക…
ഞാൻ ചേച്ചിയുടെ അടുത്തേക്കായി നടന്നു… തല താഴ്ത്തി വിഷമിച്ചിരിക്കുന്ന ചേച്ചിയുടെ കണ്മുന്നിലേക്ക് അത് നീട്ടി
ചേച്ചി അത് കണ്ടതും… പെട്ടെന്ന് ചാടിയെഴുന്നേറ്റു…
ഒരായിരം പൂർണ ചന്ദ്രനെ കണ്ട തിളക്കമുണ്ടായിരുന്നു ആ മുഖത്ത്…
ശേഷം എന്റെ കയ്യിൽ നിന്നും അത് വാങ്ങി എന്നേ കെട്ടി പിടിച്ചു…
“എന്നാൽ പോവാൻ നോക്കിയാലോ….”
“മ്മ്… ”
കല്ല്യാണിയുമായി പ്ലാൻ ചെയ്ത കാര്യങ്ങൾ ഓക്കേ ഓർത്തപ്പോൾ തറവാട്ടിലേക്ക് എത്താൻ തിടുക്കമായി…
അത്കൊണ്ട് തന്നെ സമയം ഒട്ടും വൈകിപ്പിക്കാതെ ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു നടന്നു….
ഇനി അങ്ങോട്ട് വീണ്ടും നടക്കണം എന്ന് ഓർത്തപ്പോൾ തന്നെ മൂഡ് പോയി… പക്ഷേ ചേച്ചിയുടെ അവസ്ഥ മറിച്ചായിരുന്നു സാധനം കിട്ടിയപ്പോൾ തന്നെ ചേച്ചി ചാർജ് ആയി…..😊
“ഒന്ന് പതുക്കെ നടക്കട സിദ്ധു…. നിനക്ക് എന്താ ഇത്ര ധൃതി…. അവളേ കാണാഞ്ഞിട്ടാണോ….”
ചേച്ചി ഒരു കള്ളച്ചിരിയാൽ ചോദിച്ചു…
മൈര് തേഞ്ഞു….
“ഏയ്…. അതൊന്നുമല്ല രാ… രാത്രിയല്ലേ… വേഗം നടക്കാം എന്ന് വിചാരിച്ചു… “

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘