ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ] 992

 

“ഉവ്വ്… നീ ആരോടാ കള്ളം പറയുന്നേ സിദ്ധു…. നിങ്ങളേ രണ്ടുപേരെയും ആരും ശ്രദ്ധിക്കുന്നില്ല എന്നാണോ നിങ്ങടെ വിചാരം… എല്ലാവരും നിങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്…. എല്ലാവർക്കും നിങ്ങടെ കാര്യത്തിൽ സന്തോഷവുമുണ്ട്….”

 

ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളമുണ്ട് എന്ന് ഇന്നാണ് അറിഞ്ഞത്…. 😐

 

പിന്നെടങ്ങോട്ട് ചേച്ചി ഓരോ കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്തു…. കൂടുതലും എന്റെയും കല്യാണിയുടെയും ജീവിതത്തെ പറ്റിയായിരുന്നു…… കല്ല്യാണിയേ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന എന്നേ..ചുണ്ടിൽ ഒരു ചെറുപുഞ്ചിരി നിറച്ചാണ് ചേച്ചി നോക്കിനിന്നത്……

 

നടന്നു നടന്നു ഒരു പ്രത്യേക സ്ഥലമെത്തിയപ്പോൾ ചേച്ചി നിന്നു… അന്തരീക്ഷം വിശ്വസിക്കാവുന്നതിനുമപ്പുറം ശാന്തമായി….

 

ഏതാ…സ്ഥലമെന്ന് നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ…

 

ചേച്ചി ആ വീടിനു നേരേ തിരിഞ്ഞു കുറച്ചു നേരം അവിടേക്കു തന്നെ നോക്കി….

 

“നിനക്ക് പ്രേതം പിശാച് അങ്ങനെ ഉള്ള കാര്യങ്ങളിൽ വിശ്വാസമുണ്ടോ… സിദ്ധു… ”

ആ വീടിൽ നിന്നും കണ്ണെടുക്കാതെ ചേച്ചി എന്നോട് ചോദിച്ചു……

 

“എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ….”

 

ചേച്ചിക്കൊപ്പം ഞാനും ആ വീട് വീക്ഷിക്കാൻ തുടങ്ങി……

“അങ്ങനെ ചോദിച്ചാൽ……വിശ്വാസം ഇല്ലായിരുന്നു… പക്ഷേ… ”

 

“പക്ഷേ ആ ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ…. വിശ്വാസം തോന്നുന്നു ലെ…”

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

49 Comments

Add a Comment
  1. ഇങ്ങനെ pedippikkathe😭

  2. പൊന്നു.🔥

    ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰

    😍😍😍😍

  3. ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
    ബാക്കി ഉണ്ടാവില്ലേ

  4. എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….

  5. ജോക്കുട്ടൻ

    ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട്‌ തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️

  6. 😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    ഇഷ്ടമായി

  7. I like it 😘😘😘

Leave a Reply

Your email address will not be published. Required fields are marked *