ഞാൻ ചേച്ചിയെ നോക്കി ഒന്ന് കൊള്ളിച്ചാണ് അത് പറഞ്ഞത്….
പക്ഷേ വിചാരിച്ച പോലെ ചേച്ചി വാദിക്കാനോ തർക്കിക്കാനോ ഒന്നും നിന്നില്ല മൗനമായിരുന്നു ഉത്തരം….
“ആ…………………..”
😳
എല്ലാം കഴിഞ്ഞു അവസാനം പോവാമെന്ന് വിചാരിച്ചപ്പോൾ ആയിരുന്നു… ആ നിലവിളി ശബ്ദം ഞങ്ങൾ കേട്ടത്…..
ഒരു നിമിഷം പോലും വേണ്ടി വന്നില്ല ഞങ്ങൾക്ക് ബാക്കിലോട്ട് നോക്കാൻ….
“നീ കേട്ടോ…. ”
ചേച്ചിയുടെ ശബ്ദത്തിൽ ഒരു അത്ഭുതവും പേടിയുമുണ്ടായിരുന്നു….
പക്ഷേ ആ നിലവിളി കേട്ട് തരിച്ചു നിന്ന എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല… കാരണം അത് എന്റെ നന്ദു ചേച്ചിയുടെ ശബ്ദമായിരുന്നു……
“ന… നന്ദുവിന്റെ ശബ്ദമല്ലേ ആ കേട്ടേ…. ”
ചേച്ചി എന്നേ കുലുക്കി വീണ്ടും ചോദിച്ചു…
അതിനുള്ള മറുപടി എന്റെ കണ്ണുകൾ ആയിരുന്നു കൊടുത്തത്…..
ഞാൻ ഫോൺ എടുത്തു നന്ദു ചേച്ചിയേ വിളിക്കാൻ തുടങ്ങി….
റിങ് അടിക്കുന്നുണ്ട് എന്നല്ലാതെ ഫോൺ ആരും എടുത്തില്ല…..
“ചേച്ചി……………. ”
വീട്ടിൽ നിന്നും ചേച്ചിയുടെ ശബ്ദം വീണ്ടും കേട്ടു……
അതും കൂടേ കേട്ടപ്പോൾ ചേച്ചി എന്നെയും തള്ളിമാറ്റി ആ വാതിലിനു നേരേ പാഞ്ഞടുത്തു
വാതിലിന് മുമ്പിൽ എത്തിയ ചേച്ചി കുറച്ചു നിമിഷം ആ കെട്ടിയ ചരടുകളിൽ നോക്കി നിന്നു….
ചേച്ചി കൈ ചരടുകളെ ലക്ഷ്യമാക്കി നീക്കിയതും ഞാൻ ചേച്ചിയുടെ കയ്യിൽ കയറി പിടിച്ചു…..

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘