ചേച്ചി പാറുവിനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് എറിഞ്ഞ ഫോൺ പെറുക്കിയെടുത്തു…
“എന്ന പോയാലോ ഏട്ടാ… ”
ചെറിയച്ഛൻ അച്ഛനോടായി പറഞ്ഞു….
“ഹ പോവാം… ”
ശേഷം എല്ലാവരും ഇന്നത്തെ ബഹളങ്ങൾ ഓക്കേ കഴിഞ്ഞ് ക്ഷേത്രത്തിൽനിന്നും പുറപ്പെട്ടു…
വരമ്പിലൂടെ വരിവരിയായി നടക്കുകയാണ് ഞങ്ങൾ….ഏറ്റവും ബാക്കിൽ ഞാനും കല്ല്യാണിയുമാണ്…
എല്ലാരും എന്തോക്കെയോ സംസാരിക്കുന്നത് ഓക്കേ കേൾക്കാം… പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ പോയത് കല്ല്യാണിയിലേക്കാണ്….
ഒരു സെറ്റ് സാരിയുടുത്ത് നടന്നുപോവുന്ന കല്ല്യാണിയുടെ മേനിയുടെ സൗന്ദര്യം… അത് വിവരിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു….അത് ആസ്വദിക്കാൻ നിലാവിന്റെ വെട്ടം മാത്രം മതിയായിരുന്നു എനിക്ക്….
പിന്നേ ഒന്നും നോക്കിയില്ല എന്റെ മുമ്പിലായി
പോകുന്ന കല്ല്യാണിയുടെ ചന്തിയിലായി ഒരു പിടി പിടിച്ചു…..
പെട്ടെന്ന് അങ്ങനെ ഒരു പിടിത്തം പിടിച്ചതുകൊണ്ടാവാം… കല്ല്യാണി ഒന്ന് ഞെട്ടുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു……
മൈര്…..
അവളുടെ ശബ്ദം കെട്ടിട്ടെന്നോണം എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കി…..
“എന്താ… കല്ലു മോളേ എന്ത് പറ്റി….”
അമ്മയാണ് അത് ചോദിച്ചത്….
അമ്മയുടെ മറുപടി കേട്ടെന്നോണം… കല്ല്യാണി എന്റെ മുഖത്ത് നോക്കി…. ശേഷം…
“ഒന്നുല്ല അമ്മേ ഒന്ന് വീഴാൻ പോയതാ… ”
അവൾ എന്റെ മുഖത്ത് കൂർപ്പിച്ചു നോക്കിക്കൊണ്ട് തന്നെയാണ് മറുപടി കൊടുത്തത്

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘