പക്ഷേ ഞാൻ അതൊന്നും കേൾക്കാനും കാണാനുമുള്ള അവസ്ഥയിൽ അല്ലായിരുന്നു….. എങ്ങനെയെങ്കിലും കുറച്ചു നേരം കിടക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു……
ഞാൻ അവരുടെ മുന്നിലൂടെ റൂമിലേക്ക് നടന്നു…..
“നിനക്ക് ചോറൊന്നും വേണ്ടെടാ… ”
സ്റ്റെപ് കയറി പോകുന്ന എന്നേ കണ്ടതും അമ്മ ചേച്ചിയേ വഴക്കു പറയുന്നത് നിർത്തി എന്നോടായി ചോദിച്ചു…..
കേട്ടെങ്കിലും ഞാൻ മറുപടി പറയാൻ ഒന്നും നിന്നില്ല….
ഞാൻ..റൂമിലോട്ട് നടന്നു….
റൂമിന്റെ ഡോർ എത്തിയപ്പോഴേക്കും എന്റെ കയ്യിൽ ഒരു പിടിത്തം വീണു…
തിരിഞ്ഞു നോക്കുമ്പോൾ കല്ല്യാണിയാണ്….
“എന്താ… വയ്യേ….പനി വല്ലതും ഉണ്ടോ… ”
അവൾ കൈ എന്റെ നെറ്റിയിൽ തൊട്ടു ചൂടുണ്ടോ എന്ന് നോക്കി കൊണ്ട് പറഞ്ഞു….
എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകളിൽ കൂടുതൽ നേരം നോക്കി നിൽക്കാൻ കഴിയുന്നില്ല….
മനസ്സു മുഴുവൻ മാണിക്യൻ നിലം തൊടാതെ പറഞ്ഞ വാക്കുകളാണ്….
“ഇല്ല…. നീ മാറി നിന്നെ…. ”
ഞാൻ എന്റെ കയ്യിൽ നിന്നും അവളുടെ കൈ മോചിപ്പിച്ചുകൊണ്ട് പറഞ്ഞു….. അപ്പോഴും ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല…
“പറ്റില്ല…. ”
അവൾ അതും പറഞ്ഞു എന്റെ മുന്നിൽ വാതിലിനടുത്തായി നിന്നു…..
ഞാൻ അവളേ ബോധപൂർവം ഒഴിവാക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി തുടങ്ങി….
“ചേച്ചിയായിട്ട് വല്ല പ്രശ്നവും ഉണ്ടായോ… ”
അവൾ വീണ്ടും ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു….

Next part
കഥ കുറച്ചു കൂടേ നീട്ടുന്നതിൽ വിരോധമുണ്ടോ……
Ni polikeda mutheyy
Njan nthayalum ond koode
ഒരു വിരോധവുമില്ല
കുറച്ചൂടെ കഥയിൽ ഇന്റിമേറ്റ് സീൻസും സ്റ്റീമി സീൻസും കൂട്ടണം എന്നേയുള്ളു
ഇന്റിമേറ്റ് സീനിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പ് പറയാൻ സാധിക്കില്ല…. ഞാൻ എഴുതിയാൽ ശരിയാവുമോ എന്നതാണ് കാരണം അതുമല്ല ഇത് ടോട്ടലി ഒരു കമ്പി കഥ ആക്കാൻ താല്പര്യമില്ല എന്നാലും ശ്രമിക്കാം… 😊
Maximum kootiko…full support 💕
പലരും കമന്റിൽ ചോദിക്കുന്നത് കണ്ടു ആരാണ് നായിക എന്ന്
എന്തുകൊണ്ട് രണ്ടുപേരും നായികമാർ ആയിക്കൂടാ
ഇവിടെ വരുന്ന മിക്ക ലവ് സ്റ്റോറീസിലും ഒരു നായിക മാത്രമേ ഉണ്ടാകൂ
കമ്പി സൈറ്റ് ആയിട്ടും രണ്ട് നായികമാർ എന്നത് പല എഴുത്തുകാരും മുഖവിലക്ക് എടുക്കാറില്ല
ഈ കഥയിൽ രണ്ടാളും നായികമാരായാൽ ഉണ്ടാകുന്ന ഗുമ്മ് വേറെ തന്നെയായിരിക്കും
എൻ്റെ പൊന്നളിയാ.. എന്താ കഥ. ഒറ്റയടിക്ക് 14 പാർട്ട് വായിച്ച് തീർത്തു.
അമേസിംഗ്.. റിയലി അമേസിംഗ്.🤗
എല്ലാ കഥാപാത്രങളെയും ഇഷ്ടായി.
ശുഭമായി തീർക്കണം സ്റ്റോറി, ട്രാജിക്ക് ആക്കിയാൽ കാവൽക്കാരൻ്റെ കാവൽമാടം തകർക്കും, പറഞ്ഞേക്കാം 😁
Nxt part vegam update cheyu bro…. Story 💯🔥👍🏻
രക്തരക്ഷാസ്സ് നാടകം കാണുന്ന ത്രിൽ ആണല്ലോ. കൊള്ളാം കാര്യങ്ങൾ ശുഭപര്യവസായിയാകട്ടെ. പേജെണ്ണം കൂടി കൂട്ടാൻ ശ്രമിക്കണം. കല്ലുവിന് ഇത്രയും ഹൈപ്പ് കൊടുത്തിട്ട് ഇപ്പോൾ അവളെ രണ്ടാമതാക്കുക എന്ന് പറഞ്ഞാൽ പുതിയ താരമാണ് നായിക എന്നൊരു അർത്ഥം കൂടിയില്ലേ? എന്തായാലും ആരായാലും നായിക നായകനുള്ളതാണ്. അതുകൊണ്ട് പുതിയ താരത്തെ വിട്ടുകളയരുതെന്ന് സിദ്ദുവിനോട് പറഞ്ഞേക്ക്.
കല്ലുവിനെ രണ്ടാമതാക്കുക എന്ന് പറഞ്ഞാൽ പുതിയ താരമാണ് നായിക എന്നൊരു അർത്ഥം കൂടിയില്ലേ? എന്തായാലും വിട്ടുകളയേണ്ടെന്ന് സിദ്ദുവിനോട് പറഞ്ഞേക്ക്.
എന്റെ ഐഡന്റിറ്റിയിൽ ആരോ മെസ്സേജിൻ ഓക്കേ റിപ്ലേ ഓക്കേ കൊടുക്കുന്നുണ്ട്…. അത് ഞാൻ അല്ല…. Author ആവതോണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടാവും… നിങ്ങൾ ശ്രദ്ധിക്കുക തെറ്റിദ്ധരിക്കതിരിക്കുക
author register cheyyu appol coment moderation undavilla dupolikal comment ettal ariyukayum cheyyam
ആദ്യമായി ആണ് നായികയെ രണ്ടാമത് അക്കിയിരിക്കുന്ന സ്റ്റോറി കാണുന്നത് 😮😮😮🔥🔥🔥🔥🔥
“സൗന്തര്യത്തിന്റെ കാര്യത്തിൽ കല്ല്യാണി രണ്ടാമതായിരിക്കുന്നു”
ഞങ്ങൾ കല്യാണി ഫാൻസ് ആസ്വസ്ഥരാണ്🫣