തിരിച്ചു പോവാം എന്നൊരു ചിന്ത വരും മുമ്പേ തന്നെ വലിയ വെള്ളത്തുള്ളികൾ കാറ്റിനൊപ്പമെത്തി.
തണുത്ത മഴത്തുള്ളികൾ മുഖത്തും, കഴുത്തിലും പതിക്കുമ്പോൾ ശരീരം മുഴുവൻ വിറയലോടെ ഉണർന്നുപോയി.
എന്നാൽ ബൈക്ക് അവിടെ തന്നെയാണല്ലോ പാർക്ക് ചെയ്തിരിക്കുന്നത്
ഞാൻ വേഗത്തിൽ വഴിയിലൂടെ തിരിച്ചു നടക്കാൻ തുടങ്ങി.
പാറകളിൽ വെള്ളം വീണ് വഴിയൊക്കെ കിളിരിപോലെ മിനുങ്ങി,
ഓരോ ചുവടും എടുക്കുമ്പോഴും കാലിന്റെ അടിയിൽ ചെറു വഴുക്കൽ അനുഭവപ്പെട്ടു
“സാവധാനം… സാവധാനം…”
എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടായിരുന്നു മുന്നോട്ട് നീങ്ങിയത്.
പക്ഷേ, ഒരിടത്ത് കാൽ പിടിച്ചില്ല.
നനഞ്ഞ പാറയിൽ ചെരിപ്പ് വഴുതി,
ശരീരം നിയന്ത്രണം വിട്ട് പിന്നോട്ട് അടര്‍ന്നുപോയി.
ടപാക്ക്!
തലയ്ക്ക് കല്ല് തട്ടിയ ശബ്ദം കേട്ടപ്പോൾ കണ്ണിനു മുന്നിൽ ഒരുപിടി വെളിച്ചം പൊട്ടി.
സിവനെ കണ്ണും കാണുന്നില്ല ചെവിയും കേൾക്കുന്നില്ല ഇത് ഏത് ജില്ലാ…ചില സെക്കന്റുകൾ ഒന്നും കാണാനായില്ല
കാറ്റും, മഴയും, തലച്ചോറിൽ മുഴങ്ങുന്ന “ഡം ഡം” ശബ്ദവും മാത്രം.
വേദന കൊണ്ട് കൈ തലയിൽ കൊണ്ടുപോയപ്പോൾ വിരലുകളിൽ രക്തത്തിന്റെ ചൂട്.
മഴത്തുള്ളികൾക്കൊപ്പം അത് കൂടി മുഖത്തേക്ക് പതിക്കുന്നു.
മൈര്..!
മഴ കനക്കിയതോടെ ഞാൻ തല പിടിച്ചുനിന്നു.
ചുറ്റും ആളുകളുടെ ശബ്ദം ഒന്നും ഇല്ല, കാറ്റിന്റെ മുഴക്കം മാത്രം.
എന്നാലും, എങ്ങനെയെങ്കിലും ബൈക്കിന് അടുത്തേക്ക് എത്തണം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത..

Amma avane ഉബേഷിച്ച് poyi.achan avne nokki valuth akkunu.edak achan avnte ammye kanum cash kodukum avn oru chechi aniyan ind.qmma marikumbe vetilek കൊണ്ടുവരും.
Avn kalyanam kayiich
Eey കഥ arelum ഒന്ന് പറയാമോ ith eth ann enn plss☺️
Bro puthiya part enna upload cheyyaa????? 🙏🏻🙏🏻🙏🏻🙏🏻plz reply
Time edukkum bro ezhuthunne ullu
Dey nxt part എപ്പഴാ ഇനി
വായിച്ചു…. ഒരുപാട് ഇഷ്ടപ്പെട്ടു…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️
bro next part eppazha nirthi povarthe 🙂plss🫠
Bro next part eppol kaathirunnuu maduthu. Next part vegam thaa pls pls nigalude kadha undo ennu nokkum ellannukandaal sangadathode off cheyyum.. Nalla theam aanu…
SUPER BRO NEXT PART WAITING
ആകാംഷയോടെ കൊണ്ട് വന്നിട്ടാണോ bro nirthunnath 🥲 eppazhatheyum pole nalla adipoli kadha oru reksha illa. Ithe poleyokke ezhuthanum venam oru pritheka kazhivu. E series ithepole thane nice aayitt munott potte 🙌🏻 waiting 4 nxt part ❤️🔥❤️🔥❤️🔥
സൂപ്പർ ഐറ്റം ബ്രോ ❤️❤️❤️
Orupadu ishttayi adutha part pettannu ponnotte
Bro സൂപ്പർ ❤️❤️
അടുത്ത part പെട്ടെന്നു ഇടൂ 😊😊
വരികളിൽ നിറഞ്ഞ നിഴൽ കാവൽകാരൻ 🥰വായനയുടെ മനോഹാരിതയിൽ വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന എഴുത്തു കഴിയും എങ്കിൽ വേഗം അടുത്ത ഒരു കാവ്യ ഭംഗി കൂടെ എഴുതി അവതരിപ്പിക്കാമോ അത്രയേറെ മനോഹരമായതു കാണാൻ ആഗ്രഹിക്കുന്ന വായനകാരൻ
മച്ചു ഈ പാർട്ടും പൊളിച്ചുട്ടോ… ഇപ്പൊ എല്ലാ വീക്കണ്ടിലും നിന്റെ കഥ വരും എന്ന് പ്രതീക്ഷിച്ചാണ് ഇരിക്കണേ… ഇനി എന്തായാലും അടുത്ത ഞായറാഴ്ച അല്ലെ നീ വരുവൊള്ളൂ.. അതുവരെ കാത്തിരിക്കണം എന്ന് ഒരു വേഷമമേ ഒള്ളു… അടുത്ത പറ്റില്ല കല്യാണിടെ സങ്കടം കാണണ്ട വരുവല്ലോ… ഇനി അടുത്ത പാർട് ആയി വെയ്റ്റിംഗ് ആട്ടോ… നീ പൊളിക് മുത്തേ…
Mood…..❤️❤️💎
ടെൻഷൻ അടിച്ചു ചാവും ബ്രോ എന്ത് പവർ സ്റ്റോറി
ഒന്നും പറയാൻ ഇല അടുത്ത part നു katta waiting ഒരു രക്ഷയും ഇല്ല അമ്മാതിരി ഒരു എഴുത്തു 🥰🥰🥰😍😍😍😘😘😘
Bro waiting ayirunnu super annu ellam aduttha vegam iduvoo
ടെൻഷൻ അടിച്ചു ചാവും ബ്രോ എന്ത് പവർ സ്റ്റോറി
Next part plz
Nysh
Bro 👍🏻spr adutha part vegam varum enn pratheekshikkunnu
ബ്രോ സത്യം പറയാലോ കഥ വന്നോ എന്ന് അറിയാൻ ഇടക്ക് ഇടക്ക് സൈറ്റെൽ കയറി നോക്കാറുണ്ട് ഇപ്പൊ ഹാപ്പി ആയി
സിദുവിന് കല്ലുവിനെ തന്നെ കൊടുക്കണെ
Ni ennum oru poli ahn
Otheri ishtathode vaikunna oru katha ahn ithe, ee katha kond enik oru karyam manucil ayyi kambi kathakal onnumalla.
Avasanam sangadam ayyii 🥺
Ellavarum chekkane ottak akkii kalanju, ini varum ellavarum sahathapam kanich kondum vazhakk itt kondum otta onninemm mind akkaruthe mone sidhu
Maya ayit onn company ayikoo ellavarem onn mooopikallooo 😂😁