ജാതകം ചേരുമ്പോൾ 15
Jaathakam Cherumbol Part 15 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
അവളേ വീണ്ടും കണ്ടപ്പോൾ ഞാൻ ആ നഗ്നമായ സത്യം മനസ്സിലാക്കി…
സൗന്തര്യത്തിന്റെ കാര്യത്തിൽ കല്ല്യാണി രണ്ടാമതായിരിക്കുന്നു…..
അപ്പോ ഇവാളാണ് നേരെത്തെ പറഞ്ഞ മായ…
മ്മ് കൊള്ളാം ഒരു മായാജാലക്കാരി തന്നെ…
അവൾ നടന്നു വരുന്ന വരവ് കണ്ടാൽ അസൂയപ്പെടാത്തവരായി ആരുമുണ്ടാവില്ല എന്ന് തോന്നിപ്പിക്കും വിധം അഴക്….
കല്ല്യാണി അവളേ തന്നെ നോക്കി നിൽക്കുകയാണ്…. അവൾക്ക് പിന്നേ കുശുമ്പ് ഇല്ലാത്തോണ്ട് കൊഴപ്പല്ല….
ആ ചെറുപ്പക്കാരനും അവനു പുറകിലായി അവളും ഞങളുടെ അടുത്തേക്ക് നടന്നു വന്നു….
ഉഫ്..എന്തൊരു ഷേപ്പ് ആണ്….
ഇവൾക്ക് സിക്സ്സ് പാക്ക് ഓക്കേ ഉണ്ടായിരിക്കണം…
ചുരുങ്ങിയ സമയം കൊണ്ട് അവളുടെ എല്ലാ അളവെടുപ്പും ഞാൻ നടത്തി….. മോശം പറയരുതല്ലോ അസാമാന്യം..
പെട്ടെന്നാണ് ഒരു നുള്ള് സൈഡിൽ നിന്നും കിട്ടിയത്…. നുള്ള് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോവും… കഷ്ണം പറിച്ചെടുക്കുന്ന ഫീൽ ആയിരുന്നു….
ആരാന്ന് പ്രേത്യേകം പറയണ്ടല്ലോ….
“എന്താടി…..”
വേദന സഹിച്ചു പിടിച്ചു ഞാൻ അവൾക്ക് മാത്രം കേൾക്കാൻപാകം ചോദിച്ചു……
“ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് ചെക്കാ…. നീ അവൾടെ എങ്ങോട്ടാടാ നോക്കുന്നേ…..”
കണ്ണ് തുറുപ്പിച്ചായിരുന്നു അവൾടെ പറച്ചിൽ പക്ഷേ എനിക്ക് കേൾക്കാൻ പാകത്തിന് ആണെന്ന് മാത്രം….

ഒരു 2 ദിവസം ഇടവിട്ട് ഇടുമോ ബ്രോ
Vaikumboo romanjam ahn mone
Katha vaikumboo nthaa nammade mind ellam calm akum angott
Pavam sidhu mothathell 3g ahnloo
Next part 16 waiting
Awsome broo,the accident was already predicted in the previous part by nandu chechi
Is maya that beautiful or am I just imagining or sidhu is too much henpecked fellow 😂
When there moment begins their will be obstacles every time 🤦♂️🤦♂️
16 soon
പിന്നെ ഒരു സിദ്ധു കല്ലു മതിയെ അവരുടെ ഇടയിൽ ഒരു പ്രശ്നം ആയി മായ അവശേഷിക്കരുത്… പിന്നെ എന്റെ ചെക്കന് ഒന്നും പറ്റല്ലേ next പാർട്ടിൽ എന്റെ കല്ലുന്റെ വിഷമം കാണണ്ടേ ഈശ്വര വേഗം തായോ കുട്ടാ
ഏത് മായ വന്നാലും എന്റെ ചെക്കന് കല്ലു ഒണ്ട് ❤🔥പിന്നെ മായ കാരണം എന്റെ പിള്ളേർ തമ്മിൽ പ്രശ്നം വരുന്നത് ikk ഇഷ്ടമല്ല 😒എന്റെ ചെക്കന് ഒന്നും വരുത്തരുതേ next part വേഗം തായോ എന്റെ കല്ലു മോൾ ഇതു അറിഞ്ഞാൽ ശരിക്കും വിഷമിക്കും 🥲
Every thing is perfect writer, writing style, story, characters, theme all of them
I know this is greedy wish”I am always on cloud when I see our story and when the page end I am really sad, I want to read the story Continuesly, no stop, with infinite pages” This it
Bro katha ippo valare manoharam ayit ond
Pinne ee katha complete akkit next katha azhuthe Njangalkk thannam ok
Likeum comment um onnum nokkanda bronte ullil nthano athe pole thanne azhuthanam ok
Maya nammak oru vishayame alla, njan kallute side ahn
Eagerly waiting for 16
പെട്ടെന്ന് സെക്സിലേക് കടന്നാൽ പിന്നെ എന്താണ് ഒരു രസം അത് ഇങ്ങനെ തന്നെ പോട്ടെ ബ്രോ ❤️❤️
കൊള്ളാം ബ്രോ ഇനി മായ ഒരു ടാസ്ക് ആകുകുമോ കല്യാണിക്ക്
Thanks for the story eatta .orupadistam aayi.its feel fantabulous
Thanks for the story eatta .orupadistam aayi.
വായിച്ച ശേഷം അഭിപ്രായം പറയൂ എന്ന് പറഞ്ഞോണ്ടാണ് തുറന്ന അഭിപ്രായം പറഞ്ഞത്
പക്ഷെ അതിനടിയിൽ വന്നു തെറി വിളിച്ച ഒരുത്തനെ കണ്ടു
ഇതാണ് പലരും അഭിപ്രായം തുറന്ന് പറയാൻ മടിക്കുന്നത്
Sorry brother really sorry njan appozhathey oru ithel paranjatha
Petten enik ntho oru bad adichu athaa
Sorry from my heart 🥺🫂
എന്താ bro ലേറ്റ് ആകുന്നേ അടുത്ത പാർട്ട് എപ്പോളാ ഇടുന്നെ
Superb bro 🤜🏻🤛🏻
I really appreciate you brother
Readings this story is like a medicine, it really changes my mood and mind always
For me this is happiness and thanks a lot for that
Your writing skills should also be appreciated it is really different from others , it gives a visual effect
I read the comments and snake bro mentioned the dream, that made me remember about the dream which nandhu sawed sidhu laying down in apool of blood I think it came to reality, you made that scene purposefully didn’t you?
See you after 8 days my friend
The interest in story is increasing by every part. That maya will be a trouble, I guess. The accident happened was like nandhu’s dream come true moment,OMG.
🫂
ആദ്യമായിട്ടാണ് ഇഷ്ടപ്പെടുന്ന ആളുടെ കൂടെ സെക്സ് ചെയ്യാൻ അവസരം ഉണ്ടായിട്ടും അത് വേണ്ടാന്നു പറയുന്ന ആളെ കാണുന്നത്
സാധാരണ മിക്ക കാമുകീ കാമുകന്മാരും നല്ലൊരു അവസരം കിട്ടാൻ കാത്തുനിൽക്കുകയാ
എന്നാലിവിടെയോ കല്യാണം കഴിഞ്ഞു ഒരു റൂമിൽ ഉറങ്ങിയിട്ടും കല്യാണിക്ക് സെക്സ് ചെയ്യാൻ താല്പര്യമില്ല
ഇനി കല്യാണിയുടെ ലിബിഡോ വളരെ കുറവ് ആണോ? അതോ അവൾ ലെസ്ബിയൻ എങ്ങാനും ആണോ?
നോർമൽ വികാരമുള്ള ഒരു മനുഷ്യനു അത്രയും ഇന്റൻസിറ്റിയിൽ ടോപ് ലെസ്സായി റൂമിനുള്ളിൽ വെച്ച് കിസ്സ് ചെയ്തേന് ശേഷം സെക്സ് വേണ്ടാന്നു പറയാൻ കഴിയില്ല. മുഴുവൻ സെക്സ് ചെയ്താലെ മാനസികവും ശാരീരികവുമായ തൃപ്തി കിട്ടൂ.
കല്യാണി ടോപ്ലെസ്സായി അവന്റെ മടിയിൽ മുഖാമുഖം നോക്കി ഇരുന്നപ്പോ
ഇവൾ ഇതെവിടുന്നു പഠിച്ചു എന്ന് സിദ്ധു ചിന്തിക്കുന്നുണ്ട്
ഇതൊക്കെ എവിടുന്നേലും പഠിച്ചിട്ട് വേണോ സിദ്ധു?
നീ കല്യാണിയോട് നിന്റെ ആഗ്രഹങ്ങൾ തീർക്കുന്നത് എവിടുന്നേലും പഠിച്ചിട്ട് ആണോ
അതുപോലെ കല്യാണിയും അവളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നു.
വാതിലിൽ മുട്ടിയ ഉടനെ കല്യാണി ഓടിപ്പോയി വാതിൽ തുറക്കുന്നത് കാണുന്നുണ്ട്
കല്യാണി ടോപ്ലെസ്സ് ആയിട്ട് അല്ലെ ബ്രോ ഇരിക്കുന്നെ? അവളുടെ ടീഷർട്ടും ബ്രായുമെല്ലാം ഊരി റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞേക്കുവാണ്
സിദ്ധുവിന്റെ സാധനം ഉറപ്പായും ആ നേരം പൊങ്ങി നിൽക്കുക ആകും
പൊങ്ങി നിൽക്കുന്നില്ലേൽ അവനു ഉദ്ധാരണ പ്രശ്നം ഉണ്ടെന്ന് പറയേണ്ടിവരും
ഒരു പെണ്ണ് ടോപ്ലെസ്സായി മടിയിൽ കയറി ഉമ്മവെച്ചിട്ടും സാധനം പൊങ്ങിയില്ലേൽ പിന്നെ പറയണോ?
അപ്പൊ ഉറപ്പായും പൊങ്ങിയിട്ടുണ്ടാകും
അങ്ങനെയുള്ള അവസ്ഥയിൽ ഓടിപ്പോയി ആരാന്ന് പോലും ചോദിക്കാതെ വാതിൽ തുറന്നാൽ പുറത്തുള്ള ആൾ കല്യാണിയുടെ ടോപ് ലെസ്സ് ബോഡി കാണില്ലേ? അതുപോലെ അവന്റെ സാധനം പൊങ്ങി നിൽക്കുന്നത് കാണില്ലേ?
കറക്റ്റ് ആ സീനിൽ പറയുന്നുണ്ട് വാതിലിൽ മുട്ട് കേട്ട് അവന്റെ ശ്രദ്ധ മാറിയ ഉടനെ അവൾ കുതറിമാറി ഓടിപ്പോയി വാതിൽ തുറന്നെന്ന്
കല്യാണം കഴിഞ്ഞു ഇത്രേം നാളായിട്ടും കല്യാണി ശാരീരിക ബന്ധത്തിന് തയ്യാറാകാത്തത് നോർമൽ കാര്യമല്ല
അവൾ ഇനി ശരിക്കും ലെസ്ബോ ആണോ?
Da myre konakathey poda, ninne kond oru katha azhuthan pattoo vann chumma indakale . Ninak pattile vere katha poy vaikk umbaa
വാതിൽ തുറക്കുന്ന സീനിൽ ചെറിയ ഒരു മിസ്റ്റേക്ക് വന്നു…. ഞാൻ എഴുതുമ്പോൾ അത് റെഡി ആക്കിയിരുന്നു എന്നായിരുന്നു എന്റെ ഓർമ. പിന്നേ കുറച്ചു ദിവസങ്ങൾ എടുത്ത് ചെയ്തതാണ് അത്കൊണ്ട് ചെലപ്പോൾ വിട്ടുപോയതാവും… അടുത്തപാർട്ടിൽ മിസ്റ്റേക്ക് പരമാവധി ഒഴിവാക്കാൻ ശ്രമിക്കാം…. പിന്നേ സെക്സ് ചെയ്യുന്നത് ഒക്കെ ഒരു മനുഷ്യന്റെ ഇഷ്ട്ടം അല്ലേ ബ്രോ കല്ല്യാണിക്ക് ആഗ്രഹമുണ്ടെങ്കിലും പെട്ടെന്ന് അത് സമ്മതിച്ചു കൊടുക്കാനുള്ള മടി കൊണ്ടാവാം.. ആ വാതിലിൽ മുട്ട് വന്നില്ലായിരുന്നെങ്കിൽ എതിർത്താലും കല്ല്യാണി അവസാനം സമ്മതിച്ചേനെ എന്നത് ഉറപ്പാണ്… കല്ല്യാണി അങ്ങനെയൊരു കാരക്റ്റർ ആണ് അവളുടെ മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും അവൾ അത് സമ്മതിച്ച് തരില്ല….ഇനി അഥവാ സമ്മതിച്ച് കൊടുത്താൽ അവൾക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവുകയുമില്ല. എന്തായാലും നമ്മുക്ക് നോക്കാം ബ്രോ 😉
Who do you think you are brother. You always point small problems always Citizising. if you are that great write your own story and also participate in a malayalam essay writing too 😂
Kavalkaran broo, why are you wasting your precious time replying to this guy , I think he is a little Jalous of your work
Jealousy people always find defects that’s in there nature don’t fall for that
നീ വേറെ വല്ല കഥയും പോയി വായിക്കട മോനെ… നിന്നെക്കൊണ്ടൊന്നും ഒരു നല്ല കഥ എഴുതാൻ പറ്റില്ല… എന്നിട്ട് ആരേലും എഴുതുന്നതിനെ കുറ്റം പറയാൻ ഇറങ്ങിഗിക്കോളും കൊറേ വേട്ടവലിയന്മാർ… നിനക്ക് സെക്സ് ആണ് വേണ്ടതെങ്കിൽ ഒരുപാട് വേറെ കഥകൾ ഈ സൈറ്റ്ൽ ഒണ്ട്… ദൈവത്തെ ഓർത്തു ഇങ്ങോട്ട് ഇനി കമന്റ് ഇട്ടോണ്ട് വരല്ലേ…
Avasanam chechi kanda swapnam ahn orma vannathe sidhu blood ill kedakunnathe.
Ippo enta oru santhosham ahn ee katha idak idak vaikuka ennathe
Njn ee siteil kerunnathu ee oru kadha vannittundonnu nokan maatram aanu, aadhyamoke 2 daysil thanne next part vararundayi, but ipo delay aavunnundu. Pazhayapole vegam next part edamo bro, curiosity atrem indu delay aakkalle eni mudal
വളരേയധികം സന്തോഷം ഗോകുൽ… Delay ആവുന്നതിന്റെ കാരണം എഴുതാൻ ടൈം കിട്ടുന്നില്ല എന്നതാണ്… എന്നാലും ഞാൻ മാക്സിമം ശ്രമിക്കാം… 😊
Santhosham ondd valare athecam
Waiting for next part❣️
Charge ayyi
💗
Kollam,
Adtha part ithra late avandu irunnal math👍🏻🙌🏻
സൂപ്പർ
Next part
Uff poli ayirunn
Maya enik athara pidichilla, aval vanna padee nthena avane hug cheythey 😡
Katha vaican ennum oru resam ahn
Pinne njangada devu chechine angana arumm kann vekandattooo paranjekam
🥰
ചെക്കൻ ഇന്ന് മുഴുവൻ മൂഞ്ചൽ ആയിരുന്നല്ലോ 🤣🤣🤣, ദേ അവസാനം കിടപ്പിലുമായി 🤧 ഇനി മായ തല്ലി ബോധം കെടുത്തിയത് ആണോ 🙄
Ollathe parayaloo oru pennin thannekal sunthari aayaa pennine pidikilla ennulathe parama sathyam ahn 😂
Pinne enik kallune ahn istam
Mayenod pokan paraa
Next part waiting
Eda onnum nokkanda 100 episode azhuthekoo
Njan ondakum oru vayanakari ayyii
Enta ammooo superrr
100 പാർട്ടോ…😳😂 ഇതൊന്ന് അവസാനിപ്പിച്ചിട്ട് വേണം അടുത്ത കഥ എഴുതാൻ ഒരുപാട് നാളായി ഒരു കഥയുടെ ത്രെഡ് എന്റെ മനസ്സിൽ ഉണ്ട്.പക്ഷേ അത് ഈ കഥയേ ബാധിക്കില്ല ടൈം എടുത്തേ അവസാനിപ്പിക്കു…
ഒരു നാടകീയ കഥ പക്ഷെ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. പക്ഷെ ഒരു കളി ആകാമായിരുന്നു ഇടയിൽ മായയെ കൊണ്ട് vannu
അടുത്ത പാർട്ട് വേഗം തന്നോട്ടൊ വെറുതെ ആളെ ടെൻഷൻ അടിപ്പിക്കല്ലേ
Nice
സാധാരണ എഴുത്തിൽ നിന്നും കുറച്ചു വ്യത്യസ്തമായാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത്…. കുറച്ചു കൂടേ ഡീറ്റൈലിങ് കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട് പിന്നേ കുറച്ചു സ്ലോ പേസ്ഡ് കൂടെയാണ്…എന്തായാലും വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ പറയു….