ഒന്നോടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു… എന്നാൽ അനങ്ങാൻ പോലും എനിക്ക് അപ്പോൾ കഴിയുമായിരുന്നില്ല ശരീരം മൊത്തം മരവിച്ച അവസ്ഥയിലായിരുന്നു
കുറച്ചുനേരം ഞാൻ അനങ്ങാതെ അങ്ങനെ ഇരുന്നു
എന്നാൽ കുറച്ചു കഴിഞ്ഞതും ബാക്കിൽ നിന്നും ഒരു പതിഞ്ഞ ശബ്ദത്തിൽ ഒരു അടക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാൻ പറ്റി .
കുറേക്കാലം കാത്തിരുന്ന് കിട്ടിയ എന്തോ ഒരു സന്ദോഷം ആ ചിരിയിൽ ഉണ്ടായിരുന്നു..
അത്ര മാത്രമേ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ
ഞാൻ സർവ്വശക്തിയുമെടുത്ത് വാതിലിന് അടുത്തേക്ക് ഇഴഞ്ഞു കൊണ്ടിരുന്നു ഒരിക്കൽ പോലും ഞാൻ ബാക്കിലേക്ക് നോക്കിയില്ല
എന്നാൽ വാതിലിനടുത്തെത്തി അതിൽ തൊടാൻ നിന്നതും ഒരു കൈകൾ എന്റെ മുടിക്കുത്തിനു പിടിച്ചു….. ശേഷം എന്നെ വലിച്ചിഴച്ചുകൊണ്ട് ഒരു മുറിയുടെ ഉള്ളിലേക്ക് കേറ്റി. അപ്പോഴേക്കും എന്റെ കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങിയിരുന്നു എന്റെ ബോധം പൂർണമായും പോകുന്നതിനു മുമ്പ് ഞാൻ അവളെ കാണുകയും ചെയ്തു
പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ തറവാട്ടിൽ ആയിരുന്നു മുന്നിൽ കാർത്തചേച്ചിയും എന്നാൽ ഉണർന്നതും എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു . എന്റെ ഉള്ളിൽ വേറെ ആരോ വസിക്കുന്നതുപോലെ…
ചുറ്റും നടക്കുന്ന കാര്യം മനസ്സിലാക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടിവന്നു എന്നാൽ എന്റെ അടുത്തേക്ക് ആരെയും അടുപ്പിക്കാൻ ഉള്ള ധൈര്യം എനിക്കപ്പോൾ ഉണ്ടായിരുന്നില്ല. ഞാൻ കാരണം അവർക്കെന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയമായിരുന്നു അതിനു കാരണം.

അടുത്ത പാർട്ട് എവിടെടാ മോനേ….. കട്ട വെയ്റ്റിങ് ആണ്…..
bro nxt part eppazha
Ente ponnu bro 19 partsum otta stretchil vaayichu theerthu.. Ithrayum engaging aayitulla oru story aduth onnum vayichitilla.. Pwoli item🤩🤩.. Adutha parts odane thanne pretheekshikunnu
ആദ്യം കോമഡി പിന്നെ റൊമാൻസ് പിന്നെ ഹൊറർ അതുകഴിഞ്ഞ് മിത്ത് ദാ ഇപ്പൊ ത്രില്ലെർ 😌 ഡേയ് എപ്പിഡ്രാ, ഇതക്കെ എങ്ങനെ മൈൻഡിൽ വരുന്നു ബ്രോ 😵💫എല്ലാം ഒന്നിനൊന്നുമെച്ചം, അതിഗംഭീരം ❤️വെയ്റ്റിംഗ് ബ്രോ
Thee sadanam 🔥🔥 tension tension….each and every frame ellam manassil kanam…..kalyani ghost encounter cheythappo olla feel mowne….🔥🔥🔥🔥🔥🔥🔥
Bro കഥ സൂപ്പർ ❤️👍👌
* എല്ലാ part പോലെ ഇതും സൂപ്പർ & എല്ലാ part പോലെ അവസാനം ആകാംഷയിൽ നിർത്തി 👌
* Bro ഈ സ്റ്റോറിയിൽ ആവിശ്യത്തിന് കമ്പി ചേർക്കുനിണ്ട്
* അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ❤️
Sarila thudarate jni adu predeshikunilla
അപ്പോൾ കല്യാണിയുടെ മിഴികളുടെ നിറംമാറ്റത്തിനു പിന്നിൽ മായ ആണല്ലേ? ഡയബോളിക് 🙆
Muthee ee partum polichuu… Kopp tension adich chathillanne olluu… Kallu ne onnm pattalle enn bhayankara prarthana aarnnuu… Aa maya avle ondalloo njn onnm parayanilla… Afutha patine waiting aattooo💗
Bro e partum super adutha part udane undakumenn prathikshikkunu
അല്ലേലും എന്റെ കല്ലുവിനെ ഒന്നും സംഭവിക്കാൻ സിദ്ധു സമ്മതിക്കില്ല… മായ വില്ലത്തി അഹ്‌ണോ nthoru twist ആണ് bro oru movie edukkam 🔥🔥🔥🔥പിന്നെ കല്ലു 🫶🏻സിദ്ധു പിരിക്കരുത് എനിക്ക് അത്രേ പറയാനുള്ളു അവരുടെ ഇടയിലേക്ക് ആരെയും കൊണ്ടുവരും ചെയ്യരുത് അവരുടെ ലോകത്ത് അവർ മാത്രം 🥺🫶🏻