“പാല് നീ കൊണ്ടുപോയി നിന്റെ അച്ഛന് കൊടുക്ക്….”
“ദേ സിദ്ധു ഞാൻ നിന്നോട് ഒരു തവണ പറഞ്ഞതാണ് എന്റെ വീട്ടുകാരെ പറ്റി ഒന്നും പറയരുത് എന്ന്….”
“പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി കോപ്പേ… ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിച്ചിട്ട്… നിന്ന് ചെലക്കുന്നോ…. നിന്റെ വീട്ടുകാരെ പറ്റി പറയരുത് എന്ന് പോലും…
എടി എടി….. നിന്നെ എന്റെ തലയിൽ കെട്ടിവച്ചവർ അല്ലേടി നിന്റെ ഈ വീട്ടുക്കാർ…”
ഞാൻ എടുത്തടിച്ചത് പോലെ പറഞ്ഞു….
അതോടു കൂടി അവൾ നിശബ്ദമായി…
അവളുടെ മുഖം മങ്ങിയ പോലെ….
“ഞാൻ പാല് ഇവിടെ വെക്കുന്നുണ്ട് നിനക്ക് വേണമെങ്കിൽ കുടി…”അതും പറഞ്ഞവൾ കട്ടിലിൽ കയറി കിടന്നു….
ഇവൾക്ക് അപ്പോ പോവാൻ ഒന്നും ഉദ്ദേശം ഇല്ലേ…. 😳
“അല്ല എന്താണ് മോളുടെ ഉദ്ദേശം…”
“എന്ത് ഉദ്ദേശം….”
“നീ എന്ത് കണ്ടിട്ടാണ് എന്റെ കട്ടിലിൽ കയറി കിടക്കുന്നെ എന്ന്…”
“പിന്നെ ഞാൻ എവിടെ കിടക്കണം എന്നാണ് നീ പറയുന്നേ….”
“ദേ കല്ല്യാണി മനുഷ്യനെ വെറുതെ പ്രാന്ത് പിടിപ്പിക്കരുത് നിനക്ക് നിന്റെ റൂമിൽ കയറി കിടന്നാൽ എന്താ… അതോ നീ ഒരു ഭാര്യയുടെ അധികാരം കാണിക്കുകയാണോ…. അങ്ങനെ വല്ലതും ഒക്കെ ആണ് ഉദ്ദേശമെങ്കിൽ നടക്കൂല മോളെ…. കാല് വാരി നിലത്ത് അടിക്കും ഞാൻ. പറഞ്ഞില്ല എന്ന് വേണ്ട….”
അവൾ മൗനമാണ്. ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ അതോ കേട്ട ഭാവം നടിക്കാത്തതാണോ…. എന്തായാലും ആദ്യത്തെ ആവില്ല….

ഞാനും കാത്തിരിക്കുന്നു. കല്യാണിയുമൊന്നിച്ചുള്ള യാത്ര എന്തായിരിക്കുമെന്ന്….🥰🥰💃💃
😍😍😍😍
bro story oru reksha illa super adipoly ayitund vyshuvumayi cheriyoru kali nadannitundel onnukoode super aavumayirunnu
സൂപ്പർ bro അടുത്ത പാർട്ട് വേണ്ടി വെയ്റ്റിങ്ങിൽ ആണ്
വളരെ നന്നായിട്ടുണ്ട്… നെക്സ്റ്റ് പാർട്ട് വേഗം തരിക
Super
Bro innu മുഴുവൻ ഒറ്റയടിക്ക് aanu വായിച്ചത് like onnum cheyyan ulla time kittilla അത്ര നല്ല flow ഉണ്ട് കഥക്ക്. നിങ്ങൾ ആദ്യം എഴുതി ഇട്ടപ്പോ ബാക്കി കഥ pole തീരത്തെ ആകുവോ ennu കരുതി ithu തീർന്നിട്ട് വായിക്കാം ennu കണ്ട്രോൾ cheythu irunna ആരുന്നു. Pakshe ആദ്യത്തെ part തന്നെ aa വിചാരത്തിന്റെ അടപ്പു ഇളക്കി കളഞ്ഞു അത്ര ഫീൽ ulla എഴുത്തു 🥰🥰🥰മാരകം മഹാൻ vegam vegam parts okke ഇട്ടാൽ വലിയ ഉപകാരം ആരുന്നു. എന്തായാലും കഥ വളരെ ആകർഷിക്കുന്ന ഒന്നാണ് അതിൽ നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഒരുപാട് സ്നേഹം മാത്രം മനോഹരം aayi എഴുതുക മിത്തും പ്രണയവും ആക്ഷനും കുസൃതിയും റൊമാൻസ് um ellam koode അതിമനോഹരം ആക്കാൻ കഴിയട്ടെ വിരഹം മാത്രം കഴിയുമെങ്കിൽ ഒഴിവാക്കുവാൻ abhyarthikkunnu
സ്ഥിരം ക്ലീഷെയിൽ നിന്ന് എന്തെങ്കിലും മാറ്റം അല്ലെങ്കിൽ ഒരു പുതുമയോടെ ഈ ക്ലീഷെ അവതരിപ്പിച്ചാൽ നന്നായിരുന്നു. തലക്കനമുള്ള സുന്ദരി നായികയോട് കോളേജിൽ വൈരാഗ്യം ഉള്ള വില്ലനും അവൻ്റെ ചൊറിച്ചിലിന് മറുപടി കൊടുക്കുന്ന സിദ്ദുവും പിന്നീട് അത് മൂലം ഉണ്ടാകുന്ന ഇഷ്യൂസും ഹോസ്പിറ്റൽ കേസും അങ്ങനെ പ്രണയത്തിൽ കൂടുതൽ അടുപ്പം വരുന്നതും ഒക്കെ ആയുള്ള കഥാഗതി ആണെങ്കിലും പുതുമയോടെ അവതരിപ്പിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. വൈശുവുമായി ഒരെണ്ണം പ്രതീക്ഷിച്ചു അതിനി ചാൻസ് ഇല്ലല്ലോ . ഷെയ് നല്ല ഒരു ഇതിനുള്ളത് ഉണ്ടായിരുന്നു.
xdxdxd
ഇതാരാ എനിക്ക് അറിയാത്ത വേറൊരു കാവൽക്കാരൻ
Superb man… innanu story motham irunn vayichath… waiting for the next part
Superb bro
Nice narration
Next പാർട്ട് എഴുതുന്നെ ഉള്ളു നിങ്ങടെ റിവ്യൂസ് കാത്ത് നിൽക്കായിരുന്നു…
എന്തായാലും ഒരുപാട് സന്ദോഷം….. 😊
Review kathu nilkanda machanee
Ororo part veetham petten ponnotte 🙂😃
Ni polikeda mutheyy 🥰😁
❤️