മൈര് കുറച്ച് കഴിഞ്ഞ് വന്നാൽ മതിയായിരുന്നു… അങ്ങനെ ആണെങ്കിൽ ഇവിടെ കിടന്ന് മെഴുകേണ്ട അവസ്ഥ വരില്ലായിരുന്നു……
എന്റെ നോട്ടം കണ്ടിട്ടാവണം…അവളുടെ കൂട്ടത്തിലെ വേറെ ഏതോ ഒരുത്തി എന്നെ കണ്ടു..ശേഷം കല്ല്യാണിയോടായി എന്തോ സ്വകാര്യവും പറഞ്ഞു…
ഇനി ഏതോ അലവലാതി നിന്നെ കുറേ നേരം ആയി നോക്കുന്നു എന്ന് വല്ലതും ആവുമോ… എന്തായാലും സംഗതി ഏറ്റു കല്ല്യാണി അവസാനം അവളുടെ തിരുമോന്ത ഇങ്ങോട്ടൊന്നു തിരിച്ചു…
എന്നെ കണ്ടതും അവൾ എന്റെ അടുത്തേക്ക് ഓടി വന്നു….
“നീ എന്താ ഇവിടെ… ”
“എന്താ പോണോ… ”
അതും പറഞ്ഞ് ഞാൻ തിരിയാൻ നിന്നതും… അവൾ എന്റെ കയ്യിൽ കയറി പിടിച്ചു..
“പോവാതെ… പെട്ടന്ന് കണ്ടത് കൊണ്ട് ചോദിച്ചതല്ലേ ഞാൻ”
അവൾ എന്നോടായി പറഞ്ഞു. അവളുടെ ആ പ്രവൃത്തി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകിയെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല…..
ഞാൻ പതുക്കെ അവളുടെ പിന്നിലായി നിൽക്കുന്ന കൂട്ടുകാരികളെ നോക്കി എല്ലാരും അന്ധം വിട്ട് നിൽക്കുകയാണ്…ഇനി ഒരു പക്ഷേ ഇവളുടെ കല്ല്യാണം കഴിഞ്ഞത് പറഞ്ഞിട്ടുണ്ടാവില്ലേ….
“ഞാൻ നിന്നെ കൂട്ടാൻ വന്നതാണ്…. ”
ഒരു ചമ്മൽ ഉണ്ടായിരുന്നെങ്കിലും ഞാൻ എങ്ങാനൊക്കെയോ പറഞ്ഞു…
എന്റെ മറുപടിയിൽ അവളുടെ കവിളുകൾ ചുവക്കുന്നതും. ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഒളിപ്പിക്കുന്നതും ഞാൻ കണ്ടു…പക്ഷേ കുറച്ച് നേരത്തെ ആയുസ്
മാത്രമേ അതിന് ഉണ്ടായിരുന്നുള്ളു…

നല്ലെഴുത്ത്……♥️♥️
😍😍😍😍
പേജ് കൂട്ടിയില്ലേലും കുഴപ്പമില്ല ബ്രോ ആയതു ഇടുമോ എപ്പോഴും നോക്കും അടുത്ത പാർട്ട് വന്നോ എന്ന് വല്ലാത്തൊരു അട്ട്രാക്ഷൻ ആണ് ഇ കഥയോട്
Next part waiting
വേഗം ഇടു
❣️🥰
Next part Ennanu bro eni
സൂപ്പർ ബ്രോ ഒരു രക്ഷയും ഇല്ല നെക്സ്റ്റ് പാർട്ട് വേഗം പോന്നോട്ടെ കട്ട waiting ❤️
മറ്റുള്ളവരെ പോലെ പകുതിക്ക് നിർത്തി പോവല്ലേ
Vayanakar koodumbo nirthi pokaruthe bakki ullavare pole
Next part കുറച്ച് വൈകും പേജ് കൂട്ടി അയക്കാം ശ്രമിക്കാം
Edaa kutta lag akkalle petten tharaneee🥰🥰
ലാഗ് aavukayaan ennu thonnumbo ezhuthiyath vare ayakkam😊
Vaikikallee😤😔😁njan inn nokkuvairunn kandilalo enn😉upcoming stories ill
എഴുതി തുടങ്ങിട്ടില്ല… വേറേ ഒന്നും സംഭവിച്ചില്ലെങ്കിൽ ശനി ഞായർ ആയിട്ട് submit ചെയ്യാൻ നോക്കാം
നല്ല കാര്യം ബ്രോ പക്ഷെ അടുത്ത ആഴ്ചക്കകത്ത് കിട്ടിയെങ്കിൽ നന്നായേനെ 👍🏻
അടുത്ത പാർട്ട്
ഒന്നും പറയാൻ ഇല്ല. ഒരുപാട് ഇഷ്ടായി. ഈ തീമിലുള്ള കഥകൾ വരട്ടെ. ലൈക് കുറഞ്ഞൊന്നും പോയിട്ടില്ല. ബ്രോക്ക് മനസ്സിൽ തോന്നുന്നത് അതുപോലെ എഴുതിയാൽ മതി. അതികം വൈകാതെ ഒരു പാർട്ടും തന്നാൽ അതിലേറെ സന്തോഷം
നന്നായിട്ടുണ്ട് ബ്രോ ഇനിയും തുടരുക എന്തോ ഒരു ഫീൽ ആണ് ഈ കഥക്ക്🫶🏻😍 പക്ഷെ കുറച്ച് പേജ് കൂട്ടാം
Kalyani dee kushumbb📈📈📈📈
Kalyanide kushumbb upcoming partill 📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈📈
Onnum nokanda Minnicheykk
Storiyude length onn kootikoode
അത്കൊണ്ട് തന്നെ ഓരോ പാർട്ട് ഇടുമ്പോഴും എനിക്ക് സത്യം പറഞ്ഞാൽ പേടി ആണ്. ഇടുന്ന പാർട്ട് നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വരില്ലേ എന്ന്
…….
Bro ഒന്നുകൊണ്ടും പേടിക്കേണ്ട.മനസ്സിലുള്ളത് എങ്ങനെയാണോ അതുപോലെ എഴുതുക ബാക്കി ഞങ്ങൾ നോക്കിക്കോളാം
Adipoli
Kadha orupadu ishattappettu page kuttanam
Sahoo nthena pedikunne athe onnum vendaa
Katha valare manoharam ahn oro varium manoharam ahn
Pinne nthena pedikunne
Sahoo next part azhuthe thodangg 😄ennit petten part 10 thaa
Enik thonni kalyanik sidhu ne ariyam enn 😁😁hehe
Eda sidhu sigma kanikathey ninta pennine swantham akkeda 😤😤
Avalod odukatha istam ahn ennit avanta sigma kalii 😂😂
Part 10 load avate 😄
Enik ariyam ayirun ee kochi trip avar thammil adukum enn😍
Now it’s time for spicing up 🤩🤩
Looking forward to see it 😁
Next part waiting
Machane nalla avatharanam 💕 otta iruppinanu muzhuvanum vaayich theerthe 😍 kore ayi ee site vannitt🙂 enthayalum adipoliyayind
Adtha partil engilum improvement indavuooo, page nte karyam anu paranjathu
Enikk eppolum parayan ullath thannaye parayan ullu
Page bayankata kuravanu, ath ozhichal nice anu
Eda ponnu mone sidhu ni avalde otta dialogue ill poyollaa (restaurants) 😂😂
Katha vaichapo orapayii kalyanikum sidhunum nalla istam ond angotum ingotum ☺
Machane katha vaikumboo olla feel onn vere thanne ahm athe kambi katha vaicha kittulaa, thanks buddy🫂
Next part appo vaikikandaa petten thanne ayyikottee 🥰🥰
Bro ഈ part പൊളി ആകാംഷയോടെ കാത്തിരിക്കുവാ. കാത്തിരുപ്പിനെ മാനിച്ചു കൊണ്ട് bro പെട്ടെന്ന് part തന്നതിന് ഒത്തിരി സ്നേഹം. അവരെ റൊമാൻസ് കെമിസ്ട്രി ellam പൊളി aanu pakshe പെട്ടെന്ന് തീർന്നു poya pole ഉണ്ട്. എന്നിരുന്നാലും ഇത്രയും കഷ്ടപ്പെട്ട് എഴുതി ഇത്ര വേഗം post ചെയ്തതിനു വളരെ നന്ദി 🥰🥰🥰
Set set 🔥🔥
Adutha part pettenn 😃
സൂപ്പർ bro ഇനി പേജ് കൂട്ടാൻ നോക്കണം അതികം വൈകിതെ അടുത്ത പാർട്ട് ഇടണേ bro
ഒരു കഥ എഴുതി അതിന്റെ ഫ്ലോ പോകാതെ കൊണ്ടുപോകുക എന്നത് വളരെ പാടാണ്. പക്ഷെ ഈ കഥക്ക് നല്ല ഒരു life ഉണ്ട് so please maintain the flow. ഒരു 40 മുതൽ 50 pages വരെ എഴുതാൻ നോക്കുക അത് വായനക്കാരുടെ intrest കൂട്ടും