അങ്ങനെ ഓരോന്നു ചോദിച്ചും വിശേഷങ്ങൾ പങ്കുവെച്ചും അവരുടെ സംസാരം നീണ്ടുപോയി …..
അങ്ങനെ അന്ന് മുതൽ കത്തുകളിലൂടെയുള്ള സംസാരം മാറി ഫോൺ കോളുകൾ ആയി….
എല്ലാ ദിവസവും അവളുടെ കോൾ പ്രവിക്ക് വരാൻ തുടങ്ങി….
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി …
“”” ഹലോ…. ആ ജെയിൻ …. ഇന്നെന്താ നേരെത്തെ …… “””
പ്രവി ഓഫീസിൽ ഇരിക്കുമ്പോൾ പതിവിനു വിപരീതം ആയി നേരെത്തെ ജെയിന്റെ കാൾ വന്നപ്പോൾ പ്രവി അവളോട് ചോദിച്ചു….
“”ആ … മാഷേ …. അല്ല മാഷ് ഇന്ന് ഫ്രീ ആണോ… “”
പ്രവിയുടെ ചോദ്യത്തിന് മറുപടി പറയാതെ ജെയിൻ പ്രവിയോട് ചോദിച്ചു…
“”എന്താ ജെയിൻ… എന്താ കാര്യം…. “”
പ്രവി ഉദ്വേഗത്തോടെ ചോദിച്ചു…
“”മാഷ് ഫ്രീ ആണെങ്കിൽ ഒന്നു ലാൽ മെമ്മോറിയൽ പാർക്കിലേക്ക് വരാമോ…. “””
“”ഓഹ് ജെയിൻ … അവിടെ ഉണ്ടോ…. “””
“”അതെ …. മാഷ്ക്ക് ഫ്രീ ആണെങ്കിൽ ഒന്നു വാ ഞാൻ അവിടെ ഉണ്ടാകും “””
“”ഉം… ഒരു പത്തുമിനിറ്റ്…. ഇപ്പോ വരാം.. “””
“”എന്നാ ശെരി ഞാൻ വെക്കട്ടെ …… “””
“”ഉം … ഓക്കേ ബൈ…. “””
പ്രവി ഫോൺ വെച്ചു …. വേഗം തന്നെ മേലുദ്യോഗസ്ഥനോട് പുറത്ത് പോകുകയാണെന്നു പറഞ്ഞു പ്രവി പ്രവിയുടെ ബൈക്കും എടുത്തു ടൗണിലുള്ള ജെയിൻ പറഞ്ഞ പാർക്കിലേക്ക് വിട്ടു….
പത്തുമിനിറ്റിൻെറ ദൂരം അഞ്ചു മിനിറ്റ് കൊണ്ട് കവർ ചെയ്തു പ്രവി അവിടെ എത്തി…..
പാർക്കിന്റെ കവാടത്തിനു സൈഡിലായി പ്രവി ബൈക്ക് ഒതുക്കി വെച്ചു ….ബൈക്കിൽ നിന്നും ഇറങ്ങിയ പ്രവി അടുത്തു തന്നെ ജെയിന്റെ ജീപ്പ് കിടക്കുന്നത് കണ്ടു …. പ്രവിയുടെ മുഖം വിടർന്നു….
വള്ളിപോലെ പടർന്നു പന്തലിച്ച ഇലകളും പൂക്കളും നിറഞ്ഞു ഒരു ആർച്ചു പോലെയുള്ള പാർക്കിന്റെ മെയിൻ കവാടം കടന്നു പ്രവി അകത്തേക്ക് കടന്നു…..
ആ നേരത്ത് അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല അവിടെ ….. പലനിറത്തിലുള്ള പൂക്കൾക്കൊണ്ടു നിറഞ്ഞ പൂന്തോട്ടങ്ങളും …. പിള്ളേർക്ക് കളിക്കാൻ പാകത്തിനുള്ള ചെറിയ റൈഡുകളും ….. ആ പാർക്കിൽ ഉണ്ടായിരുന്നു ….
അഖിലേ, എഴുതാനുള്ള കഴിവുണ്ടായിരുന്നേൽ ഞാൻ നിന്നെയും വെല്ലുന്ന ദുരന്ത കഥാകൃതായേനെ. ഈ സൈറ്റിലുള്ളവരൊക്കെ കരഞ്ഞ് മൂക്കട്ടയുമൊലിപ്പിച്ച് ആ കണ്ണീര് കൊണ്ട് ഞാൻ രണ്ടാം പ്രളയം ഉണ്ടാക്കിയേനെ.
തൽകാലം അങ്ങനെയൊന്നും എനിക്ക് പറ്റാത്തിടത്തോളം, നീ തന്നെ ദുഃഖ കഥകളുടെ രാജാവ്.
ആശാനേ ?????
ദുഃഖകഥകളുടെ രാജാവ് …. അഖിലിൻറെ തൂലികക്ക് പുതിയൊരു പേര് സമ്മാനിച്ചതിന് ഒരുപാട് സന്തോഷം ?????
ആശാനേ ഇനിയും താമസിച്ചിട്ടില്ല ഒരു പ്രളയം താങ്ങാൻ ഉള്ള sheshi ഞങ്ങൾക്ക് ഉണ്ട് ….. ഞങ്ങളുടെ മനസ്സുകളെ ഇറാൻ ആക്കാൻ ഉള്ള addar ഐറ്റം ആയിട്ട് വേഗം വാ ….. കാത്തിരിക്കുന്നു….
????????????
1
എഴുത്തിൽ അവിശ്വസനീയമാം വിധം മുന്നേറിയിട്ടുണ്ട്..!!!
നന്നായിട്ടുണ്ട്.
? ഉം
താങ്ക്സ് ഇരുട്ട് ?????
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു … ????????
പന്ന…@#%മോനെ… നിനക്കെന്നാ കഴക്കുന്നുണ്ടോ??????
മര്യാദക്കിരിക്കുമ്പോ അവന് സെന്റി കയറ്റണം… ഇതിലും ഭേദം എഴുതാതെ ഇരിക്കുന്നതായിരുന്നു???
(അല്ലടോ നിനക്കീ അനാഥ പിള്ളേര് വല്ല കൈവിഷവും തന്നിട്ടുണ്ടോ??? അല്ല കുറേപ്പേർ കേറിവരുന്നു..??? )
ടാ കോപ്പേ… എവിടെടാ എന്റെ അനാഥക്കുട്ടി??? ഇപ്പ നീ അവളേം കളഞ്ഞിട്ട് അടുത്തവളെ കേറ്റിയല്ലേ??? ശാപം കിട്ടുമെടാ സാമദ്രോഹി… ഞാനിങ്ങനെ മൂത്തു നരച്ചു പോകാണമെന്നാണോ നിന്റെ ആഗ്രഹം????…ഡേയ്.. ഒരൽപ്പം കരുണ കാണിക്കെഡേ…
ഇനീം മുങ്ങി എനിക്ക് പാരയാകാതെ പെട്ടന്ന് ഇതിന്റെ ബാക്കി ഇട്ടോണം കേട്ടല്ലോ… ഇത് അപേക്ഷയല്ല, ഓർഡറാണ്
ആ വന്നുവോ എന്റെ ജോക്കുട്ടൻ ????
ഹഹ ഫസ്റ്റ് വരി ഞാൻ പ്രതീക്ഷിച്ചിരുന്നു ??????
സെന്റിയോ അതെന്താ സാധനം ?????
???
യാ അനാഥ പിള്ളേരെ എനിക്ക് ഇഷ്ടമാ ….. ?????,
ഹഹ ഡെയർ ഡെവിൾ ലെ നിമ്മി ആണോ …. നിയതിനെ മറന്നില്ലേ …. ???
ഓർഡർ സ്വികരിക്കുന്നു സാർ ????
?????????????????
ജോ.
എടാ പന്ന€$$%%#$£€¢%€€€££€$$$$$€€€$%%##**€$%%$%=<<@#
ചേച്ചി evideyeda മര്യാദക്ക് വേഗം ചേച്ചിയെ കൊണ്ടുവാ ഇല്ലേൽ നിന്നെ ഞാൻ തട്ടും
???
Akhil eetta thagarthu tta adutha part epo varum really enjoyed a lot
താങ്ക്സ് ചിത്ര….. ????
അടുത്ത പാർട്ട് അധികം വൈകാതെ എത്തും ….
കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ????????
അഖിൽ തിരിച്ചുവരവിൽ വളരെ സന്തോഷം എഴുത്തിന്റെ ശൈലിയിൽ എവിടെയോ ഒരു ചെറിയ മാറ്റം വരുത്തിയ പോലെ തോന്നുന്നു അതുപോലെ പെട്ടന്ന് തീർക്കാൻ പികുന്നപോലെ തോന്നുന്നു
മായാവി ??????????
ശൈലിയിൽ മാറ്റം തോന്നിയോ…. കുറേശെ കുറേശെ …. ഇടക്ക് ഇടക്ക് ആയി എഴുതിയത് കൊണ്ടാകും …. പെട്ടന്ന് തീർക്കാൻ … ആ കുറച്ചു ധൃതി ഉണ്ട് …. ..
സുഖം അല്ലെ ബ്രോ …..
കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ?????
എനിക് സുഖം തന്നെ പിന്നെ നിനക് സുഖമാണോ ന് ചോദിക്കുന്നില്ല വാക്കുകളിൽ നിന്ന് മനസ്സിലായി എന്തോ വല്ലാതെ മിസ് ചെയ്യുന്നപോലെ
ഹേയ് ബ്രോ അങ്ങനെ ഒന്നും ഇല്ല …. പിന്നെ ജീവിതം അല്ലെ കുറച്ചു മിസ്സിംഗ് ഒക്കെ varunu…. ?????????
ബ്രോ,അടിപൊളി.ജെയിൻ മനസ്സിൽ കുടിയേറിക്കഴിഞ്ഞു.ഉടനെ ഒരു ഇറങ്ങിപ്പോക്ക് ഉണ്ടാവില്ല.പതിവ് സെന്റിയിൽ തന്നെ നിർത്തി,മുൻ കഥകളിലെപോലെ ഇന്റെന്സിറ്റി കുറഞ്ഞുപോയി.നല്ല ഒഴുക്കുള്ള നൈർമല്യം ഉള്ള ഭാഷ.ആശംസകൾ
താങ്ക്സ് alby ??????
“”ജെയിൻ മനസ്സിൽ കുടിയേറിക്കഴിഞ്ഞു.ഉടനെ ഒരു ഇറങ്ങിപ്പോക്ക് ഉണ്ടാവില്ല.””
ഈ വാക്കുകൾ മതിയല്ലോ കഥ എത്രത്തോളം ഇഷ്ടം ആയിന്നു….. ????????
വാക്കുകൾ എല്ലാം ഹൃദയത്തിൽ ചേർക്കുന്നു ?????????
സസ്നേഹം
അഖിൽ
??????????
അവസാനം വന്നു അല്ലേ???
ലേശം ബിസിയാ…. വൈകിട്ട് വീട്ടിലെത്തി വായിക്കുമ്പോ സെന്റിയുടെ മണമെങ്കിലും അടിച്ചാൽ….. ങ്ഹാ… ബാക്കി അപ്പോപ്പറയാം
ഹഹ … വൈകിട്ടു .. സെന്റി….????
അപ്പൊ അടുത്ത പള്ളി പെരുന്നാളിന് പാക്കലാം …. ????
ടാ രാജകുമാരൻ മോനെ… എനിക്ക് വായിക്കാൻ സമയം കിട്ടാഞ്ഞത് നിന്റെ ഭാഗ്യമായി കൂട്ടിക്കോ…
അപ്പൊ നീ വീണ്ടും സെന്റിയാണല്ലേ??????
(വായിക്കുന്ന അന്ന് നിന്നെഞാൻ കൊല്ലും)
??
ആ ആരാ ഇത് നമ്മുടെ ജോക്കുട്ടൻ അല്ലെ…… ഞാൻ വിചാരിച്ചു വെല്ല പിള്ളേരെ പിടുത്തക്കാരും വന്നു പിടിച്ചുകൊണ്ടു പോയിന്നു…… അതെ ഞാൻ അങ്ങയുടെ കഥക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നിർത്തി….. കുറെ ആയി പണിക്കും പോകാതെ എന്ന് വരുമെന്ന് നോക്കിയുള്ള ഇരിപ്പ് തുടങ്ങിയിട്ട് വല്ല പണിക്കും പോട്ടെ എന്നാലേ കഞ്ഞി കുടിച്ച് ജീവിക്കാൻ പറ്റു… ഈ കുരുത്തം കെട്ടതിന്റെ വരവ് നോക്കിയിരുന്നാൽ പട്ടിണി കിടന്ന് ചാവേണ്ടി വരും……
?????
നാക്കെടുത്താൽ നുണയെ പറയൂ… കാട്ടുമാക്കാൻ…???
നീ കാത്തിരുന്നില്ലെങ്കി പിന്നെ ആര് കാത്തിരിക്കാനാടാ??????
ലേശം വൈകിയാലും ജോക്കുട്ടൻ വരൂല്ലേടാ മുത്തേ…
അതേ… ഞാൻ വരിക തന്നെ ചെയ്യും.. അത് വായിക്കാതെ നിന്നെഞാൻ വിടൂല്ലടാ നുണയാ..??
എന്നാണോ ആ ദിനം ????????
അതിനുള്ള കലണ്ടർ ഇതുവരെ അച്ചടിച്ചിട്ടില്ല
???
ഉവ്വാടാ മോനെ നിനക്ക് വേണ്ടി കാത്തിരുന്നാൽ പുഴ അല്ല കടൽ പോലും വറ്റി പോകും..
എന്തൂട്ടാ ഈ ചെക്കനീ പറയണേ… എന്റെ ചെക്കാ അതിനല്ലേ ദേ മ്മ്‌ടെ കാലവർഷം ഇങ്ങനെ പെയ്തു വരണേ…!!!
ഇടിവെട്ടി പെയ്യില്ലേ നമ്മള്
അഖി,
ഒരു എഴുത്തുകാരന്റെ ഒട്ടുമിക്യ കൃതികളും വായിച്ചു മിഴികൾ നിറഞ്ഞട്ടുണ്ടാകിൽ അത് ഈ കുരുത്തംകെട്ടവന്റെ ആയിരിക്കും… അതെ അങ്ങയുടെ ഓരോ കഥകൾ വായിച്ചു അവസാനിക്കുമ്പോഴും എങ്ങിനെ എങ്കിലും എന്റെ മിഴികൾ നിറഞ്ഞട്ടുണ്ടാകും. ഇന്നലെ രാവിലെ ഒരു കൊതിയുണ്ടായി എനിക്ക് താഴ്വാരത്തിലെ പനിനീർപൂവ് വായിക്കാൻ വായിച്ചു കരഞ്ഞു മതിയായി.
പിന്നെ ജെയിൻ….. ഒന്ന് ആസ്വദിച്ചു വായിച്ചു വന്നപ്പോഴേക്കും ആ കൊച്ചിനെ പിടിച്ചു വീൽചെയറിൽ ഇരുത്തി മനസാക്ഷി ഇല്ലാത്തവൻ…. ആരോ എവിടേയോ പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു…അഖിയുടെ തൂലികയിയുടെ മാന്ത്രികത കാണുബോൾ ആണ് എന്നെയും ഞാൻ എഴുതിയ കഥകളെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്…..
സഹോ ഒരുപാട് ഇഷ്ടമായി…. ഒരുപാട് ആസ്വദിച്ചു വായിച്ചു…. അങ്ങേയുടെ വാക്കുകളുടെ മാന്ത്രികത ഇനിയും മങ്ങിയിട്ടില്ല… ഓരോ വരിയും വാക്കും വായിക്കുമ്പോൾ അതിലേക്ക് അറിയാതെ ലയിച്ചു പോകുന്നു…. അതെ അടുത്ത ഭാഗം ഉടനെ കാണുമോ അല്ലകിൽ ഇന്ത്യ വിട്ട റോക്കറ്റ് പോലെ ആകുമോ…. എന്തയാലും കാത്തിരിക്കുന്നു…..
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
King ????????
ബ്രോ ….. ഒരു ചെറിയ എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും വലിയ സന്തോഷം നല്കുന്ന വാക്കുകൾ ആണ് താങ്കളുടെ ആദ്യ പാരഗ്രാഫിൽ നിന്നും എനിക്ക് കിട്ടിയത് ….. ഞാൻ എഴുതിയ അതെ ലഹരിയിൽ താങ്കൾക്ക് അതു ആസ്വദിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുന്ന സുഖം വേറെ തന്നെയാണ് ….. പിന്നെ വേറൊരു സന്തോഷവും …. എന്റെ പഴയ കൃതി താഴ്‌വാരം വീണ്ടും വായിച്ചു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം ……
“”അഖിയുടെ തൂലികയിയുടെ മാന്ത്രികത കാണുബോൾ ആണ് എന്നെയും ഞാൻ എഴുതിയ കഥകളെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്…..””
ഈ വരി എനിക്ക് ഇഷ്ടായില്ല …. താങ്കളുടെ കഥ ഞാൻ വായിച്ചിട്ടില്ല പക്ഷെ താങ്കളും നല്ലൊരു എഴുത്ത് കാരൻ ആണെന്നു ആണ് എന്റെ അറിവ് …. ഇങ്ങനെ ഒന്നും പറയരുത് …..
(ഞാൻ ഇപ്പോ ഇവിടെ കഥ വായിക്കാറില്ല കമ്പി കഥ …. )
ജെയിൻ അവളെ പിടിച്ചു വീൽ ചെയറിൽ ഇരുത്തി ഹഹ …. അടുത്ത ഭാഗത്തിൽ മനസിലാകും അത് എന്തിനാ എന്ന് ?????????
ബ്രോയുടെ വാക്കുകൾ എല്ലാം ഹൃദയത്തിൽ സ്പർശിക്കുന്ന താരത്തിലുള്ളതാണ് ബ്രോയുടെ ഉള്ളിലും ഒരു നല്ലൊരു എഴുത്തുകാരൻ നിറഞ്ഞു നിൽക്കുന്നു ഈ കമന്റിന്റെ എഴുത്ത് വായിക്കുമ്പോൾ ഞാൻ മനസിലാക്കുന്നു ….. എഴുതുക ഇനിയും ഒരുപാട് …. ????????????????
അടുത്ത ഭാഗം ഒരാഴ്ച ക്കുളിൽ ഇടാൻ ആണ് കരുതിയിരിക്കുന്നത് വേറെ പണിയൊന്നും കിട്ടിയില്ലേൽ ???????
ഒത്തിരി സ്നേഹത്തോടെ
അഖിൽ ???????
വളരെ മനോഹരമായിട്ടുണ്ട് അടുത്തഭാഗം അടുത്തവർഷം പ്രതീക്ഷിച്ചാൽ മതിയല്ലോ അല്ലെ (ചുമ്മാ പറഞ്ഞതാട്ടോ )
സ്നേഹത്തോടെ
സ്വന്തം
ശ്രീ
ശ്രീ…. ????
ഹഹ അടുത്ത വർഷം …. ഹേയ് അത്രക്ക് അങ്ങോട്ട് പോകില്ല അതിന് മുൻപേ തകർക്കാം ….
കഥ ഇഷ്ടമായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ???????????????????????
ജോണിക്കൂട്ടാ,
കലക്കി എന്ന് പറയേണ്ടല്ലോ.
ജെയിൻ ഇങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്…
അവസാനത്തെ ഒടുക്കത്തെ നിന്റെ സസ്പെൻസ്…. പക്ഷെ, എനിക്ക് ആകാംഷയില്ല… കാരണം അറിയാമല്ലോ…
എന്നാലും അവസാനം എന്താകുമെന്ന് അറിയാൻ കാത്തിരിക്കുന്നു.
ഊരുതെണ്ടി എന്നു ഞാൻ വിളിക്കില്ല
ഇടക്ക് എങ്കിലും പടിപ്പുര വാതിൽക്കൽ വന്നു ഒച്ചപ്പാടുണ്ടാക്കുന്ന , ചേച്ചി പെണ്ണിന്റെ കെട്ടിയോൻ ഉണ്ടല്ലോ അവനാണ് ആ പേരിന് അർഹത . നീ അത് കൂടി ഇല്ലല്ലോ
പരട്ട രാജാവേ… താൻ അതിനിടെ എനിക്കിട്ടു കൊട്ടിയല്ലേ??????
വെറുതെ എന്റെ പെണ്ണിനേയും കെട്ടിപ്പിടിച്ചിരിക്കുന്ന ഞാൻ തന്നോടൊക്കെ എന്തു ദ്രോഹം ചെയ്തടോ??????
(എങ്ങനെയേലും പ്രോഗ്രസ് കാർഡിൽ ഒന്ന് ഒപ്പിടീച്ചിട്ടു വേണം ആശുപത്രിയിൽ പോകാൻ പറഞ്ഞ തന്റെയൊക്കെ മുഖത്ത് നോക്കി എനിക്കൊരു വരവ് വരാൻ…☺️☺️☺️)
ഹഹ ???
ഹഹ വന്നുവോ രാജാവ്… എവിടെ ആയിരുന്നു കുറേ ആയല്ലോ കണ്ടിട്ട് ??????? ഇടക്ക് ഒക്കെ ഈ വഴി വന്നൂടെ ??
ജെയിൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു … അധികം മനസ്സിൽ നിർത്തണ്ട … ??????അവസാനം ഒഴിവാക്കാൻ പണിയാകും….. ??
സസ്പെൻസ് …. അറിയാമല്ലോ … മിണ്ടല്ലേ …. ????
അവസാനം എന്താകാൻ … എന്റെ മെത്ത് പൊങ്കാല അത്രേം ഒള്ളു …. ഹിഹി….
ഹഹ ഊരുതെണ്ടി…. ???
ശെരിയാ അതെനിക്ക് ചേരില്ല… ഒത്തു ഇണങ്ങുനത് അവൻ ആണ് ചേച്ചി പെണ്ണിന്റെ കള്ള കാമുകൻ …. ???????????
ഇടക്ക് ഒക്കെ ഈ വഴിക്ക് വരാൻ ശ്രമിക്കണോട്ടോ…. ??
????????????
ആഅഹ് നീണ്ട ഇടവേളക്കു ശേഷം അഖ് വന്നല്ലോ. കഥ കിടുക്കി. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകാൻ വല്ല സാധ്യതയും ഉണ്ടോ??
വന്നു അഭിരാമി…. ☺☺☺
കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ??
അടുത്ത ഭാഗം അധികം വൈകില്ല … പണിയൊന്നും കിട്ടിയില്ലേൽ ഒരാഴ്ച്ച ….. ???????????
എടാ കോപ്പേ ഞാൻ ഓർത്തു നീ ചത്തുന്ന
അങ്ങനെ ഓക്കേ ഞാൻ ചാവുമോ ????????????
പോവേണെങ്കിൽ നിങ്ങളേം കൊണ്ടേ പോകു ??????
Super
താങ്ക്സ് ranji
??????????
ഡാ ഊരുതെണ്ടി, മൂന്നു മാസം കൂടുമ്പോ ഒരു പാർട്ട് ഇടനാണോ നീ വന്നത്. ഇനി ഒരു രണ്ട് മാസം കഴിഞ്ഞു നോക്കിയാൽ മതിയല്ലോ.
നിന്റെ ലവ് സ്റ്റോറീസ് വായിക്കാനുള്ള ഇന്റെരെസ്റ്റ് കൊണ്ട് പറഞ്ഞതാ. ഇത്രയും വൈകാതെ നേരത്തെ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യാൻ ശ്രെമിക്കണം കെ ട്ടോ.
തീപ്പൊരി ????????
മൂന്നു മാസം കൂടുമ്പോൾ ഒരു പാർട്ട് ഹഹ…. ഒന്നും വേണോന് വെച്ചിട്ടല്ല കാത്തിരിക്കുന്ന നിങ്ങളെ ഒന്നും മറന്നിട്ടും അല്ല സാഹചര്യങ്ങൾ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു……
അടുത്ത പാർട്ട് അധികം വൈകില്ല എന്നാണ് എന്റെ വിശ്വാസം…..
താങ്ക്സ് da….. പിന്നെ സുഖമാണെന്ന് കരുതുന്നു….. ?????????????????????
ദേ…… ഹാജർ വെച്ചുട്ടുണ്ടേ…… ബാക്കി ദിപ്പ പറയാം….
King ??????????????
എടാ മഹാപാപി 17 പേജ് വരെ നല്ല റൊമാൻറിക് ഫീൽ konduvannittu അവസാനം സെന്റിയാക്കിയല്ലോടാ….???? ആ പാവം ജെയിനിനെ വീൽ ചെയറിൽ ആക്കിയല്ലോടാ… Avalkkenthaanu പറ്റിയത് എന്നറിയാൻ കാത്തിരിക്കുന്നു.. അടുത്ത ഭാഗം വേഗം തന്നെ ഇട്ടോ… പിന്നെ കഥ അതിഗംഭീരം…..
വേതാളം ബ്രോ ????
ഹേയ് സെന്റി ഇതിലൊ… അതൊക്കെ വരാൻ കിടക്കുന്നോള്ളൂ…. ഇതൊരു സാമ്പിൾ….. ജെയിൻ അവൾ മുത്തല്ലേ …. അവൾ പ്രവിയെ ഒന്നു പേടിപ്പിക്കാൻ ആയിരിക്കും വീൽചെയറിൽ ഇരിക്കുനത് ….. അടുത്ത ഭാഗം അധികം വൈകില്ല … പണിയൊന്നും കിട്ടിയില്ലെങ്കിൽ ഒരാഴ്ച ???????
??????????????
ആഹാ എത്തിയോ.ബാക്കി വായിച്ചിട്ടു പറയാട്ട
Alby ??????????
???
???????
ഒടുവിൽ എത്തി അല്ലെ….
ഊര് തെണ്ടി ….
കാണാം. .
യാ വന്നു … ഒരിക്കൽ പടി ഇറങ്ങിയതാണ് ഒരിക്കലും തിരിച്ചുവരും എന്ന് കരുതിയതല്ല…..
ചിലരുടെ സ്നേഹം അതാണ് വീണ്ടും എന്നെ ഇവിടെ എത്തിച്ചത്….
ഊരുതെണ്ടി …. ഹഹ … നല്ല പേര്
????
Iywa thodakam enikishtayita muzuvanakit varam
താങ്ക്സ് akrooz
??????????????
ആദ്യം ഞാൻ ബാക്കി വായിച്ചിട്ട്
????