ജലവും അഗ്നിയും 1 [Trollan] 368

കളോട് ഉള്ള ചെങ്ങാത്തം കുറക്കണം എന്നൊക്കെ പറഞ്.

 

പിന്നെ രാത്രി ആയതോടെ അവൾ ഫ്ലാറ്റിലേക് ചെന്ന്. സ്റ്റെല്ല വന്നിട്ട് ഉണ്ടായിരുന്നു.

കാർത്തിക ഇന്ന് ഉണ്ടായ എല്ലാ കാര്യങ്ങളും സ്റ്റെല്ലയോഡ് പറഞ്ഞു കൊടുത്തു.

അതിൽ അവൾ എറ്റവും കൂടുതൽ വർണിച്ചത്. തന്റെ വണ്ടി ഇടിച്ച സംഭവും മുക്കിന് തുമ്പിൽ നിന്ന് ഒരു കള്ളൻ ആപ്രിതിക്ഷ്യം ആയത് ആണ്.

ഇത്‌ കേട്ട് ചിരിച്ചു കൊണ്ട് സ്റ്റെല്ല.

“ആരാവോ എന്റെ കാർത്തിക IPS ന്റെ മുന്നിൽ നിന്ന് രക്ഷപെട്ടു പോയ ആ പാവം കള്ളൻ.”

“ഇനി അവനെ എന്റെ കൈയിൽ കിട്ടും. രണ്ട് പൊട്ടിച്ചിട്ടേ സംസാരിക്കുന്നുള്ളു.”

 

“എന്ത് സംസാരിക്കാൻ.”

സ്റ്റെല്ല വീണ്ടും ചിരിക്കുന്നു.

“അല്ലാ കാർത്തിക കുട്ടി. നീ ആ കള്ളനെ കുറിച്ച് ഒരുപാട് പറയുന്നുണ്ടല്ലോ.

എന്താവോ? നിന്നെ പറ്റിച്ചത് തന്നെ ആണോ???”

“അല്ലാ പിന്നെ.

എന്റെ കൈയിൽ കിട്ടും.”

“എന്നാ ശെരിടി എനിക്ക് കുറച്ച് ഫയലുകൾ എല്ലാം നോക്കാൻ ഉണ്ട്. അത് തിർത്തിട്ട് വേണം ഒന്ന് പുതച്ചു മൂടി കിടക്കാൻ.”

അതും പറഞ്ഞു സ്റ്റെല്ല അവളുടെ റൂമിലേക്കു പോയി കാർത്തിക തന്റെ ഫോൺ എടുത്ത് വീട്ടിലേക് വിളിച്.

“ഹം മോളെ.

എന്തൊക്കെ ഉണ്ട്‌ വിശേഷം.”

“വിശേഷം ഒന്നും ഇല്ലാ അച്ഛാ.

അമ്മയും അനിയത്തിയും എന്ത്യേ.”

 

“ഓ അവർ ഇവിടെ തന്നെ ഉണ്ട്‌.

അമ്മ നിന്നെ വിളിക്കാൻ വരു ആയിരുന്നു പത്രങ്ങൾ ഒക്കെ തുടച് വെച്ചിട്ട്. അപ്പോഴേക് നീ വിളിച്ചു.”

The Author

36 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം നല്ല തുടക്കം…..
    ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത്…..

    ????

  2. தாசன் மேஷ்

    ടോള…..
    താൻ എഴുത്തു തുടങ്ങിയ സമയത്ത് തന്നെ കഥകൾക്ക് ഒരുപാട് ആരാധകരും നല്ല value ഉം reach ഉം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയ ഒരാള് ഞാൻ.

    പിന്നീട് താൻ ആ ഒരു ലെവലിൽ നിന്നും കുറച്ച് താഴേക്ക് പോയി….

    അത് താങ്കളുടെ കഥകളുടെ ഹൃദയത്തിൽ നിന്നും (❤) മനസ്സിലാക്കാം….,

    ഈ കഥ അതിമനോഹരമായി താങ്കൾ എഴുതി പൂർത്തിയാക്കുമെന്നും ഞാൻ വിശ്വസിക്കുന്നു

    ഒരിക്കൽ തന്റെ കഥ വായിച്ച് ഇഷ്ടപ്പെട്ട അതുകൊണ്ടാണ് ഞാൻ ഈ അഭിപ്രായം ഇവിടെ എഴുതുന്നത്. നെഗറ്റീവായി ചിന്തിക്കാതെ ഞാൻ പറഞ്ഞ കമന്റ് പോസിറ്റീവ് സൈഡ് മാത്രം ചിന്തിക്കുക.,………
    You have a lot of talent as a storyteller. May you be able to bring it to its extreme position through this story

    ???

    1. ഞാൻ പരിശ്രമികം.

      എന്റെ ഓരോ സ്റ്റോറി യും ഓരോ പരീക്ഷണങ്ങൾ ആണ്. ഇത്‌ തന്നെ ഞാൻ വേറെ ശയില്ലി ൽ ആണ് എഴുതുന്നെ തുടക്കം. പരീക്ഷണങ്ങൾ എനിക്ക് ഇഷ്ടം ആണ്. അതിന്റെ റിസൾട്ട്‌കൾ നിങ്ങളുടെ കമന്റ്‌ വഴി ആണ് ഞാൻ അറിയുന്നേ. ഇതേപോലെ കമന്റ്‌ ഒക്കെ ഇട്ടാലെ എനിക്ക് അതിന്റെതായ അപ്ഡേറ്റ് ചെയ്യാൻ കഴിയു.

      Thank u so much ????

      1. தாசன் மேஷ்

        Thank you so much for recognizing the positive side of what I said and for giving me a reply in return.
        I sincerely believe that you can completely satisfy our readers ..

  3. ചെകുത്താൻ

    Polichu ????

  4. രുദ്ര ദേവൻ

    പൊളിച്ചു മുത്തേ തുടക്കം ഗംഭീരം

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

  6. Mind blowing hats of u maaan

  7. Uff???? kidlan katha katta waiting katta support

    1. ???????

  8. Manassu niranju e katha vallatha manoharatha?♥

  9. Great feel grate story ellam kondu poli

  10. Excellent story e katha ellam complete shesham oru teacher katha ezhuthamo

  11. Chakare polichu but matte kathayude oppam ethu kondu pokanam ketto

    1. ഹം ??

  12. Good start..
    Waiting for next part..

    1. @trollan
      ആന്റിയിൽ നിന്ന് തുടക്കം full pdf undo??

      1. നോക്കട്ടെ വീണ്ടും pdf ഉണ്ടാകാൻ പറ്റുമോ എന്ന്. ഞാൻ എഴുതിയത് ഒക്കെ ഡിലീറ്റ് ചെയർ ആണ് പതിവ്. എന്നാലും നോക്കാം.

        1. Kuttetan mail yacha mathi bro PDF undakkan

          1. ???ഒക്കെ

  13. തുടക്കം കൊള്ളാം bro✌?
    അടുത്ത ഭാഗം എപ്പോഴാ തരുക, waiting ❤️

    1. എങ്ങനെ പോയാലും അടുത്ത ആഴ്ച കാണും. കൂൾ മൂഡ് ഇൽ എഴുതുന്ന സ്റ്റോറി ആയത് കൊണ്ട് നല്ല സമയം കിട്ടുമ്പോൾ എഴുതും ????

  14. Nte nayakane nallavan ആവാൻ നോക്കേണ്ട.. oru ഫോറെസ്റ്റ് തന്നെ വിഴുങ്ങാൻ തക്കവണ്ണമുള്ള അഗ്നിയായാൽ മതി… ❣️❣️❣️.. hero ??

    1. എന്റെ കഥകളിലെ ട്വിസ്റ്റ്‌ ഒന്നും ആർക്കും പറഞ്ഞു തരില്ല പക്ഷേ എന്റെ സ്റ്റോറി യുടെ ഹെഡിങ്ന്ന് എല്ലാം മനസിലാകാം ???

  15. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *