ജലവും അഗ്നിയും 12 [Trollan] 208

ഞാനും കാർത്തികയും അത് ശ്രദ്ധയോടെ കേട്ട് മനസിലാക്കി കൊണ്ട് ഇരുന്നു.

ചൈനയുടെ ഒരു മുങ്ങികപ്പൽ സോമാലിയിൽ തിരത്തോട് ചേർന്ന് കടലിൻ അടിയിൽ സ്റ്റേ ചെയ്തിട്ട് ഉണ്ട്.

അത്ര വിവരം ആണ് എനിക്ക് കിട്ടിയതുള്ളു. കടലിൽ കൂടെ പോകുമ്പോ എനിക്ക് വിവരങ്ങൾ കിട്ടും. പക്ഷേ… സോമാലിയയിൽ വെച്ച് പിന്നെ ഇതിനെ കുറച്ചു ഒരു അറിവും സാറ്റലറ്റ് ന്ന് കിട്ടുന്നില്ല.

എന്നാൽ ഞാൻ നമ്മുടെ ആളുകളെ വെച്ച് ഒരു അന്യോഷണം നടത്തി യപ്പോൾ.

എന്തോ വലിയ പ്രൊജക്റ്റ്‌ ചൈന അവിടെ ചെയ്തിട്ട് ഉണ്ടെന്നാ ഒരു അറിവാ കിട്ടുന്നെ.

നിനക്ക് അറിയാലോ സോമാലിയയുടെ അവസ്ഥ.

ചൈന അവർ എന്തോ ലോകത്തിന്റെ മുന്നിൽ നിന്ന് മറച്ചു വെച്ചിട്ട് ഉണ്ട് അവിടെ.

ഞാൻ ആ സംസാരത്തിന്റെ ഇടക്ക് കയറി.

“ഇതും ഞങ്ങളും ആയി എന്ത്? അതൊക്കെ വേൾഡ് ലീഡ്സ് ന്റെ കാര്യങ്ങൾ അല്ലെ.”

DF ചിരിച്ചിട്ട്.

നിന്റെ അമ്മയും അച്ഛനും മിസ്സ്‌ ആയാ ശേഷം ഒരു ഇയർ കഴിഞ്ഞു. ചൈനയിൽ നിന്ന് ഒരു കപ്പൽ സോമാലിയയിൽ വന്നിട്ട് എന്നുള്ള രേഖ അന്വേഷണത്തിൽ നിന്ന് എനിക്ക് യൂസ് ലെസ്സ് പോയിന്റ് കിട്ടി.

ഇപ്പൊ അതിന് ഒരു യൂസ് പോയിന്റ് ആയി മാറി ഇരിക്കുന്നു.

നിന്റെ അമ്മ യോ അച്ഛനോ ആ കപ്പലിൽ സോമാലിയയിൽ എത്തി ഇരിക്കമ്മ്മ്.

ഞാൻ ഹൈ ജാക് ചെയ്തിരുന്ന സാറ്റ്ലറ്റ് വെച്ച് ആ മുങ്ങികപ്പലിനെ തേടിയപ്പോൾ.

എന്തോ വലിയ ബിളിഡിങ് സ്റ്റാച്ർ ഭൂമിടെ അടിയിൽ ഉണ്ടെന്ന് ഒരു ന്യൂസ് പോലെ.

മീൻ പിടിക്കാൻ അസാധ്യം എന്നുള്ള ആ കടൽ തിരത്തു അത്യാധുനിക ഫിഷിങ് ബോട്ട് ഉകൾ ചുറ്റികറങ്ങുന്നത്… എന്തോ പട്രോളിംഗ് പോലെ എനിക്ക് തോന്നുന്നു.

ഒരു പക്ഷേ അമേരിക്കൻ ചരക്കണ്ണുകളെ വെട്ടിക്കാൻ അവർ എടുത്ത ഒരു തന്ത്രം ആകാം സോമാലിയ.

സേവനം എന്നാ രീതിയിൽ എന്തും അവിടെ ഇറക്കം.

കടൽ കോളക്കാരെ പേടിച് ഒരു കപ്പൽ പോലും വരില്ല.

അങ്ങനെ പലതും… അവര്ക് നല്ലഅനുകൂല സാഹചര്യം വരെ ഉണ്ടാകാം.

…… നിന്റെ അമ്മ ഒരു സുഭദ്ര ഒരു ശാസ്ത്രജ്ഞ ആണ്. നിങ്ങളുടെ നാട്ടിലുള്ളവർക് അറിയില്ലേലും. ചൈന മുതൽ അമേരികക്ക് വരെ നിന്റെ അമ്മ ഭിക്ഷണീ ആയിരുന്നു.

The Author

12 Comments

Add a Comment
  1. ആഞ്ജനേയദാസ് ✅

    Bro… ഒരു കാര്യം പറയാനുണ്ട്.

    ഞാൻ വായിക്കാൻ wait ചെയ്യുന്ന കഥകളിൽ ഒന്നാണ് ഇത്.

    വളഞ്ഞ വഴികൾ 2 part ഇടുമ്പോളെങ്കിലും ഇതിന്റെ 1

    part ഇടാൻ ഷെമിക്കണം.

    പിന്നേ main കാര്യം, spelling mistake ഒന്ന് ശ്രദ്ധിക്കണേ…… Coz, നന്നായി വായിച്ചു വരുമ്പോൾ അത് വായനയെ disturbe ചെയ്യുന്നു, അതുകൊണ്ട് പറഞ്ഞതാണ്, പിന്നേ ഇത്രേം speed കഥക്ക് ഇല്ലെങ്കിലും seen ഇല്ല…….

  2. ആഞ്ജനേയ ദാസ്

    Bro… ഒരു കാര്യം പറയാനുണ്ട്.

    ഞാൻ വായിക്കാൻ wait ചെയ്യുന്ന കഥകളിൽ ഒന്നാണ് ഇത്.

    വളഞ്ഞ വഴികൾ 2 part ഇടുമ്പോളെങ്കിലും ഇതിന്റെ 1 part ഇടാൻ ഷെമിക്കണം.

    പിന്നേ main കാര്യം, speaking mistake ഒന്ന് ശ്രെദ്ധിക്കണേ…… Coz, നന്നായി വായിച്ചു വരുമ്പോൾ അത് വായനയെ disturbe ചെയ്യുന്നു, അതുകൊണ്ട് പറഞ്ഞതാണ്, പിന്നേ ഇത്രേം speed കഥക്ക് ഇല്ലെങ്കിലും seen ഇല്ല………….

  3. ലീറ്റായി വന്നാലും ?????ആയിട്ടുണ്ട്

  4. ഇതെന്താണ് ബ്രോ സോഭ?
    സോഫ അല്ലെ?
    മിക്ക പാർട്ടിലും ഞാൻ ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ട്

  5. ★¸.•☆•.¸★ ? ? ? ? ★⡀.•☆•.★

    Suprr

  6. ★¸.•☆•.¸★ ? ? ? ? ★⡀.•☆•.★

    Namnayittund ?

  7. വന്നു… വന്നു… വന്നു… അവൻ വന്നു… പൊളിച്ചു… മോനെ മുത്തേ ഒരുപാടൊന്നും ലേറ്റ് ആക്കല്ലേ മുത്തേ…

  8. ഞാങ്കരുതി അങ്ങ് ആവിയായിപ്പോയെന്ന്…
    ഒരാവിക്കപ്പലിൽ തിരുമ്പി വന്നു ല്ലേ..വളരെ നന്നായി.
    ഇനി മുങ്ങിക്കപ്പലിൽ തപ്പേണ്ടി വരല്ലേ

  9. എന്റെപൊന്നഓ തീജ് സാദനം ????

  10. സൂപ്പർ പൊളിച്ചു ബ്രോ കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️
    ഒരു അഭേക്ഷ ഉണ്ട് അടുത്ത ഭാഗം ഇത്രയും ലേറ്റ് ആക്കരുത്

  11. രുദ്രൻ

    സൂപ്പർ ഒരു പാട് കാത്തിരുന്ന കഥ തടുത്ത ഭാഗം വൈകാതെ ഇടുക ഒപ്പം വളഞ്ഞ വഴികളും

  12. Vanallo thank you

Leave a Reply

Your email address will not be published. Required fields are marked *