“പോയി കിടന്ന് ഉറങ്ങാടി കാർത്തു. നാളെ കാണിച്ചു തന്നിട്ടേ പോകു.
നല്ല കുട്ടി ആയി ഉറങ്ങികേ.”
അവൾ ബെഡിൽ കയറി കിടന്നിട്ട് കൊഞ്ചി കൊണ്ട് പറഞ്ഞു.
“കാർത്തിക പെണ്ണ് ഉറങ്ങണേൽ എന്റെ അവകാശി വന്നു എന്നെ കെട്ടിപിടിച്ചു കിടന്നാലേ ഉറങ്ങു.”
പിന്നെ ഒന്നും നോക്കി ഇല്ലാ കാർത്തി അവളെ കെട്ടിപിടിച്ചു കിടന്നു. ലൈറ്റ് ഓഫ് ചെയ്തു.
അവൾ ആണേൽ ഇപ്പൊ ഉള്ളിൽ ഒന്നും ഇടത്തില്ല.
കുട്ടിക്ക് ശല്യം ആണെന്ന് പറഞ്ഞു. ഉള്ളിൽ ഒന്നും അവൾ ഇടില്ല.
പിറ്റേ ദിവസം അവൾ എഴുന്നേക്കുന്നതിന് മുന്നേ കുളി ഒക്കെ കഴിഞ്ഞു റെഡി ആകുക ആയിരുന്നു കാർത്തി.
അവൾ പയേ എഴുന്നേറ്റ് ടോയ്‌ലെറ്റിൽ ഒക്കെ പോയി ഫ്രഷ് ആയി വന്നപ്പോൾ.
കാർത്തിയെ കണ്ട് ഒന്ന് ഞെട്ടി.
ഒരു ips യൂണിഫോം ആൾ ചുള്ളൻ ആയിരിക്കുന്നു.
ഒടുക്കാത്ത ലുക്ക്.
അവളുടെ നാവ് വെറുതെ ഇരുന്നില്ല പറഞ്ഞു പോയി.
“താൻ എന്ത് ഇട്ടാലും ഒടുക്കാത്ത ഗ്ലാമർ ആലോടെ.”
അവൻ ഒന്ന് ചിരിച്ചിട്ട്.
“അത് എന്റെ കാർത്തു കുട്ടിക്ക് തോന്നുന്നതാ അല്ലെ.”
അവൾ വന്നു കെട്ടിപിടിച്ചു കണ്ണാടിയിലേക്ക് നോക്കിട്ട്.
“ദേ ഇത് മഹാരാഷ്ട്ര ആണ്. പോയി അധികം പുലിവാൽ പിടിപ്പിക്കാതെ നേരത്തെ ഇങ് എത്തിക്കോളണം.
എനിക്കും എന്റെ കുഞ്ഞിനും ടെൻഷൻ അടിക്കാൻ വയ്യാട്ടോ.”
അവളെ ചേർത്ത് പിടിച്ചു ഒരു ഉമ്മാ കൊടുത്തിട്ട്.
“എനിക്ക് ഒരു ടിം പാസ്സിന് അല്ലെടോ.
കാർത്തു അമ്മ പറയുന്നപോലെ അനുസരിക്കാട്ടോ. കുഞ്ഞു ഉള്ളതാ ഉള്ളിൽ.”
അവൾ തല ആട്ടി.
പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്ന്.
സ്റ്റെല്ല നേരത്തെ തന്നെ പോയി എന്ന് അമ്മ പറഞ്ഞു. ഒപ്പം അമ്മയുടെ ഒരു ഡയലോഗും.
“നിന്നെ ഈ വേഷത്തിൽ കണ്ടാൽ അരുണിനെ പോലെ തന്നെ ആണ്. ഒരു മാറ്റവും ഇല്ല.”
പോകാൻ നേരം അർച്ചമ്മ എന്റെയും കർത്തുന്റെയും ഒരു ഫോട്ടോ എടുത്തു നന്ദന് അയച്ചു കൊടുത്തു.
കാർത്തിക് ഉള്ള വണ്ടി കൃത്യം ടൈം വന്നിട്ട് ഉണ്ടായിരുന്നു.
ഹെഡ് ഓഫീസിൽ പോയി ജോയിൻ ചെയ്ത ശേഷം. എന്റെ അല്ല കാർത്തികയുടെ സ്റ്റേഷൻ ൽ റിപ്പോർട്ട് ചെയ്തു.
Bro… ഒരു കാര്യം പറയാനുണ്ട്.
ഞാൻ വായിക്കാൻ wait ചെയ്യുന്ന കഥകളിൽ ഒന്നാണ് ഇത്.
വളഞ്ഞ വഴികൾ 2 part ഇടുമ്പോളെങ്കിലും ഇതിന്റെ 1
part ഇടാൻ ഷെമിക്കണം.
പിന്നേ main കാര്യം, spelling mistake ഒന്ന് ശ്രദ്ധിക്കണേ…… Coz, നന്നായി വായിച്ചു വരുമ്പോൾ അത് വായനയെ disturbe ചെയ്യുന്നു, അതുകൊണ്ട് പറഞ്ഞതാണ്, പിന്നേ ഇത്രേം speed കഥക്ക് ഇല്ലെങ്കിലും seen ഇല്ല…….
Bro… ഒരു കാര്യം പറയാനുണ്ട്.
ഞാൻ വായിക്കാൻ wait ചെയ്യുന്ന കഥകളിൽ ഒന്നാണ് ഇത്.
വളഞ്ഞ വഴികൾ 2 part ഇടുമ്പോളെങ്കിലും ഇതിന്റെ 1 part ഇടാൻ ഷെമിക്കണം.
പിന്നേ main കാര്യം, speaking mistake ഒന്ന് ശ്രെദ്ധിക്കണേ…… Coz, നന്നായി വായിച്ചു വരുമ്പോൾ അത് വായനയെ disturbe ചെയ്യുന്നു, അതുകൊണ്ട് പറഞ്ഞതാണ്, പിന്നേ ഇത്രേം speed കഥക്ക് ഇല്ലെങ്കിലും seen ഇല്ല………….
ലീറ്റായി വന്നാലും ?????ആയിട്ടുണ്ട്
ഇതെന്താണ് ബ്രോ സോഭ?
സോഫ അല്ലെ?
മിക്ക പാർട്ടിലും ഞാൻ ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ട്
Suprr
Namnayittund ?
വന്നു… വന്നു… വന്നു… അവൻ വന്നു… പൊളിച്ചു… മോനെ മുത്തേ ഒരുപാടൊന്നും ലേറ്റ് ആക്കല്ലേ മുത്തേ…
ഞാങ്കരുതി അങ്ങ് ആവിയായിപ്പോയെന്ന്…
ഒരാവിക്കപ്പലിൽ തിരുമ്പി വന്നു ല്ലേ..വളരെ നന്നായി.
ഇനി മുങ്ങിക്കപ്പലിൽ തപ്പേണ്ടി വരല്ലേ
എന്റെപൊന്നഓ തീജ് സാദനം ????
സൂപ്പർ പൊളിച്ചു ബ്രോ കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️
ഒരു അഭേക്ഷ ഉണ്ട് അടുത്ത ഭാഗം ഇത്രയും ലേറ്റ് ആക്കരുത്
സൂപ്പർ ഒരു പാട് കാത്തിരുന്ന കഥ തടുത്ത ഭാഗം വൈകാതെ ഇടുക ഒപ്പം വളഞ്ഞ വഴികളും
Vanallo thank you