ജലവും അഗ്നിയും 14 [Trollan] [Climax] 238

ഇത്രയും നാൾ ഇല്ലാത്തെ ഒരു സുഖം നിന്റെ മനസിൽ വരുന്നേ.

ആരോ ഒരാൾ സ്വന്തം ആയപോലെ ഒരു തോന്നൽ.

അതും അല്ല.. ഉറക്കവും വരുന്നുണ്ട്…

ഉറക്കം വരാതെ രാവുകൾ എണ്ണി തീർത്ത നിനക്ക് മനസ്സിൽ ഒരു ശാന്തത്തതും ഉറക്കവും വരുന്നുണ്ടേൽ.”

പയ്യെ അനിരുധ് ഉറക്കത്തിലേക് വഴുതി വീണു.

——-

അതേ സമയം ഐസുമാ യുടെ കൂടെ ബെഡിന്റെ ഒരു സൈഡിൽ ഉറങ്ങാതെ ടാടി ബിയർ ന്നേയു കെട്ടിപിടിച്ചു കൊണ്ടു അവളും ആലോചനയിൽ ആയിരുന്നു.

P-6 A

 

“പിന്നല്ലാതെ അനിരുധ്..

വിളിച്ചപ്പോഴേ… ഇറങ്ങി തിരിച്ചു എല്ലാം.

ചൈന ആണെന്ന് പറഞ്ഞുള്ളു.”

കാർതികയെ ഡ്രസ്സ്‌ റൂമിൽ കൊണ്ടു പോയിട്ട്.

അവൻ ഒരു വസ്തു എന്തിനാ ഉപയോഗിക്കുന്നെ എന്ന് പറഞ്ഞു.. അവളെ കാണിച്ചു കൊടുത്തു.

ന്യാലോൻ.. പോളിമേമർ പോലെ ഉള്ള മേത്തു ഒട്ടി പിടിച്ചു കിടക്കുന്ന ഡ്രസ്സ്‌ ഇടിപ്പിച്ച ശേഷം അവളെ മിലിട്ടറി യുണിഫോം.. ഹെൽമറ്റ്.. വച്ചു.. അങ്ങനെ മോഡേൺ വാർ ഫീൽഡ് ലേ എല്ലാം ഇട്ട് നിർത്തി.

“കാർത്തിക..

തീയിൽ വീണാൽ പോലും നിന്റെ ശരീരം കത്തില്ല.. അതിനാണ് ഉള്ളിലെ synthetic കോട്ട്.

ബുള്ളറ്റ് ഏറ്റലും ഉള്ളിലേക്കു തുളഞ്ഞു കയറില്ല, കത്തി കൊണ്ടു കുത്തിയാൽ പോലും.

എന്നാൽ വേദന ഉണ്ടാകും.

അതിനാണ് ബുള്ളറ്റ് ജെക്കറ്റ്..”

കാർത്തിക മിറാറിൽ പോയി നോക്കി നിന്ന ശേഷം കാർത്തി യോട് പറഞ്ഞു.

“ഈ ഗെറ്റ് ആപ്പ് യിൽ ഞാൻ.. അന്ന് രണയുടെ അടുത്തേക് ചെന്നിരുന്നേൽ… ഞാൻ ഒരാൾ മതിയായിരുന്നു.. എല്ലാത്തിനെയും പാക്ക് ചെയ്യാൻ.”

“അങ്ങനെയും പറയാം.

കോസ്റ്റ് ഏതാണ്ട് 2cr വരും.”

The Author

9 Comments

Add a Comment
  1. എന്തായാലും ഒരു പുതിയ മലയാളഭാഷ അറിയാൻ പറ്റി…

  2. Bro eyy കഥ അടിപൊളിയായിരുന്നു bro🙌🏻എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു 😌🙌🏻പിന്നെ എന്റെ സ്വന്തം ദേവൂട്ടി പോലെയുള്ള story ഇനിയും എഴുതിക്കൂടെ എനിക്ക് broyude സ്റ്റോറിസിൽ ഏറ്റുവും ഇഷ്ടപ്പെതതും അതാണ് req ആണ് bro എഴുതിക്കൂടെ

  3. Onnum parayanilla,
    3day vech vaayich angatt theerthu😇
    Ithrem best story aayittum likes kuravaayathil entho pole,🙂

    Ividem kond nirtharuth bruhh,
    Keep going..🥳

  4. സൂപ്പർ bro

  5. Edakkidak puthiyathumayi varannam
    Ningale katha vayikan oru prethyeka ishttam ann

  6. Super broo
    athyam muthal onude vayikannam enalle oru rasamolu

  7. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  8. Ithenthonn aarum katha mind aakkathe ellarum vaayikkenne

  9. Vaayichitt veraamee

Leave a Reply

Your email address will not be published. Required fields are marked *