“ഇന്ന്.”
ഡാ..
“ആ പറയും ചേച്ചി…”
“യെ.. ഒന്നും ഇല്ലാ..”
ജ്യോതിക ആണേൽ അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടു അവളുടെ അച്ഛന്റെ അടുത്തേക് ചെന്ന്.
“അച്ഛാ…
എനിക്ക് ഇയാളെ ഇഷ്ടം ആണ്..
ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ പോകുവാ..”
നന്ദൻ രണ്ടുപേരയും അനുഗ്രഹിച്ചു..
പിന്നെ എല്ലാവരും റസ്റ്റ് എടുക്കാൻ പോയി..
ജ്യോതിക ആണേൽ അനിരുധ് ന്നേ കൊണ്ടു റൂമിൽ കയറി..
കയറിയ വഴി അവൾ.. കതക് അടച്ചിട്ടു..
അനിരുധ് ന്നേ കെട്ടിപിടിച്ചു..
“ഇനി ഇയാൾക്കു മുത്തശ്ശി പോയതോടെ ആരും ഇല്ലാ എന്ന് പറഞ്ഞാലോ…
ഇനി ആരെങ്കിലും ഇപ്പൊ ഉണ്ടോ???”
അനിരുധ് അവളെ ചേർത്ത് പിടിച്ചു ഇടുപ്പിൽ…
“നീ ഉണ്ടാലോ…”
“അതേ ഈ ഹൃദയം എനിക്ക് ഉള്ളതാ… ഇടക്ക് ഞാൻ കുത്തി വേദനിപ്പിക്കും… ഇടക്ക് തലോടും..”
“നീ എന്നെ കൊന്നു ഹൃദയം തിന്നോ… ഞാൻ ഹാപ്പി..
ഒരു മലയാളി പെണ്ണിന്… അതും സുന്ദരി ആയാ ഒരു പെണ്ണിന്.. എന്റെ ഹൃദയം കൊടുത്തതിനു എനിക്ക് ഒരു വിഷമം ഇല്ലാ.”
“ഇനി എന്റെ ഒപ്പം എന്നും വേണം.. ഇയാൾ.. എന്നെയും വേദനിപ്പിക്കരുത്.”
“ഡെപ്യൂട്ടി കളക്ടർ… ന്റെ ഭാര്യ ആയി ഇരിക്കാൻ നിനക്ക് സമ്മതം ആണോ.”
“സത്യം…”
അനിരുധ് തല ആട്ടി… ജ്യോതികക് സന്തോഷം ആയി…
“അതേ പിടി വിട്ടിട്ട് കുളിച്ചു വാ..”
“കുളിക്കണോ…
നല്ല ഹാൽവ മുന്നിൽ നിക്കുമ്പോൾ കുളിച്ചു വന്നു കഴിക്കാൻ ടൈം ആകില്ലേ.”
ജ്യോതിക.. അവനെ ബാത്‌റൂമിൽ ലേക്ക് തള്ളി കൊണ്ടു വിട്ട ശേഷം.. പറഞ്ഞു.
“എന്നാലും എല്ലാ കുറുക്കൻ ന്മാരും കണ്ണ് കോഴികുട്ടിൽ തന്നെയാ..
ഇപ്പൊ എല്ലാവരും ഉണ്ട്..
Edakkidak puthiyathumayi varannam
Ningale katha vayikan oru prethyeka ishttam ann
Super broo
athyam muthal onude vayikannam enalle oru rasamolu
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Ithenthonn aarum katha mind aakkathe ellarum vaayikkenne
Vaayichitt veraamee