അപ്പോഴേക് കാർത്തിക അവനെ തട്ടി വിളിച്ചിട്ട്.
“അനിരുധ്..
അവൾ അങ്ങനെ പറഞ്ഞു എന്ന് വിഷമിക്കണ്ട.”
“വിഷമം ഒന്നും ഇല്ലാ മേഡം…
എന്റെ ലൈഫ് ന്ന് ഒന്നും ഒരു ഗ്യാരണ്ടി ഇല്ലാത്തതാണ്.”
അപ്പോഴേക്കും കാർത്തി യുടെ മിലിട്ടറി ലേ ഒരു മേജർ സംസാരിക്കുന്നപോലെ ശബ്ദം അങ്ങ് പറഞ്ഞു.
“അനിരുധ്.
നാളെ ആണ് മിഷൻ.
എല്ലാ ആയുധങ്ങളും ഒക്കെ നവൽ ബേസിൽ എത്തി.
C-17 ന്നും എത്തി.
നമ്മുടെ പൈലറ്റ് എത്തി.
നിനക്ക് തന്നേക്കുന്ന ഡ്യൂട്ടി.. പ്രോട്ക്ട്, ഫ്ലൈറ്റ് ആൻഡ് ഔർ മെംബേർസ്.
പറഞ്ഞ സമയത്തിന് ഉള്ളിൽ ഞങ്ങൾ 7പേരും അവിടെ നിന്ന് വന്നിട്ട് ഇല്ലേ.. നീ അടക്കം എല്ലാവരും രക്ഷപെട്ടു കൊള്ളണം.
പിന്നെ നീ.
നിന്റെ എല്ലാ മിലിട്ടറി ആക്ടിവിറ്റി ഞാൻ ടെർമിനേറ്റ് ചെയ്തു കളഞ്ഞു.
എനി ഉള്ള ലൈഫ്.
അത് ഈ ഡിസ്ട്രിക്ട് ലേ ഡെപ്യൂട്ടി കളക്ടർ ആയി ഒതുങ്ങി ജീവിച്ചോളണം.
ഇത് എന്റെ ഓഡർ ആണ്.
എന്റെ അവസാനത്തെ മിലിട്ടറി ഓഡർ.
പിന്നെ നിന്റെ ചേട്ടൻ എന്നാ നില എനിക്ക് തരുന്നു ഉണ്ടെങ്കിൽ.
ദേ ഇവളുടെ അനിയത്തിയെയും കെട്ടി ആ തറവാട്ടിൽ ഒതുങ്ങി ജീവിച്ചോളണം.”
പിന്നെ അനിരുധ് ഒന്നും പറഞ്ഞില്ല.
നവൽ ബസിൽ ചെന്ന്…
അപ്പോഴേക്കും കാർത്തി വിളിച്ച അവർ ഒക്കെ അവിടെ ഉണ്ടായിരുന്നു..
ആയുധം എല്ലാം ഫില്ലിംഗ് ചെയ്തു കൊണ്ട് ബോയ്ങ് ന്റെ C-17globmasterumm. അതിന്റെ പൈലറ്റ് ആയി അമേരിക്കൻ മിലിട്ടറി ന്ന് റിട്ടർ ആയി ബോയിങ് ന്റെ ടെസ്റ്റ് പിലെറ്റ് ആയ.. പിലെറ്റ് ആയിരുന്നു ഞങ്ങളുടെ c-17 റൈഡർ.
അവരെ കണ്ട് അനിരുധ് എന്റെ അടുത്ത് പറഞ്ഞു… ഈ സൈബിരിയാണ് കാരടി കുട്ടികളെ ആണോ സാറെ കൊണ്ടു വന്നേക്കുന്നെ..
Edakkidak puthiyathumayi varannam
Ningale katha vayikan oru prethyeka ishttam ann
Super broo
athyam muthal onude vayikannam enalle oru rasamolu
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Ithenthonn aarum katha mind aakkathe ellarum vaayikkenne
Vaayichitt veraamee